Categories: EDAPPAL

നാൽപ്പത്തിമൂന്ന് വർഷത്തെ അങ്കണവാടി സേവനത്തിന് ശേഷം വിരമിക്കുന്ന പി ശ്രീദേവി (വസന്ത) ടീച്ചർക്ക് ജനകീയ യാത്രയപ്പ് നൽകി.

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &vert; നാൽപ്പത്തിമൂന്ന് വർഷത്തെ അങ്കണവാടി സേവനത്തിന് ശേഷം വിരമിക്കുന്ന പി ശ്രീദേവി &lpar;വസന്ത&rpar; ടീച്ചർക്ക് ജനകീയ യാത്രയപ്പ് നൽകി&period; നാല് പതിറ്റാണ്ട് കാലം കാലടി അങ്കണവാടിയിൽ സേവനം ചെയ്ത നാട്ടുകാരുടെ പ്രിയപ്പെട്ട ടീച്ചർക്ക് നൽകിയ ജനകീയ യാത്രയപ്പ് ചടങ്ങ് ഹൃദ്യമായഅനുഭവമായി മാറി&period; പ്രസ്തുത അങ്കണവാടിക്ക്സൗജന്യമായി സ്ഥലം വിട്ടുനൽകിയ വടക്കത്ത് വളപ്പിൽ മുഹമ്മദ്‌ എന്നിവരുടെ നാമദേയത്തിൽ സജ്ജമാക്കിയ വേദിയിൽ നടന്ന യാത്രയയപ്പ് സംഗമത്തിൽ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾപങ്കെടുത്തു&period; ഗ്രാമ പഞ്ചായത്ത് അധ്യക്ഷൻ കെ&period;ജി ബാബു ഉദ്ഘാടനം നിർവഹിച്ചു&period; വാർഡ് മെമ്പർ എം രജിത അധ്യക്ഷത വഹിച്ചു&period; പ്രശസ്ത സാഹിത്യകാരൻ പി സുരേന്ദ്രൻ മാഷ് മുഖ്യപ്രഭാഷണം നിർവഹിച്ചു&period;വി വി മുഹമ്മദ്‌ കുട്ടി&comma; ജയശ്രീ&comma; കെ കെ ആനന്ദൻ&comma;യൂനുസ് പാറപ്പുറം&comma; കെ പി റസാക്ക്&comma; ജയപ്രകാശ് കളരിക്കൽ&comma; വി വി അലിക്കുട്ടി&comma;അപ്പു കാലടി&comma;സതീഷ് അയ്യാപ്പിൽ&comma;നാസർ പുത്തൻ വീട്ടിൽ&comma; റഫീഖ് വി വി&comma; നബീൽ വി വി എന്നിവർ സംസാരിച്ചു&period;<br>ജനകീയ യാത്രയയപ്പ് കമ്മിറ്റിയുടെയും&comma; നാട്ടുകാരുടെയും ഉപഹാരങ്ങൾ ടീച്ചർക്ക് കൈമാറി&period; വി പി മുസ്തഫ നന്ദി പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിന് സ്വന്തമായി ഒരു മിനി ബസ് അനുവദിക്കും;എംഎൽഎ അഡ്വ. വി എസ് ജോയ്

എടപ്പാൾ: നീണ്ടകാലത്തെ യാത്രാദുരിതത്തിന് പരിഹാരമെന്നോണം ഐഎച്ച്ആർഡിയുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിന് സ്വന്തമായി ഒരു മിനി ബസ് അനുവദിക്കുമെന്ന്…

19 hours ago

കെ.എസ്.ആർ.ടി.സി ബസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം നടന്നു

എടപ്പാൾ: തിരൂർ പൊന്നാനി റൂട്ടിൽ ചമ്രവട്ടം വഴി പുതിയ രണ്ട് കെ.എസ്.ആർ.ടി.സി ബസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം ചമ്രവട്ടം സെന്ററിൽ…

19 hours ago

​കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസും സൈക്കിൾ റാലിയും നടത്തി

​ചങ്ങരംകുളം: വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസും സൈക്കിൾ റാലിയും സംഘടിപ്പിച്ചു.…

19 hours ago

​പെരുമ്പറമ്പ് മൂടാലിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു

​കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ എസ്.എം.എഫ് (SMF), എസ്.കെ.എസ്.എസ്.എഫ് (SKSSF) യൂണിറ്റ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പെരുമ്പറമ്പ് മൂടാൽ മഹല്ലിൽ സമസ്ത സ്ഥാപക…

2 days ago

എടപ്പാൾ പോലീസ് സ്റ്റേഷന്റെ സ്ഥലമെടുപ്പനായി തിരൂർ ഡി.വൈ.എസ്.പിയും സംഘവും സ്ഥല സന്ദർശനം നടത്തി

എടപ്പാൾ: എടപ്പാൾ പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും വിവിധ വിഷയങ്ങൾ വിലയിരുത്തുന്നതിനുമായി തിരൂർ ഡി.വൈ.എസ്.പി എ. എം സിദ്ധീഖിന്റെ നേതൃത്വത്തിൽ…

2 days ago

ഐഡിയൽ സ്കൂളുകളിൽ ഒളിമ്പിക് ദിനാഘോഷം

എടപ്പാൾ: കടകശ്ശേരി ഐഡിയൽ സ്കൂളിൽ ലോക ഒളിംപിക് ദിനാഘോഷം ശ്രദ്ധേയമായി. സ്കൗട്ട് & ഗൈഡ്സ് കുട്ടികളും സ്കേറ്റിംഗ് വിദ്യാർത്ഥികളും നീന്തൽ…

2 days ago