Categories: IndiaTRENDING

രാഹുല്‍ ഗാന്ധി ബിരിയാണി വെച്ച് വൈറലായ യൂട്യൂബ് ചാനലിന് അപൂര്‍വ്വ നേട്ടം, വില്ലേജ് കുക്കിങ് ചാനലിനെ തേടിയെത്തി ‘ഡയമണ്ട് ബട്ടണ്‍’

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;1-01-1-1024x266&period;png" alt&equals;"" class&equals;"wp-image-3714"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചെന്നൈ&colon; ലോകമാകെ ആരാധകരെ വാരിക്കൂട്ടി യൂട്യൂബില്‍ മുന്നേറ്റം തുടരുകയാണ് &OpenCurlyQuote;വില്ലേജ് കുക്കിങ് ചാനല്‍’&period; കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുത്ത് ബിരിയാണി വെച്ച് വൈറലായ വില്ലേജ് കുക്കിങ് ചാനല്‍ യൂട്യൂബിന്റെ ഒരു കോടിയിലധികം സസ്‌ക്രൈബേഴ്‌സിനെ നേടി &OpenCurlyQuote;ഡയമണ്ട് ബട്ടണ്‍’ സ്വന്തമാക്കിയിരിക്കുകയാണിപ്പോള്‍&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">10 ദശലക്ഷം വരിക്കാര്‍ എന്നത് യൂട്യൂബ് ചാനലുകള്‍ക്ക് അപൂര്‍വ്വമായി ലഭിക്കുന്ന നേട്ടമാണ്&period; പുതുക്കോട്ടൈ ജില്ലയിലെ വീരമംഗലം ഗ്രാമത്തിലെ സാധാരണക്കാരായ അഞ്ച് പേര്‍ ചേര്‍ന്ന് തുടങ്ങിയ കുക്കിങ് ചാനലിന് ഇന്ന് ആരാധകരേറെയാണ്&period; 75കാരനായ പെരിയതമ്പിയും ബന്ധുക്കളുമാണ് ചാനലിന് പിന്നില്‍&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വി&period; സുബ്രഹ്‌മണ്യന്‍&comma; വി&period; അയ്യനാര്‍&comma; മുരുഗേശന്‍&comma; ജി&period; തമിഴ്‌സെല്വന്‍&comma; മുത്തുമാണിക്യം എന്നിവരാണ് പെരിയ തമ്പിക്ക് ഒപ്പമുള്ള &OpenCurlyQuote;താരങ്ങള്‍’&period; പെരിയ തമ്പിയാണ് എല്ലാറ്റിനും നേതൃത്വം നല്‍കുന്നത്&period; ഗ്രാമീണമായ അന്തരീക്ഷത്തില്‍&comma; നാടന്‍ വിഭവങ്ങളുണ്ടാക്കുകയെന്നതാണ് ഇവരുടെ രീതി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;05&sol;IMG&lowbar;20210501&lowbar;215355-613x1024&period;jpg" alt&equals;"" class&equals;"wp-image-2104"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വ്യത്യസ്തങ്ങളായ വിഭവങ്ങളും അവതരണ രീതിയും കൂടിയായതോടെ യൂട്യൂബിലെ ഭക്ഷണപ്രിയര്‍ ഇവര്‍ക്കൊപ്പം കൂടുകയായിരുന്നു&period; തയാറാക്കുന്ന ഭക്ഷണം അനാഥാലയങ്ങള്‍ക്കും അഗതി മന്ദിരങ്ങള്‍ക്കും നല്കുന്നതിലൂടെ തങ്ങളുടെ സാമൂഹിക പ്രതിബദ്ധതയും ഇവര്‍ അടിവരയിടുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തമിഴ്‌നാട് മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയാണ് ചാനല്‍ സംഭാവന നല്കിയത്&period; &OpenCurlyQuote;ഡയമണ്ട് പ്ലേ ബട്ടണ്‍’ ലഭിച്ചതിന് വരിക്കാര്‍ക്ക് നന്ദി പറഞ്ഞ് പുതിയ വിഡിയോ ഇവര് ചെയ്തിട്ടുണ്ട്&period;<br>മാസം ഏഴ് ലക്ഷം രൂപയാണ് ഇവര്‍ക്ക് യൂട്യൂബില്‍ നിന്നുള്ള വരുമാനം&period; ഇതില്‍ നിന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഭക്ഷണ വിതരണത്തിനുമെല്ലാം തുക ചെലവഴിക്കുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-embed"><div class&equals;"wp-block-embed&lowbar;&lowbar;wrapper">&NewLine;https&colon;&sol;&sol;chat&period;whatsapp&period;com&sol;FW9L0yWb0VrJusQXt8xWWv&NewLine;<&sol;div><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തോക്ക് കേസിൽ കുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി; ഡിസംബർ 5 വരെ നിരീക്ഷണത്തിൽ.

