Categories: KERALA

റെ​യി​ൽ​വേ സി​ഗ്ന​ൽ ബോക്സു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ചെ​മ്പു​ക​മ്പി​ മോഷണം; എ​ട്ടു​പേ​ർ അ​റ​സ്റ്റി​ൽ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220202-WA0009-1&period;jpg" alt&equals;"" data-id&equals;"14651" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220202-WA0009-1&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b6&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b6&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;82&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;87&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;9f&sol;img-20220202-wa0009-2&sol;" class&equals;"wp-image-14651"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഷൊ&ZeroWidthSpace;ർ&ZeroWidthSpace;ണൂ&ZeroWidthSpace;ർ&colon; റെ&ZeroWidthSpace;യി&ZeroWidthSpace;ൽ&ZeroWidthSpace;വേ സി&ZeroWidthSpace;ഗ്ന&ZeroWidthSpace;ൽ ബോ&ZeroWidthSpace;ക്സു&ZeroWidthSpace;ക&ZeroWidthSpace;ളി&ZeroWidthSpace;ൽ ഉ&ZeroWidthSpace;പ&ZeroWidthSpace;യോ&ZeroWidthSpace;ഗി&ZeroWidthSpace;ക്കു&ZeroWidthSpace;ന്ന ചെ&ZeroWidthSpace;മ്പു&ZeroWidthSpace;ക&ZeroWidthSpace;മ്പി&ZeroWidthSpace;ക&ZeroWidthSpace;ൾ മോ&ZeroWidthSpace;ഷ്ടി&ZeroWidthSpace;ച്ച എ&ZeroWidthSpace;ട്ടു&ZeroWidthSpace;പേ&ZeroWidthSpace;രെ ഷൊ&ZeroWidthSpace;ർ&ZeroWidthSpace;ണൂ&ZeroWidthSpace;ർ റെ&ZeroWidthSpace;യി&ZeroWidthSpace;ൽ&ZeroWidthSpace;വേ സം&ZeroWidthSpace;ര&ZeroWidthSpace;ക്ഷ&ZeroWidthSpace;ണ സേ&ZeroWidthSpace;ന&ZeroWidthSpace;യും പാ&ZeroWidthSpace;ല&ZeroWidthSpace;ക്കാ&ZeroWidthSpace;ട് ക്രൈം &ZeroWidthSpace;ഇ&ZeroWidthSpace;ന്റ&ZeroWidthSpace;ലി&ZeroWidthSpace;ജ&ZeroWidthSpace;ൻ&ZeroWidthSpace;സ് സം&ZeroWidthSpace;ഘ&ZeroWidthSpace;വും അ&ZeroWidthSpace;റ&ZeroWidthSpace;സ്റ്റ് ചെ&ZeroWidthSpace;യ്തു&period; തി&ZeroWidthSpace;രൂ&ZeroWidthSpace;ർ സ്വ&ZeroWidthSpace;ദേ&ZeroWidthSpace;ശി ഷി&ZeroWidthSpace;ജു&comma; വാ&ZeroWidthSpace;വ&ZeroWidthSpace;ന്നൂ&ZeroWidthSpace;ർ സ്വ&ZeroWidthSpace;ദേ&ZeroWidthSpace;ശി അ&ZeroWidthSpace;ഷ്റ&ZeroWidthSpace;ഫ് അ&ZeroWidthSpace;ലി&comma; മ&ZeroWidthSpace;രു&ZeroWidthSpace;തൂ&ZeroWidthSpace;ർ സ്വ&ZeroWidthSpace;ദേ&ZeroWidthSpace;ശി ജ&ZeroWidthSpace;ബ്ബാ&ZeroWidthSpace;ർ&comma; മു&ZeroWidthSpace;ണ്ടൂ&ZeroWidthSpace;ർ&ZeroWidthSpace;ക്ക&ZeroWidthSpace;ര സ്വ&ZeroWidthSpace;ദേ&ZeroWidthSpace;ശി സു&ZeroWidthSpace;ജി&ZeroWidthSpace;ത്&comma; ഓ&ZeroWidthSpace;ങ്ങ&ZeroWidthSpace;ല്ലൂ&ZeroWidthSpace;ർ സ്വ&ZeroWidthSpace;ദേ&ZeroWidthSpace;ശി മു&ZeroWidthSpace;ഹ&ZeroWidthSpace;മ്മ&ZeroWidthSpace;ദ് ഹ&ZeroWidthSpace;നീ&ZeroWidthSpace;ഫ&comma; പ&ZeroWidthSpace;ട്ടാ&ZeroWidthSpace;മ്പി സ്വ&ZeroWidthSpace;ദേ&ZeroWidthSpace;ശി സു&ZeroWidthSpace;ബൈ&ZeroWidthSpace;ർ എ&ZeroWidthSpace;ന്നി&ZeroWidthSpace;വ&ZeroWidthSpace;രാ&ZeroWidthSpace;ണ്&ZeroWidthSpace; അ&ZeroWidthSpace;റ&ZeroWidthSpace;സ്റ്റി&ZeroWidthSpace;ലാ&ZeroWidthSpace;യ&ZeroWidthSpace;ത്&period; മോ&ZeroWidthSpace;ഷ്ടി&ZeroWidthSpace;ച്ച