Uncategorized
എടപ്പാൾ തൃശ്ശൂർ റോഡ് പൂർണ്ണമായും അടച്ചു

എടപ്പാൾ: ഗർഡറുകൾ ഉയർത്തുന്നതിൻ്റെ ഭാഗമായി എടപ്പാൾ തൃശ്ശൂർ റോഡ് പൂർണ്ണമായും അടച്ചു.ഇന്ന് രാവിലെ എട്ട് മുതൽ മറ്റന്നാൾ പുലർച്ചെ ആറ് മണി വരെയാണ് തൃശ്ശൂർ റോഡ് പൂർണ്ണമായും അടയ്ക്കുന്നതെന്ന് അധികൃതർ അറിയിച്ചിരിന്നത് എന്നാൽ ഇന്ന് ഉച്ച വരെ തൃശൂർ എടപ്പാൾ റോഡ് ഒരു ഭാഗം ഓപ്പൺ ആയിരുന്നെകിലും ഇന്ന് ഉച്ചയോടുകൂടി പൂർണ്ണമായും അടച്ചു.