സ്കൂളിൽ തോക്കുമായി എത്തിയ സംഭവത്തിൽ പിടിയിലായ കുട്ടിയെ തൃത്താല പോലീസ് സ്റ്റേഷനിൽ മൊഴി രേഖപ്പെടുത്തിയ ശേഷം ബുധനാഴ്ച രാത്രി പാലക്കാട്…

2 hours ago

സ്വർണ വില ഇടിഞ്ഞു, ഗോൾഡ് ലോൺ എടുത്തവർക്ക് ബാങ്കുകളുടെ നോട്ടീസ്, അധിക സ്വർണം വയ്ക്കണം ഇല്ലെങ്കിൽ ലേലം

സ്വര്‍ണവില കുത്തനെ ഇടിഞ്ഞതോടെ സ്വര്‍ണപ്പണയ വായ്പയെടുത്തവര്‍ക്ക് ബാങ്കുകളുടെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെയും (എന്‍ബിഎഫ്‌സി) നോട്ടീസ്. വായ്പയ്ക്ക് ഈടായി നല്‍കിയ സ്വര്‍ണത്തിന്റെ…

2 hours ago

പൊന്നാനിയിൽ മത്സ്യ ബന്ധനത്തിനിടെ കടലിൽ വച്ച് മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു

പൊന്നാനിയിൽ മത്സ്യ ബന്ധനത്തിനിടെ കടലിൽ വച്ച് മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു.പൊന്നാനി മരക്കടവ് സ്വദേശി ചന്തക്കാരന്റെ മുഹമ്മദ്‌കുട്ടിയുടെ മകന്‍ 33 വയസ്സുള്ള…

3 hours ago

വമ്പൻ മാറ്റവുമായി കേന്ദ്ര സർക്കാർ, തേർഡ് പാർട്ടി ഇൻഷുറൻസില്ലെങ്കിൽ പെട്രോളും ‍ഡീസലുമില്ല! ആദ്യഘട്ടം യുപിയിലും ഹരിയാനയിലും

ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനവും ഇല്ലെന്ന പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ആദ്യഘട്ടം ഉത്തർപ്രദേശിലെയും ഹരിയാനയിലെയും 5 പമ്പുകളിൽ വീതം നടപ്പാക്കാനാണ്…

14 hours ago

GLPS തൃക്കണാപുരം സ്കൂൾ സംഘടിപ്പിക്കുന്ന “വർണമഴ” കളറിംഗ് മത്സരം 2026-ഡിസംബർ 2 ബുധനാഴ്ച രാവിലെ 10 മണിക്ക്

3 ,4 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം ആദ്യ 3 സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന…

14 hours ago

വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ കയ്യാങ്കളി: ചാവക്കാട് അകലാട് സ്വദേശിക്ക് പരിക്ക്

കൊച്ചി : അബൂദാബിയിൽ നിന്നും കൊച്ചിയിലേക്ക് വന്നിരുന്ന ഇൻഡിഗോ വിമാനത്തിൽ ചൊവ്വാഴ്ച രാത്രി ഏഴുമണിക്കാണ് സംഭവം. ആക്രമണത്തിൽ ചാവക്കാട് അകലാട്…

17 hours ago