ക&ZeroWidthSpace;മ്പി&ZeroWidthSpace;ക&ZeroWidthSpace;ൾ വാ&ZeroWidthSpace;ങ്ങി&ZeroWidthSpace;യ ആ&ZeroWidthSpace;ക്രി ക&ZeroWidthSpace;ട&ZeroWidthSpace;ക&ZeroWidthSpace;ളു&ZeroWidthSpace;ടെ ഉ&ZeroWidthSpace;ട&ZeroWidthSpace;മ&ZeroWidthSpace;സ്ഥ&ZeroWidthSpace;രാ&ZeroWidthSpace;യ അ&ZeroWidthSpace;ലി&ZeroWidthSpace;മോ&ZeroWidthSpace;ൻ&comma; അ&ZeroWidthSpace;ബ്ദു&ZeroWidthSpace;ൾ അ&ZeroWidthSpace;സീ&ZeroWidthSpace;സ് എ&ZeroWidthSpace;ന്നി&ZeroWidthSpace;വ&ZeroWidthSpace;രെ&ZeroWidthSpace;യും അ&ZeroWidthSpace;റ&ZeroWidthSpace;സ്റ്റ്&ZeroWidthSpace; ചെ&ZeroWidthSpace;യ്തി&ZeroWidthSpace;ട്ടു&ZeroWidthSpace;ണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തു&ZeroWidthSpace;ട&ZeroWidthSpace;ർ&ZeroWidthSpace;ന്ന് ന&ZeroWidthSpace;ട&ZeroWidthSpace;ത്തി&ZeroWidthSpace;യ അ&ZeroWidthSpace;ന്വേ&ZeroWidthSpace;ഷ&ZeroWidthSpace;ണ&ZeroWidthSpace;ത്തി&ZeroWidthSpace;ലാ&ZeroWidthSpace;ണ് പ്ര&ZeroWidthSpace;തി&ZeroWidthSpace;ക&ZeroWidthSpace;ൾ പി&ZeroWidthSpace;ടി&ZeroWidthSpace;യി&ZeroWidthSpace;ലാ&ZeroWidthSpace;യ&ZeroWidthSpace;ത്&period; മോ&ZeroWidthSpace;ഷ്ടി&ZeroWidthSpace;ച്ച ചെ&ZeroWidthSpace;മ്പ് ക&ZeroWidthSpace;മ്പി&ZeroWidthSpace;ക&ZeroWidthSpace;ൾ ഞാ&ZeroWidthSpace;ങ്ങാ&ZeroWidthSpace;ട്ടി&ZeroWidthSpace;രി&ZeroWidthSpace;യി&ZeroWidthSpace;ലെ&ZeroWidthSpace;യും കൂ&ZeroWidthSpace;മ&ZeroWidthSpace;ക്ക&ZeroWidthSpace;ല്ലി&ZeroWidthSpace;ലെ&ZeroWidthSpace;യും ആ&ZeroWidthSpace;ക്രി ക&ZeroWidthSpace;ട&ZeroWidthSpace;ക&ZeroWidthSpace;ളി&ZeroWidthSpace;ലാ&ZeroWidthSpace;ണ്&ZeroWidthSpace; ഇ&ZeroWidthSpace;വ&ZeroWidthSpace;ർ വി&ZeroWidthSpace;ൽ&ZeroWidthSpace;പ&ZeroWidthSpace;ന ന&ZeroWidthSpace;ട&ZeroWidthSpace;ത്തി&ZeroWidthSpace;യ&ZeroWidthSpace;ത്&period; ആ&ZeroWidthSpace;ർ&period;&ZeroWidthSpace;പി&period;&ZeroWidthSpace;എ&ZeroWidthSpace;ഫ് സം&ZeroWidthSpace;ഘം ഇ&ZeroWidthSpace;വി&ZeroWidthSpace;ടെ ന&ZeroWidthSpace;ട&ZeroWidthSpace;ത്തി&ZeroWidthSpace;യ പ&ZeroWidthSpace;രി&ZeroWidthSpace;ശോ&ZeroWidthSpace;ധ&ZeroWidthSpace;ന&ZeroWidthSpace;യി&ZeroWidthSpace;ൽ 40 കി&ZeroWidthSpace;ലോ ചെ&ZeroWidthSpace;മ്പ് ക&ZeroWidthSpace;മ്പി ക&ZeroWidthSpace;ണ്ടെ&ZeroWidthSpace;ടു&ZeroWidthSpace;ത്തു&period; പ്ര&ZeroWidthSpace;തി&ZeroWidthSpace;ക&ZeroWidthSpace;ളെ മ&ZeroWidthSpace;ഞ്ചേ&ZeroWidthSpace;രി ജു&ZeroWidthSpace;ഡീ&ZeroWidthSpace;ഷ്യ&ZeroWidthSpace;ൽ മ&ZeroWidthSpace;ജി&ZeroWidthSpace;സ്ട്രേ&ZeroWidthSpace;റ്റ് കോ&ZeroWidthSpace;ട&ZeroWidthSpace;തി&ZeroWidthSpace;യി&ZeroWidthSpace;ൽ ഹാ&ZeroWidthSpace;ജ&ZeroWidthSpace;രാ&ZeroWidthSpace;ക്കി റി&ZeroWidthSpace;മാ&ZeroWidthSpace;ൻ&ZeroWidthSpace;ഡ്&ZeroWidthSpace; ചെ&ZeroWidthSpace;യ്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നിരോധിത പുകയില ഉൽപന്നം പിടികൂടി

