Categories: EDAPPAL

റസാഖ് പാലെരി നയിക്കുന്ന പദയാത്ര മെയ് 10ന് തവനൂർ മണ്ഡലത്തിലെത്തും’

&NewLine;<p>എടപ്പാൾ &colon;നാടിൻ്റെ നന്മക്ക് നമ്മളൊന്നവണം എന്ന മുദ്രാവാക്യം ഉയർത്തിവെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി നിക്കുന്ന സഹോദര്യ പദയാത്രക്ക് നാളെ &lpar;മെയ് 10ന്&rpar; മണ്ഡലത്തിൽ വൻ സ്വീകരണം നൽകുമെന്നും ഒരുക്കങ്ങൾ പൂർത്തിയായതായും സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു &period;വൈകീട്ട് മൂന്ന് മണിക്ക് എടപ്പാൾ പൊന്നാനി റോഡിലെ പഴയ ബ്ലോക്ക് ഓഫീസ് പരിസരത്ത് നിന്ന് വാദ്യമേളങ്ങളുടെയും കലാവിഷ്കാരങ്ങളുടെയും അകമ്പടിയോടെയുള്ള പദയാത്ര എടപ്പാൾ ചുങ്കത്ത് സമാപിക്കും&period;സംസ്ഥാന ജില്ല നേതാക്കൾ പ്രസംഗിക്കും &period;സമൂഹത്തിലെ വിത്യസ്ത മേഖലകളിൽ ശ്രദ്ധേയരായവരെ ചടങ്ങിൽ ആദരിക്കും&period; ഏപ്രിൽ 19 ന് തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച പദയാത്ര മെയ് 31 ന് കാസർകോഡ് സമാപിക്കും&period;<br>വെൽഫയർ പാർട്ടി ജില്ല സെക്രട്ടറി ഇബ്രാഹിം കുട്ടി മംഗലം&comma; മണ്ഡലം പ്രസിഡൻ്റ് ഷാജഹാൻ നെല്ലെ പാട്ട്&comma; ട്രഷറർ അബ്ദു റബ്ബ്&comma;പഞ്ചായത്ത് പ്രസിഡൻ്റ് കമറുദ്ധീൻ എടപ്പാൾ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്

കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും…

1 hour ago

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…

1 hour ago

Habibi Come to SHOBHIKA” ഈദ് ക്യാമ്പെയ്ൻ: ലോഗോ ലോഞ്ച് എടപ്പാളിൽ ശ്രദ്ധേയമായി

എടപ്പാൾ : വസ്ത്ര വ്യാപാര മേഖലയിലെ പാരമ്പര്യവും വിശ്വാസവും ഒരുമിച്ച് കൈവരിച്ച ശോഭിക വെഡ്ഡിംഗ്സ്, “Habibi Come to SHOBHIKA”…

2 hours ago

തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍

വെഞ്ഞാറമൂട്: തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍.അയിലം സ്വദേശി അജേഷിനെയാണ് (45) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ്…

2 hours ago

ഉമിനീര്‍ പരിശോധന വ്യാപകമാക്കാൻ കേരള പൊലീസ്, ഒരു കിറ്റിന് വില 2,000 രൂപ; 2 മിനിറ്റില്‍ ഫലം കിട്ടും

സംസ്ഥാനത്ത് എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി…

5 hours ago

പൊന്നാനി-പരപ്പനങ്ങാടി തീരദേശ കെ.എസ്.ആർ.ടി.സി. സർവീസ്; നായർതോട് പാലം വഴി പുനക്രമീകരിക്കണമെന്നാവശ്യം ശക്തം

മംഗലം പാലം അടച്ചതോടെയുള്ള കൂട്ടായി തീരദേശ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാനാവും പൊന്നാനി - പരപ്പനങ്ങാടി തീരദേശപാത വഴി സർവീസ് നടത്തുന്ന…

5 hours ago