Categories: KERALA

റവന്യൂ വകുപ്പിനെ കൂടുതൽ സ്മാർട്ടാക്കാൻ ആശയങ്ങൾ പങ്കുവച്ച് കലക്ടേഴ്സ് കോൺഫറൻസ്: റവന്യൂ രേഖകളുടെ ഡിജിറ്റൈസേഷൻ അടിയന്തരമായി പൂർത്തിയാക്കും

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;10&sol;foodway-2-01-1024x289&period;png" alt&equals;"" data-id&equals;"5896" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;10&sol;foodway-2-01&period;png" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ab&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;ac&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;87&sol;foodway-2-01&sol;" class&equals;"wp-image-5896"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തൃശൂർ&colon; തൃശൂരിൽ രണ്ട് ദിവസമായി നടന്ന കലക്ടേഴ്സ് കോൺഫറൻസ് സമാപിച്ചു&period; റവന്യൂ രംഗത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ വേണ്ട തീരുമാനങ്ങൾ സ്വീകരിക്കാനും സംശയങ്ങൾ ദുരീകരിക്കാനും സംഘടിപ്പിച്ച കോൺഫറൻസിന് മന്ത്രി അഡ്വ കെ രാജൻ&comma; റവന്യൂ അഡീഷ്ണൽ ചീഫ് സെക്രട്ടറി ഡോ എ ജയതിലക്&comma; ലാൻ്റ് റവന്യൂ കമ്മീഷ്ണർ കെ ബിജു എന്നിവർ നേതൃത്വം നൽകി&period; സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തേണ്ട വിഷയങ്ങൾ കലക്ടർമാർ യോഗത്തിൽ ഉന്നയിച്ചു&period;<br>പട്ടയമേള തുടർന്നു കൊണ്ടുപോകാനുള്ള കണക്കുകൾ അടങ്ങിയ റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഡിജിറ്റൽ റീ സർവ്വേ നടപടികൾ വേഗത്തിലാക്കാനും സ്മാർട്ട് വില്ലേജ് പദ്ധതിയുടെ ആദ്യഘട്ടം ഉടൻ പൂർത്തിയാക്കാനും<br>റവന്യൂ മന്ത്രി അഡ്വ&period;കെ രാജൻ കലക്ടർമാർക്ക് നിർദേശം നൽകി&period; 2022 ൻ്റെ തുടക്കത്തിൽ 200 വില്ലേജുകളിൽ ഒരേ സമയം റീ സർവ്വേ നടത്താൻ പ്രത്യേക പദ്ധതി കലക്ടർമാരുടെ കോൺഫറൻസിൽ ചർച്ച ചെയ്തു&period; ഓരോ ജില്ലയിലും ഇതുമായി ബന്ധപ്പെട്ട് നടത്തേണ്ട ഒരുക്കങ്ങളും ചർച്ചയായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലെയും<br>റവന്യൂ രേഖകളുടെ ഡിജിറ്റൈസേഷൻ അടിയന്തരമായി പൂർത്തിയാക്കണമെന്ന് റവന്യൂ അഡീഷ്ണൽ ചീഫ് സെക്രട്ടറി ഡോ എ ജയതിലക് കലക്ടർമാർക്ക് നിർദേശം നൽകി&period; അതിരപ്പിള്ളിയിൽ നടന്ന കോൺഫറൻസിൽ 14 ജില്ലാ കലക്ടർമാരും റവന്യൂ സെക്രട്ടേറിയേറ്റ് അംഗങ്ങളും പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

`ഡോ. വിനോദ്.വി , മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസറായി ചുമതലയേറ്റു.

മലപ്പുറം: മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ആയി ഡോ വിനോദ് വി ചുമതലയേറ്റു. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് ആണ് സ്വദേശം.…

6 hours ago

15 പോക്സോ കേസുകളിലെ പ്രതികളായ സഹോദരങ്ങൾ പിടിയിൽ

എടപ്പാൾ: മലപ്പുറം, കാസർഗോഡ് ജില്ലകളിലായി രജിസ്റ്റർ ചെയ്ത 15 പോക്സോ കേസുകളിലെ പ്രതികളായ സഹോദരങ്ങളെ ഇന്ത്യ–നേപ്പാൾ അതിർത്തിയിലെ റക്സോൾ ഗ്രാമത്തിൽ…

6 hours ago

പൊന്നാനിയിലെ കടലാക്രമണ പ്രദേശങ്ങൾ കെ പി നൗഷാദലി എംഎൽഎ സന്ദർശിച്ചു

പൊന്നാനി: പൊന്നാനി തീരദേശ മേഖലയിലെ കടലാക്രമണ പ്രദേശങ്ങളിൽ കെ പി നൗഷാദലി എംഎൽഎ സന്ദർശനം നടത്തി. പൊന്നാനി മുതൽ കാപ്പിരിക്കാട്…

7 hours ago

ലഹരിക്കെതിരെ താള വിസ്മയം തീർത്ത് വിദ്യാർത്ഥികൾ

എടപ്പാൾ : സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരിക്കെതിരെ താള വിസ്മയം തീർത്ത് വിദ്യാർത്ഥികൾ. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ്…

7 hours ago

നാടിനെ ചേർത്ത് പിടിച്ച പ്രധാനാധ്യാപകന് ആദരവ്

എടപ്പാൾ: പോത്തനൂർ ഗവൺമെന്റ് യു. പി. സ്കൂൾ ഹെഡ് മാസ്റ്ററായ ടി.പി. ഹംസ മാസ്റ്റർക്ക് പിടിഎ യാത്രയയപ്പ് നൽകി.ഈ വിദ്യാലയത്തിൽ…

8 hours ago

നവീകരിച്ച ഓഫീസ് റൂമുകൾ ഉദ്ഘാടനം ചെയ്തു

എടപ്പാൾ: കടകശ്ശേരി ഐഡിയൽ കാമ്പസിലെ ഹൈസ്കൂൾ, പ്രൈമറി മോണ്ടിസോറി വിഭാഗങ്ങൾക്കായി ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഓഫീസ് റൂമുകളുടെ ഉദ്ഘാടനം നടന്നു.…

8 hours ago