തിരൂർ: തിരൂർ മാർക്കറ്റിൽനിന്ന് പൊലീസ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. ഏതാണ്ട് 10,000ത്തിലധികം രൂപ വിലവരുന്ന പുകയില ഉൽപന്നങ്ങളാണ് നിറമരുതൂർ…

1 hour ago

ജഴ്സി പ്രകാശനവും തൂഫാൻ സൗഹൃദ മത്സരവും

റോ​യ​ൽ ലെ​ജ​ന്റ് ഫു​ട്‌​ബാ​ൾ ക്ല​ബി​ന്റെ ജ​ഴ്സി പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ​ നിന്ന് ച​ങ്ങ​രം​കു​ളം: 1990ക​ളി​ൽ സെ​വ​ൻ​സ് ഫു​ട്ബാ​ൾ മൈ​താ​ന​ങ്ങ​ളി​ൽ വി​വി​ധ നാ​ടു​ക​ളി​ൽ, വി​വി​ധ…

1 hour ago

പൂക്കരത്തറ പടിഞ്ഞാറ്റുമുറി താമസിക്കുന്ന വലിയകത്ത് മൂസ (വയസ്സ് 63) മരണപ്പെട്ടു

പൂക്കരത്തറ പടിഞ്ഞാറ്റുമുറി താമസിക്കുന്ന വലിയകത്ത് മൂസ (വയസ്സ് 63) മരണപ്പെട്ടു ഭാര്യ ബീവാത്തു മക്കൾ സക്കീന, സലീന, മരുമക്കൾ :…

1 hour ago

യുഎഇയിലും ഇനി ഫോൺപേ; രണ്ട് പ്രധാന ലൈസൻസുകൾക്ക് അനുമതി

ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് വലിയ സാന്നിധ്യമായ ഫോൺപേ ഇനി യുഎഇയിലും പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങുന്നു. യുഎഇ സെൻട്രൽ ബാങ്ക് രാജ്യത്ത്…

11 hours ago

ചൂര മീനിൽ വിരയെന്ന വാർത്ത; ഇന്ത്യൻ തീരങ്ങളിൽ ആശങ്കയ്ക്ക് വകയില്ലെന്ന് സിഎംഎഫ്ആർഐ

കൊച്ചി: ബ്രസീലിലെ ചൂര മീനിൽ വിരകൾ കണ്ടെത്തിയെന്ന വാർത്തകളുടെ പേരിൽ ആശങ്ക വേണ്ടെന്നും ഇന്ത്യൻ തീരങ്ങളിൽ ലഭിക്കുന്ന ചൂര സുരക്ഷിതമാണെന്നും…

11 hours ago

ദേശീയ ചലചിത്ര പുരസ്കാര വേദിയില്‍ തിളങ്ങി ചങ്ങരംകുളം സ്വദേശിയും’രാഷ്ട്രപതിയില്‍ നിന്ന് മികച്ച മലയാള ചിത്രത്തിന് അവാര്‍ഡ് ഏറ്റ് വാങ്ങി താമര്‍

ചങ്ങരംകുളം:ദേശീയ ചലചിത്ര പുരസ്കാര വേദിയില്‍ തിളങ്ങി ചങ്ങരംകുളം സ്വദേശി താമര്‍.മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ചേലക്കടവ്…

11 hours ago