Categories: CHANGARAMKULAM

നന്നംമുക്ക് പഞ്ചായത്തിലെ ജലസംഭരണിയും തണ്ണീർതടങ്ങളും സംരക്ഷിക്കണം:സിപിഐ ബ്രാഞ്ച് സമ്മേളനം

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20220302-WA0000-2-1024x222&period;jpg" alt&equals;"" data-id&equals;"15651" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20220302-WA0000-2&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b4&percnt;9e&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;9e&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;81&percnt;e0&percnt;b5&percnt;bb&sol;img-20220302-wa0000-3&sol;" class&equals;"wp-image-15651"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;സിപിഐ പിടാവന്നൂർ ബ്രാഞ്ച് സമ്മേളനംസഖാവ് കെ പി അറുമുഖൻ നഗറിൽ പാർട്ടിയിലെമുതിർന്ന അംഗം പ്രഭാകരൻ മാസ്റ്റർ പതാക ഉയർത്തി<br>തുടക്കം കുറിച്ചു സിപിഐ പൊന്നാനി മണ്ഡലംസെക്രട്ടറി പി രാജൻ സമ്മേളനം ഉദ്ഘാടനംചെയ്തു&period;കിസാൻ സഭ പൊന്നാനി മണ്ഡലം പ്രസിഡണ്ട് എകെ മുഹമ്മദ് കുട്ടി&comma; നന്നംമുക്ക് ലോക്കൽ കമ്മിറ്റി<br>അംഗങ്ങളായ ടി സി മുഹമ്മദ്&comma; സുമേഷ് പി നന്നംമുക്ക്ലോക്കൽ സെക്രട്ടറി കെ പി ശ്രീധരൻ&comma; എഐവൈഎഫ്പൊന്നാനി മണ്ഡലം സെക്രട്ടറി വിബീഷ്&comma;പുഷ്പാകരൻ എന്നിവർ സംസാരിച്ചു&period;നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ വേനൽ കടുത്തതോടെ<br>കുടിവെള്ളക്ഷാമം രൂക്ഷം മാവുകയാണെന്നുംപഞ്ചായത്തിലെ അയ്യര് കുളം പോലെയുള്ളതണ്ണീർതടങ്ങൾ സംരക്ഷിക്കണമെന്നും അവ ജനങ്ങൾക്ക് ഉപകരിക്കുന്ന രീതിയിൽ മാറ്റിയെടുക്കണമെന്നും നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ കാട്ടുപറമ്പിൽ ലക്ഷങ്ങൾ ചിലവിട്ടു സ്ഥാപിച്ച ജലസംഭരണി അറ്റകുറ്റപ്പണികൾ തീർത്ത് അത് ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ശരിയാക്കി എടുക്കാൻ നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് ഭരണസമിതി തയ്യാറാവണമെന്നും പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെ പിടാവന്നൂർ ബ്രാഞ്ച് സെക്രട്ടറിയായി എൻആർ പ്രബിൻ&comma; ജോയിൻ സെക്രട്ടറിയായി എവി പുഷ്പാകരനെയും തിരഞ്ഞെടുത്തു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു

കൊച്ചി: യുവാവിനെ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചു. ​എറണാകുളം പിറവത്താണ് സംഭവം. ​കക്കാട് സ്വദേശി അരുണിനാണ്​ ​ഗുരുതരമായി പൊള്ളലേറ്റത്. 70…

1 hour ago

തിരുവനന്തപുരം മൃഗശാല മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ പിന്തുണച്ച് മേയർ

തിരുവനന്തപുരം: തലസ്ഥാനത്തെ മൃഗശാല മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നിർദ്ദേശത്തെ പിന്തുണച്ച് തിരുവനന്തപുരം മേയർ വി.വി. രാജേഷ്.…

1 hour ago

യുപിഐ ഇടപാടുകൾക്ക് ചാർജ്: പണമിടപാടുകളിലേക്ക് തിരിച്ചുപോകുമെന്ന് വ്യാപാരികൾ; ഡിജിറ്റൽ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ?

ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് പുതിയ നിരക്ക് ഏർപ്പെടുത്തുന്നതിനെച്ചൊല്ലി വ്യാപാരികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 0.4…

1 hour ago

തിരൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര് അത്ഭുതകരമായി രക്ഷപ്പെട്ടു

തിരൂർ: ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് തീപിടിച്ച് വാഹനം ഭാഗികമായി കത്തിനശിച്ചു. ബുധനാഴ്ച വൈകീട്ട് തിരൂർ ഗൾഫ് മാർക്കറ്റിന് സമീപമാണ് സംഭവം.…

5 hours ago

തിരൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരൂർ: ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് തീപിടിച്ച് വാഹനം ഭാഗികമായി കത്തിനശിച്ചു. ബുധനാഴ്ച വൈകീട്ട് തിരൂർ ഗൾഫ് മാർക്കറ്റിന് സമീപമാണ് സംഭവം.…

5 hours ago

ജമാഅത്തെ ഇസ്‍ലാമി ഏരിയ സമ്മേളനം

പൊ​ന്നാ​നി: ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി പൊ​ന്നാ​നി ഏ​രി​യ സ​മ്മേ​ള​നം ഒ​ക്ടോ​ബ​ർ 11 ന് ​കു​ണ്ടു​ക​ട​വ് ജ​ങ്ഷ​നി​ലെ ന​ഗ​രി​യി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.…

7 hours ago