Local newsTHAVANUR

കുഞ്ഞനയിൽ ദേവീ ഭദ്രകാളി വേട്ടക്കരൻ ക്ഷേത്രത്തിൽ സർവൈശ്വര്യ പൂജ നടത്തി

തവനൂർ : കുഞ്ഞനയിൽ ദേവീ ഭദ്രകാളി വേട്ടക്കരൻ ക്ഷേത്രത്തിലെ പുനപ്രതിഷ്ഠയോടനുബന്ധിച്ച് ഐശ്വര്യപൂജ നടത്തി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി പി എം മനോജ് എമ്പ്രാന്തിരിയുടെ കാർമികത്വത്തിൽ നടന്ന സർവൈശ്വര്യപൂജയ്ക്ക് നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button