Categories: GULF

റൈറ്റ്സിന്റെ ചാലകശക്തി ഖത്തറിൽ സുഹൂർ സംഘടിപ്പിച്ചു

&NewLine;<p class&equals;"wp-block-paragraph">ദോഹ &colon;റൈറ്റ്സ് പാലിയേറ്റീവ് കെയർ റീഹാബിലിറ്റേഷൻ ഡയാലിസിസ് ചൈൽഡ് ഡെവലപ്മെൻറ് സെന്റെർ പെരുമ്പടപ്പ്&period; ഖത്തറിലെ സൈത്തൂണിൽ വെച്ച് റൈറ്റ്സിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിന് വേണ്ടിയും പ്രവാസികളുടെ സൗഹൃദങ്ങൾ പങ്കുവെക്കുന്നതിന് വേണ്ടിയും ജി സി സി യിലെ പ്രബലമായ റൈറ്റ്സിന്റെ ജാലകശക്തിയായി പ്രവർത്തിക്കുന്ന ഖത്തർ റൈറ്റ്സ് ചാപ്റ്റർ സംഘടിപ്പിച്ച സുഹൂർ ചാപ്റ്റർ പ്രസിഡന്റ് അഷറഫ് ഉളിയതേലിന്റെ അധ്യക്ഷതയിൽ നിസാർ മഠത്തിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു&period; ചടങ്ങിൽ നാട്ടിൽനിന്ന് എത്തിയ മുഖ്യാതിഥിയും റൈറ്റ് സിന്റെ പ്രഥമ പ്രസിഡണ്ടും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എ കെ സുബൈർ റൈറ്റ്സിന്റെ നാൾവഴികളെയും പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു&comma; റൈറ്റ്സ് നിലനിൽക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ചെയർമാൻ ഡോക്ടർ ഷഹീൻ വിശദീകരിച്ച് സംസാരിച്ചു&period; ജലീൽ ചങ്ങണാത്ത്&comma; ഷമീർ ആമയം&comma; ഇർഷാദ്ഷാഫി പെരുമ്പടപ്പ്&comma; ഷെരീഫ് കെ&comma; സുജീർ മാപ്പ്കൊ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു&period; പരസ്പരം സൗഹൃദങ്ങൾ പങ്കിട്ടും റൈറ്റ്സിനെ വിലയിരുത്തിയും ഒന്നിച്ച് ഒരുമിച്ച സുഹൂർ കൂട്ടായ്മ വ്യത്യസ്തകൊണ്ട് ശ്രദ്ധേയമായി&period; ചടങ്ങിന് ചാപ്റ്റർ സെക്രട്ടറി അഷ്റഫ് വകയിൽ സ്വാഗതവും ട്രഷറർ സലാം കാരക്കാട്ട് നന്ദിയും പറഞ്ഞു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഫുജൈറ വാഹനാപകടം; മലയാളി കുടുംബത്തെ സന്ദർശിച്ച് കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖി

ഫുജൈറ: 14 പേരുടെ മരണത്തിനിടയാക്കിയ ഫുജൈറ വാഹനാപകടത്തിൽ കുടുംബത്തിലെ മൂന്ന് അംഗങ്ങളെ നഷ്ടപ്പെട്ട മലയാളി പ്രവാസി സിദ്ദിഖ് തുപ്പിലിക്കാട്ട് മൊയ്തീന്റെ…

58 minutes ago

കാണി-മാർസ് ചലച്ചിത്രോൽസവം നാളെ സമാപിക്കും

ചങ്ങരംകുളം :-കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാണി- മാർസ് ചലച്ചിത്രോൽസവം ചങ്ങരംകുളം ‘മാർസ് സിനിമാസി’ൽ ആരംഭിച്ചു. ചലച്ചിത്രോത്സവത്തിൻ്റെ ഉദ്ഘാടനം…

1 hour ago

സെക്ടർ കൗൺസിൽ സമാപിച്ചു

എടപ്പാൾ :-ജീവിതമാവുക എന്ന പ്രമേയത്തിൽ എസ്എസ്എഫ് അംഗത്വകാല പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എടപ്പാൾ സെക്ടർ സ്റ്റുഡൻസ് കൗൺസിൽ സമാപിച്ചു.കേരള മുസ്ലിം…

1 hour ago

എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവം തിങ്കളാഴ്ച മുതൽ കാടഞ്ചേരിയിൽ

എടപ്പാൾ: എടപ്പാൾ ഉപജില്ലാ കേരള സ്കൂൾ കലോത്സവം (2026–27) നവംബർ 16 മുതൽ 19 വരെ കാടഞ്ചേരി ഗവ. ഹയർ…

14 hours ago

ഓണറേറിയം തുകകൊണ്ട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ ക്ഷേത്രഅങ്കണത്തിൽ മിനി മാസ്റ്റ് ലൈറ്റ് ഒരുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം

എടപ്പാൾ :​ജാതിമത ഭേദങ്ങൾക്കതീതമായി മനുഷ്യരെല്ലാം ഒന്നാണെന്ന സന്ദേശം വിളിച്ചോതി നാടിന്റെ വികസനത്തിൽ പുത്തൻ മാതൃക തീർക്കുകയാണ് ഒരു ജനപ്രതിനിധി.പൊന്നാനി ബ്ലോക്ക്…

14 hours ago

ഐഡിയൽ മോണ്ടിസോറി സ്കൂളിൽ ശിശുദിനാഘോഷം ഗംഭീരമായി

എടപ്പാൾ: കടകശ്ശേരി ഐഡിയൽ മോണ്ടിസോറി സ്കൂളിൽ ശിശുദിനം ആഘോഷപൂർവ്വം കൊണ്ടാടി.“കുഞ്ഞുങ്ങൾ സ്നേഹവും ചിരിയും സന്തോഷവും കൊണ്ട് നമ്മുടെ ലോകത്തെ പ്രകാശിപ്പിക്കുന്ന…

14 hours ago