EDAPPALLocal news
റോട്ടറി മാധ്യമ പുരസ്കാരം ഉണ്ണി ശുകപുരം ഏറ്റുവാങ്ങി


എടപ്പാൾ : റോട്ടറി ക്ലബ്ബിന്റെ മാധ്യമ പുരസ്കാരം മാതൃഭൂമി ലേഖകൻ ഉണ്ണി ശുകപുരത്തിന് റോട്ടറി ഡിസ്ട്രിക്ററ് ഗവർണർ സന്തോഷ് ശ്രീധർ സമ്മാനിച്ചു. പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങും അഞ്ച് റവന്യൂ ഡിസ്ട്രിക്റ്റിലെ ഏറ്റവും മികച്ച ക്ലബ്ബ് , ഏറ്റവും മികച്ച പ്രസിഡന്റ് തൃടങ്ങി 22 – ഓളം അവാർഡുകൾ കരസ്ഥമാക്കിയ എടപ്പാൾ ചാപ്റ്ററിന്റെ ആഘോഷവും ഇതോടൊപ്പം നടന്നു.
എടപ്പാൾ ചാപ്റ്റർ പ്രസിസന്റ് കെ. ദിലീപ് കുമാർ അധ്യക്ഷനായി മണൽ ചിത്രകാരൻ ഉദയൻ എടപ്പാൾ , ഫ്രീലാൻഡ് ഫോട്ടോഗ്രാഫർ നാസർ എടപ്പാൾ, ഡോ. പി., സ്വന്തമായി യൂണിഫോം തയ്ച്ച ആറാം ക്ലാസുകാരി കുമാരി അനാമികയെയും ചടങ്ങിൽ അനുമോദിച്ചു. 2023 -24 വർഷത്തേക്കുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾക്ക് തുടക്കം കുറിക്കലും നടന്നും അഡ്വ പി.പി. മോഹൻദാസ് ,
