Categories: KERALA

റേഷന്‍കടകൾ വഴി ഇനി ഗ്യാസ് സിലണ്ടറും; ഐഒസിയുമായി കരാർ ഒപ്പുവെച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;11&sol;Screenshot&lowbar;2022-11-02-19-22-22-251&lowbar;com&period;miui&lowbar;&period;notes&lowbar;-817x1024&period;jpg" alt&equals;"" class&equals;"wp-image-27084"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കെ സ്റ്റോര്‍ പദ്ധതിയുടെ ഭാഗമായി റേഷന്‍കടകള്‍ വഴി ഗ്യാസ് സിലണ്ടര്‍ വിതരണം ചെയ്യും&period; തെരഞ്ഞെടുത്ത റേഷന്‍കടകള്‍ വഴി ഐഒസിയുടെ 5 കിലോ ചോട്ടു ഗ്യാസാണ് വിതരണം ചെയുക&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിന്‍റെ സാന്നിധ്യത്തില്‍ ഗ്യാസ് വിപണനവുമായി ബന്ധപ്പെട്ട ധാരണപത്രം പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കമ്മീഷണര്‍ ഡോ&period;സി സജിത്ത് ബാബുവും ഐഒസി ചീഫ് ജനറല്‍ മാനേജര്‍ ആര്‍ രാജേന്ദ്രനും ഒപ്പുവെച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊതുവിതരണ രംഗത്തെ റേഷന്‍കടകളെ ന്യുതനവത്കരിക്കുന്നതിന്‍റെ ഭാഗമായി കെ സ്‌റ്റോര്‍ പദ്ധതി ആവിഷ്‌കരിച്ചിരുന്നു&period; ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളില്‍ 72 റേഷന്‍കടകളെ തെരഞ്ഞെടുത്തിരുന്നു&period; കെ സ്‌റ്റോർ പദ്ധതിയുടെ ഭാഗമായി ചോട്ടു ഗ്യാസിന്‍റെ വിപണനം&comma; മിൽമയുടെ കാലാവധി കൂടിയ ഉത്പന്നങ്ങളുടെ വിപണനം&comma; കോമൺ സർവീസ് സെന്‍റർ വഴിയുള്ള സേവനം എന്നിവയാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

3,200 ചതുരശ്ര അടി; 120 മീറ്റർ നീളം: തെന്നലയിൽ വിരിഞ്ഞത് കേരളത്തിലെ ഏറ്റവും വലിയ ചുമരെഴുത്ത്

തിരൂരങ്ങാടി: സമസ്ത സെന്റിനറി കോൺഫറൻസിന്റെ പ്രചാരണാർത്ഥം തെന്നല തുറക്കലിൽ 3200 ചതുരശ്ര അടി വിസ്തൃതിയിലും 120 മീറ്റർ നീളത്തിലും സംഘടിപ്പിച്ചചുമരെഴുത്ത്…

1 hour ago

വിദ്യാർത്ഥികൾക്ക് ശാസ്ത്രബോധത്തിന്റെ പുതിയ വാതിൽ തുറന്ന് ഏഴാമത് കോൺസിറ്റ് സമ്മേളനം

ചങ്ങരംകുളം: ആരോഗ്യരംഗത്തെ ഭാവിസാധ്യതകളും നൂതന ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങളും ചർച്ച ചെയ്ത് ലെസ്സൺ ലെൻസ് ഇന്റഗ്രേറ്റഡ് ക്യാമ്പസിൽ സംഘടിപ്പിച്ച ഏഴാമത് കോൺസിറ്റ്…

1 hour ago

സൗന്ദര്യവര്‍ധക വസ്തുക്കളിലെ അപകടം; സ്‌കൂളുകളില്‍ ബോധവത്കരണം നടത്തും: മന്ത്രി എന്‍. ഷംസുദ്ദീന്‍

സൗന്ദര്യവര്‍ധക വസ്തുക്കളിലെ അപകടവുമായി ബന്ധപ്പെട്ട് സ്‌കൂളുകളില്‍ ബോധവല്‍ക്കരണം നടത്തുമെനന് വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദീന്‍. ഇതിന്റെ ഭാഗമായ മാര്‍ഗ നിര്‍ദേശം രണ്ട്…

6 hours ago

എ.ഐക്ക് നൽകാനാകാത്ത ആർദ്രത മനുഷ്യനിൽ നിറയ്ക്കുന്നത് കലകളെന്ന് മന്ത്രി എ.പി. അനിൽകുമാർ

തിരൂർ: എ.ഐക്ക് നൽകാനാകാത്ത ആർദ്രത മനുഷ്യനിൽ നിറയ്ക്കുന്നത് കലകളാണെന്നും മലയാളത്തിന്റെ ഭാഷയും സംസ്കാരവും കലാരൂപങ്ങളും സംരക്ഷിച്ച് പുതുതലമുറയിലേക്ക് കൈമാറുന്നതിൽ കലോത്സവങ്ങൾ…

7 hours ago

ജീവനും സ്വത്തിനും ഭീഷണിയായിരുന്നു കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

തവനൂർ ഗ്രാമപഞ്ചായത്തിലെ മാത്തൂർ ശിവക്ഷേത്രത്തിനടുത്ത് ജീവനും സ്വത്തിനും ഭീഷണിയായിരുന്നു കാട്ടുപന്നിയെ വാർഡ് മെമ്പർ റഹ്മത്തിന്റെ സാന്നിധ്യത്തിൽ ഷൂട്ടർ മിഗ്ദാദ് വെടിവെച്ച്…

11 hours ago

സർക്കിൾ സഹകരണ യൂണിയൻ അവാർഡ് വട്ടംകുളം പഞ്ചായത്ത് സഹകരണ ബാങ്കിന്

എടപ്പാൾ | 73-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സർക്കിൾ സഹകരണ യൂണിയൻ ഏർപ്പെടുത്തിയ നിക്ഷേപ സമാഹരണത്തിനുള്ള അവാർഡ് വട്ടംകുളം…

11 hours ago