Categories: KERALA

ലക്ഷ്യം സ്കൂൾ വികസനം;ആക്രി പെറുക്കാൻ ചാക്കും ഗുഡ്സ് ഓട്ടോകളുമായി അധ്യാപകരിറങ്ങി.

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;rayyan-travels&period;jpg" alt&equals;"" data-id&equals;"8438" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;rayyan-travels&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b7&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;a7&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;89&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;bc&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8a&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;be&sol;rayyan-travels&sol;" class&equals;"wp-image-8438"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കാളികാവ്&colon; സർക്കാർ സ്കൂളിലേക്ക് കുട്ടികളെ &OpenCurlyQuote;ചാക്കിട്ടുപിടിക്കാൻ’ അധ്യാപകരിറങ്ങിയിരുന്ന കാലമൊക്കെ കഴിഞ്ഞു&period; വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറിയതോടെ കുട്ടികൾ സ്കൂളുകൾ തേടിയെത്തി&period; കൂടുതൽ സൗകര്യം ഒരുക്കി അവരെ ആകർഷിക്കാനുള്ള ശ്രമത്തിലാണ് കരുവാരക്കുണ്ട് ഗവ&period; മാതൃകാ എൽ&period;പി&period;സ്കൂൾ&period; സ്കൂൾ വികസനത്തിനു പണം കണ്ടെത്താൻ അധ്യാപകരും രക്ഷാകർതൃസമിതിയും ആക്രി പെറുക്കാനിറങ്ങി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കുട്ടികൾ കൂടിയതോടെ കൂടുതൽ സൗകര്യവും ആവശ്യമായിവന്നതോടെയാണ് ഇത്&period;<br>ക്രിസ്മസ് അവധിക്കാലം പൂർണമായും ഇവർ വിദ്യാലയത്തിനായി ചെലവഴിച്ചു&period; രാവിലെ രണ്ടു ഗുഡ്സ് ഓട്ടോകൾ വിളിച്ച് പണിക്കിണങ്ങിയ വേഷമണിഞ്ഞ് അധ്യാപകർ ഇറങ്ങി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കോവിഡ് സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധി മറികടക്കാനും വിദ്യാലയത്തിലെ തനത് പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ശേഖരണത്തിനുമാണ് പാഴ്സ്തുക്കൾ ശേഖരിക്കുന്നത്&period; കോവിഡിനുശേഷം സ്കൂൾ തുറന്നപ്പോൾ വിദ്യാലയത്തിൽ കുട്ടികൾ കൂടിയിട്ടുണ്ട്&period; സർക്കാർ ഫണ്ടിനുപുറമേ കുറച്ച്‌ തുക കൂടി വേണം&period; അതിനാണ് ആക്രിശേഖരണം&period;<br>അധ്യാപകരുടെ ചാക്ക് നിറയ്ക്കാൻ കുട്ടികളും ഉത്സാഹിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കേടുവന്ന കുട്ടിസൈക്കിൾ&comma; പത്രങ്ങൾ&comma; ഫാൻ&comma; ടെലിവിഷൻ&comma; കളിപ്പാട്ടങ്ങൾ ഉൾപ്പെടെയുള്ളവ നൽകി വിദ്യാർഥികൾ ചാക്ക് നിറച്ചു&period; മുതൽമുടക്കില്ലാത്ത ധനസമാഹരണയജ്ഞത്തിൽ രക്ഷിതാക്കളും കൈമെയ് മറന്ന് പങ്കെടുത്തു&period; അവധിക്കാലത്ത് 250 കുട്ടികളുടെ വീടുകൾ അധ്യാപകസംഘം കയറിയിറങ്ങി&period;<br>പാഴ്സ്തുക്കൾ നീക്കം ചെയ്ത് ശുചിത്വം ഉറപ്പാക്കാനാവുന്നത് മറ്റൊരു നേട്ടം&period; ശേഖരിക്കുന്ന സാധനങ്ങൾ വേർതിരിച്ച് വിൽപ്പന നടത്തുന്നതും അധ്യാപക-രക്ഷാകർതൃ കൂട്ടായ്മതന്നെയാണ്&period; 25&comma;000 രൂപയിലേറെ വിലയുള്ള സാധനങ്ങൾ ശേഖരിക്കാനായി&period; പദ്ധതി തുടരുമെന്ന് അധ്യാപകർ പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അധ്യാപകരായ എം&period; രാധാകൃഷ്ണൻ&comma; കെ&period; ശ്രീധരൻ&comma; ടി&period; താരിഫ്&comma; കെ&period; വിനോദ്&comma; പി&period;ടി&period;എ&period; പ്രസിഡന്റ് പി&period;എം&period; സവാദ്&comma; എസ്&period;എം&period;പി&period; ചെയർമാൻ പി&period; അബ്ദുസലാം എന്നിവർ നേതൃത്വം നൽകുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ദേശീയപാതയില്‍ ബസ്സുകള്‍ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല

ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽന്റെ അധ്യക്ഷതയിൽ  റോഡ് സുരക്ഷാ യോഗം ചേർന്നു മലപ്പുറം: ദേശീയപാതയിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ …

1 hour ago

ചങ്ങരംകുളത്ത് ഇന്നോവ കാറും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം: ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വയനാട് സ്വദേശി നരോത്ര സന്തോഷിൻ്റെ മകൻ…

2 hours ago

എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന്റെ നീക്കം; സിപിഐ(എം) പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ എ.കെ.ജി.…

1 day ago

വട്ടംകുളം പ്രവാസി സംഘം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

എടപ്പാൾ: മഹല്ലിൽ കീഴിൽ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സംഘടനയായ വട്ടംകുളം മഹല്ല് പ്രവാസി സംഘം, സംഘടനയിലെ അംഗങ്ങളുടെ…

1 day ago

നരിപ്പറമ്പിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

​​പൊന്നാനി:  നരിപ്പറമ്പിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ റോഡിലേക്ക് തിരിച്ചുവീണ യാത്രക്കാരൻ ടാങ്കർ ലോറി കയറി മരിച്ചു. മാങ്ങാട്ടൂർ കാങ്കലവളപ്പിൽ വേലായുധൻ (60)…

1 day ago

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയുടെ നേതൃത്വത്തിൽ യോഗം

കുറ്റിപ്പുറം പഞ്ചായത്തിലെ മൂർദ്ധാവ് നഗർ നവീകരണത്തിന് പദ്ധതികളാകുന്നു; 1 കോടി രൂപയുടെ പദ്ധതി കുറ്റിപ്പുറം: അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ…

1 day ago