Categories: KERALA

റേഷന്‍ കാര്‍ഡിലെ അനര്‍ഹരെ കണ്ടെത്താന്‍ പരിശോധന തുടരും

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;08&sol;IMG-20220806-WA0003-1024x1024&period;jpg" alt&equals;"" class&equals;"wp-image-22265"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>റേഷന്‍ കാര്‍ഡുകളിലെ അനര്‍ഹരെ കണ്ടെത്തുന്നതിന് ജില്ലാ പൊതുവിതരണ വകുപ്പിന്റെ ഭാഗത്തുനിന്നും ശക്തമായ പരിശോധന വേണമെന്ന് ജില്ലാതല ഭക്ഷ്യ വിജിലന്‍സ് സമിതിയുടെ നിര്‍ദ്ദേശം&period; ജില്ലയിലെ വിവിധ താലൂക്കുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 34447 അനര്‍ഹരെ കണ്ടെത്തിയതായും അവരില്‍ നിന്നും 304125 രൂപ പിഴ ഈടാക്കിയതായും ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍&period; മിനി സമിതിയെ അറിയിച്ചു&period; റേഷന്‍ കാര്‍ഡുകളിലെ അനര്‍ഹരെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുന്നതിനും യോഗത്തില്‍ ധാരണയായി&period; കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍&period;എം മെഹ്റലി അധ്യക്ഷത വഹിച്ചു&period; ജില്ലയിലെ അഞ്ച് റേഷന്‍ കടകളെ സ്മാര്‍ട്ട് റേഷന്‍ കടകളാക്കി ഉയര്‍ത്താന്‍ തീരുമാനമായിട്ടുണ്ട്&period; ഈ റേഷന്‍ കടകളിലൂടെ ഉപഭോക്താക്കള്‍ക്ക് അക്ഷയ&comma; ബാങ്ക്&comma; മില്‍à´® എന്നിവയില്‍ നിന്നുള്ള വിവിധ സേവനങ്ങള്‍ ലഭ്യമാകുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ പറഞ്ഞു&period; റേഷന്‍കടകള്‍ക്ക് മൂന്നുമാസത്തെ മണ്ണെണ്ണ വിഹിതം അനുവദിച്ചതായും അവ വിതരണം ചെയ്തു തുടങ്ങിയതായും യോഗം അറിയിച്ചു&period; അഗതി മന്ദിരങ്ങള്‍ക്കും മാരകരോഗ ബാധിതര്‍ക്കുമുള്ള ഭക്ഷ്യ വിഹിതം എത്താന്‍ വൈകിയതിനെ തുടര്‍ന്ന് മുടങ്ങിയ റേഷന്‍ വിതരണം പുനരാരംഭിച്ചതായും യോഗം അറിയിച്ചു&period; എം&period;എല്‍&period;എമാരായ പി&period;ഉബൈദുള്ള&comma; യു&period;എ&period; ലത്തീഫ്&comma; സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം വി&period; രമേശന്‍&comma; ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍&period; മിനി&comma; സീനിയര്‍ സൂപ്രണ്ട് പി&period;ബി&period; അജി&comma; റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍&comma; താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍&comma; മറ്റ് ഉപഭോകൃത സംഘടനാ പ്രതിനിധികള്‍&comma; രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ…

10 hours ago

പണമിടപാട് സംബന്ധിച്ച തർക്കം: മുഹമ്മദ് ഷാഫിയെ കൊലപ്പെടുത്തിയത് കുത്തിപ്പിടിച്ച് തറയിൽ തലയടിച്ച്

പ്രതി ബംഗാൾ സ്വദേശി താരിഫുൽ ഹഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രങ്ങോട് നാളിശേരി യിൽ പണമിടപാട്…

10 hours ago

ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീമറാവു അംബേദ്കർ; ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ

എടപ്പാൾ : ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹികപോരാളിയും ,വംശീയ ദേശീയതക്കും ഹിന്ദുത്വ ഫാസിസത്തിനുമപ്പുറംഇന്ത്യ എന്ന ആശയം ഇന്നും നിലനിൽക്കുന്നതിനുള്ള സാമൂഹ്യ…

10 hours ago

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

16 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

16 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

17 hours ago