Categories: KERALA

റോഡിൽ നിയമലംഘനം നടത്തുന്നവർ ശ്രദ്ധിക്കുക,നിങ്ങൾ ക്യാമറയുടെ നിരീക്ഷണത്തിലാണ്; നിയമലംഘനം കൈയോടെ പൊക്കും

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20220309-WA0002-1024x1024&period;jpg" alt&equals;"" data-id&equals;"15710" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20220309-WA0002&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&quest;attachment&lowbar;id&equals;15710" class&equals;"wp-image-15710"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തിരുവനന്തപുരം &colon; സംസ്ഥാനത്ത് ദേശീയ&comma; സംസ്ഥാന പാതകളിലും പ്രധാന റോഡുകളിലും സ്ഥാപിച്ച ക്യാമറകളിൽ 95 ശതമാനവും ഏപ്രിൽ ഒന്നുമുതൽ പ്രവർത്തിച്ചുതുടങ്ങും&period; 235 കോടിരൂപ ചെലവിൽ 726 ക്യാമറകളാണ് മോട്ടോർവാഹനവകുപ്പിന് കെൽട്രോൺ നൽകിയത്&period; സ്ഥാപിക്കലും അഞ്ചുവർഷത്തെ പരിപാലനവും അവർക്കുതന്നെയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><em>നിർമിതബുദ്ധി ക്യാമറകൾ<&sol;em><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഹെൽമെറ്റ്&comma; സീറ്റ്ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കുക&comma; വണ്ടിയോടിക്കുമ്പോൾ മൊബൈലിൽ സംസാരിക്കുക&comma; ഇരുചക്രവാഹനങ്ങളിൽ മൂന്നുപേർ യാത്രചെയ്യുക&comma; അപകടകരമായി ഓടിക്കൽ എന്നിവ പിടികൂടാനാണ് 700 നിർമിതബുദ്ധി ക്യാമറകൾ&period; മുന്നിലെ രണ്ടുപേരും സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിലും പിടിവീഴും&period; അതേപോലെ ഹെൽമെറ്റും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><em>റഡാർ ക്യാമറകൾ<&sol;em><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അതിവേഗം പിടികൂടാനായി രണ്ടെണ്ണം തിരുവനന്തപുരം ബൈപ്പാസിൽ ചാക്കയിലും ഇൻഫോസിസിന്റെ മുന്നിലും രണ്ടെണ്ണം കൊല്ലം ബൈപ്പാസിലും&period; സിഗ്നലുകൾ തെറ്റിക്കുന്നവർക്കായി ജങ്ഷനുകളിൽ 18 ക്യാമറകളും തയ്യാറാണ്&period; മോട്ടോർവാഹനവകുപ്പിന്റെ വാഹനത്തിൽ സ്വയം പ്രവർത്തിക്കുന്ന നാലു ക്യാമറ സംവിധാനങ്ങളുണ്ടാവും&period; റോഡരികിൽ നിർത്തിയിട്ട വാഹനത്തിലെ ക്യാമറ അതിവേഗത്തിൽപോകുന്ന വണ്ടിയുടെ ചിത്രങ്ങൾസഹിതം വിവരങ്ങൾ കൺട്രോൾറൂമിലേക്ക് അയക്കും&period; നിലവിൽ മോട്ടോർവാഹനവകുപ്പിനുള്ള ക്യാമറകൾ പ്രവർത്തിപ്പിക്കാൻ ഒരാൾ വേണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><em>പ്രവർത്തനം സൗരോർജത്തിൽ<&sol;em><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വാഹനത്തിൽ ഘടിപ്പിക്കുന്ന ക്യാമറകൾ ഒഴികെയുള്ളവയെല്ലാം പ്രവർത്തിക്കുന്നത് സൗരോർജത്തിലാണ്&period; 4 ജി കണക്ടിവിറ്റി സിമ്മിലാണ് ഡേറ്റാ കൈമാറ്റം&period; എല്ലാ വാഹനങ്ങളെയും ക്യാമറ ബോക്സിലുള്ള വിഷ്വൽ പ്രൊസസിങ് യൂണിറ്റ് വിശകലനം ചെയ്യും&period; ചിത്രങ്ങളും പകർത്തും&period; ഗതാഗതനിയമം ലംഘിച്ച വണ്ടികളുടെ ചിത്രവും ആളിന്റെ ഫോട്ടോയും മോട്ടോർവാഹനവകുപ്പിന്റെ കൺട്രോൾറൂമിലേക്ക് അയക്കും&period; ആറുമാസത്തെ ദൃശ്യങ്ങൾ ശേഖരിക്കാൻ ഇതിൽ സംവിധാനമുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

16-ാം കേരളനിയമസഭ; അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്. പ്രേ ടേം സ്പീക്കര്‍ ജി സുധാകരന് മുന്നിലാവും എംഎല്‍എമാര്‍ സത്യപ്രതിജ്ഞ…

35 minutes ago

‘ ഭാവപ്പകര്‍ച്ചകളുടെ വിസ്മയഗോപുരം’; മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് പിറന്നാള്‍

ലാലേട്ടാ…ഹാപ്പി ബർത്ത് ഡേ'; ആരാധകർക്കൊപ്പം 'ദൃശ്യം 3' കാണാൻ കവിത തിയറ്ററിലെത്തി ജോർജുകുട്ടി കൊച്ചി: ആരാധകർക്കൊപ്പം ദൃശ്യം 3 കാണാനെത്തി…

40 minutes ago

വരുന്നത് ലാലേട്ടന്റെ പിറന്നാള്‍ ദിനത്തിലല്ലേ, തീ ആയിരിക്കും; ജോര്‍ജുകുട്ടി ഇനിയെന്തൊക്കെ ചെയ്ത് കൂട്ടുമെന്ന് പിടുത്തമില്ലാതെ പ്രേക്ഷകര്‍; ദൃശ്യം 3 ഇന്ന് മുതല്‍

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ ഇന്ന് ദൃശ്യം-3-യിലൂടെ ജോര്‍ജുകുട്ടിയും കുടുംബവും വീണ്ടും തീയേറ്ററുകളിലെത്തുകയാണ്. ആദ്യ ചിത്രമിറങ്ങി 13 വര്‍ഷത്തിനുശേഷമാണ് ചിത്രത്തിന്റെ മൂന്നാം…

44 minutes ago

🏛️ ASSABAH ARTS AND SCIENCE COLLEGE, VALAYAMKULAM(Affiliated to University of Calicut, Approved by AICTE)🌏 www.assabahasc.org

🎓2026-27 അധ്യയന വർഷത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു! 📚 UG 𝗣𝗿𝗼𝗴𝗿𝗮𝗺𝗺𝗲𝘀: BBA FINANCE (AICTE Approved) BBA HRM (AICTE…

2 hours ago

വാക്ക് തർക്കം: ചിയ്യാനൂരിൽ ഒരാൾക്ക് കുത്തേറ്റു

ചങ്ങരംകുളം : ചിയ്യാനൂരിൽ ഗൃഹനാഥന് കുത്തേറ്റു. ചിയ്യാനൂർ കോട്ടയിൽ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പയൂരവളപ്പിൽ മുഹമ്മദ്കുട്ടി(50)ക്കാണ് കുത്തേറ്റത്‌. തലയിൽ കുത്തേറ്റ…

2 hours ago

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

15 hours ago