MALAPPURAM
റബർ മരംമുറിക്കുന്നതിനിടയിൽ കൊമ്പ് പൊട്ടി തലയിൽ വീണ് തൊഴിലാളി മരിച്ചു
റബർ മരംമുറിക്കുന്നതിനിടയിൽ കൊമ്പ് പൊട്ടി തലയിൽ വീണ് തൊഴിലാളി മരിച്ചു

റബർ മരംമുറിക്കുന്നതിനിടയിൽ തൊഴിലാളി മരിച്ചു. മലപ്പുറം ചാലിയാർ പഞ്ചായത്തിലെ ആനപ്പാറ സ്വദ്ദേശി കളത്തിങ്ങൽതൊടി അബ്ദുൾ നാസറാണ് മരിച്ചത്. തോട്ടുപൊയിൽ നടുക്കുന്ന് എസ്റ്റേറ്റിൽ റബർ മുറിക്കുന്നതിനിടയിൽ കൊമ്പ് പൊട്ടി തലയിൽ വീഴുകയായിരുന്നു.