Categories: KUTTIPPURAM

ലയൺസ് ക്ലബിന്റെ പുതിയ ഭാരവാഹികൾ ഞായറാഴ്ച്ച സ്ഥാനമേൽക്കും

&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം &colon; ലയൺസ് ക്ലബിന്റെ പുതിയ ഭാരവാഹികൾ നാളെ സ്ഥാനമേൽക്കും&period;കുറ്റിപ്പുറം നീലാംബരിയിൽ ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ് ഡോ&period;മുരളീകൃഷ്ണൻ&comma;സെക്രട്ടറി പി&period;ടി സതീഷ്&comma;ട്രഷറർ സാബു ഏണാങ്കശേഖർ എന്നിവർ ചുമതലകൾ ഏൽക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു&period;2025-26 വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു&period;തിമിര നിർണയ ക്യാംമ്പുകൾ സംഘടിപ്പിക്കും&period; പരിശോധനയിൽ അർഹരായവർക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയ നൽകാൻ അഹല്യ കണ്ണാശുപത്രിയുടെ സഹായത്തോടെ നൽകും&period;പ്രമേഹ നിർണയ ക്യാംമ്പും ബോധവൽക്കരണവും നടത്തും&period;<br>&&num;8216&semi;ഡ്രഗ് ഫ്രീ ക്യാംപസ് മലപ്പുറം&&num;8217&semi; എന്ന പേരിൽ ഹയർസെക്കഡറി സ്‌കൂളുകളിലും ഹൈസ്‌കൂളുകളിലും ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കും&period;ലൈഫ് സേവിംഗ് മലപ്പുറം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകളിലും ഫസ്റ്റ്എയ്ഡ് എടുക്കുന്നതിന്റെ പ്രാധാന്യത്തെ ജനങ്ങളെ ബോധവൽക്കരിക്കും&period;3000 മുതൽ 5000 വരെ ചെലവ് വരുന്ന ഫൈബ്രോ സ്‌കാൻ ടെസ്റ്റ് വിവിധ സ്ഥലങ്ങളിൽ വച്ച് നടത്തും&period;അതിദരിദ്രരായ കുടുംബങ്ങൾക്ക് സൗജന്യമായി വീട് വച്ചുകൊടുക്കുന്ന പദ്ധതി തയാറാക്കിയതായും കുട്ടികളിലെ കാൻസർ രോഗികൾക്ക് ധനസഹായവും മരുന്നുകളും നൽകുന്ന പദ്ധതിയും നടപ്പിലാക്കുമെന്ന് ലയൺസ് ക്ലബ് ഭാരവാഹികൾ പറഞ്ഞു&period;പ്രസിഡന്റ് ഡോ&period;മുരളികൃഷ്ണൻ&comma; സെക്രട്ടറി പി&period;ടി സതീഷ്&comma; ട്രഷറർ സാബു ഏണാങ്കശേഖർ&comma;മനോഹരൻ&comma; മണികണ്ഠൻ&comma; ബിജുമോൻ&comma; പത്മദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിന് സ്വന്തമായി ഒരു മിനി ബസ് അനുവദിക്കും;എംഎൽഎ അഡ്വ. വി എസ് ജോയ്

എടപ്പാൾ: നീണ്ടകാലത്തെ യാത്രാദുരിതത്തിന് പരിഹാരമെന്നോണം ഐഎച്ച്ആർഡിയുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിന് സ്വന്തമായി ഒരു മിനി ബസ് അനുവദിക്കുമെന്ന്…

19 hours ago

കെ.എസ്.ആർ.ടി.സി ബസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം നടന്നു

എടപ്പാൾ: തിരൂർ പൊന്നാനി റൂട്ടിൽ ചമ്രവട്ടം വഴി പുതിയ രണ്ട് കെ.എസ്.ആർ.ടി.സി ബസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം ചമ്രവട്ടം സെന്ററിൽ…

19 hours ago

​കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസും സൈക്കിൾ റാലിയും നടത്തി

​ചങ്ങരംകുളം: വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസും സൈക്കിൾ റാലിയും സംഘടിപ്പിച്ചു.…

19 hours ago

​പെരുമ്പറമ്പ് മൂടാലിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു

​കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ എസ്.എം.എഫ് (SMF), എസ്.കെ.എസ്.എസ്.എഫ് (SKSSF) യൂണിറ്റ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പെരുമ്പറമ്പ് മൂടാൽ മഹല്ലിൽ സമസ്ത സ്ഥാപക…

2 days ago

എടപ്പാൾ പോലീസ് സ്റ്റേഷന്റെ സ്ഥലമെടുപ്പനായി തിരൂർ ഡി.വൈ.എസ്.പിയും സംഘവും സ്ഥല സന്ദർശനം നടത്തി

എടപ്പാൾ: എടപ്പാൾ പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും വിവിധ വിഷയങ്ങൾ വിലയിരുത്തുന്നതിനുമായി തിരൂർ ഡി.വൈ.എസ്.പി എ. എം സിദ്ധീഖിന്റെ നേതൃത്വത്തിൽ…

2 days ago

ഐഡിയൽ സ്കൂളുകളിൽ ഒളിമ്പിക് ദിനാഘോഷം

എടപ്പാൾ: കടകശ്ശേരി ഐഡിയൽ സ്കൂളിൽ ലോക ഒളിംപിക് ദിനാഘോഷം ശ്രദ്ധേയമായി. സ്കൗട്ട് & ഗൈഡ്സ് കുട്ടികളും സ്കേറ്റിംഗ് വിദ്യാർത്ഥികളും നീന്തൽ…

2 days ago