Categories: Local newsPONNANI

പൊന്നാനിയിൽ 5 വർഷത്തിനിടെ നിലംപൊത്തിയത് ജീർണ്ണിച്ച 11 കെട്ടിടങ്ങൾ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;IMG-20210701-WA0360-1024x1024&period;jpg" alt&equals;"" class&equals;"wp-image-3625"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി&colon; ഞായറാഴ്ച രാത്രി തകർന്നു വീണ കെട്ടിടം ഉൾപ്പെടെ പൊന്നാനി അങ്ങാടിയിൽ അഞ്ചു വർഷത്തിനിടെ നിലംപൊത്തിയത് കാലപ്പഴക്കം ചെന്ന 11 കെട്ടിടങ്ങൾ&period; ഏതുനിമിഷവും തകർച്ച കാത്ത് കഴിയുന്നത് 12 കെട്ടിടങ്ങൾ&period;<br>കാലപ്പഴക്കം ചെന്നതും തകർച്ചാഭീഷണി നേരിടുന്നതുമായ കെട്ടിടങ്ങളുടെ കാര്യത്തിൽ തഹസിൽദാർ പ്രസിദ്ധീകരിച്ച പട്ടികയിലെ 13 എണ്ണത്തിൽ ഒന്നാണ് കഴിഞ്ഞ രാത്രി നിലംപൊത്തിയത്&period; ലോക്ക്ഡൗണും രാത്രി സമയവുമായതിനാൽ വലിയ അപകടം ഒഴിവായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ബലക്ഷയം നേരിടുന്ന കെട്ടിടങ്ങൾ ജീവനു ഭീഷണിയായ സാഹചര്യത്തിൽ പൊതുമരാമത്ത് വകുപ്പിലെ കെട്ടിടവിഭാഗം&comma; നഗരസഭയിലെ എൻജിനീയറിംഗ് വിഭാഗം&comma; റവന്യൂ വകുപ്പ് എന്നിവരുടെ സംയുക്ത സംഘം നഗരസഭയിലെ പൊളിച്ചുനീക്കേണ്ടതും അറ്റകുറ്റപണി നടത്തേണ്ടതുമായ കെട്ടിടങ്ങളുടെ കണക്കെടുത്തിരുന്നു&period; എന്നാൽ ഇതനുസരിച്ചുള്ള നടപടികൾ നഗരസഭ സ്വീകരിച്ചില്ല&period; കാലഹരണപ്പെട്ട കെട്ടിടങ്ങൾ പൊളിച്ചുനീക്കിയും റോഡിലേക്ക് ഇറങ്ങിക്കിടക്കുന്ന കെട്ടിടഭാഗങ്ങൾ പൊളിച്ചുമാറ്റിയും റോഡ് വികസനം യാഥാർത്ഥ്യമാക്കാമെന്നായിരുന്നു കണക്കുകൂട്ടൽ&period; ഇതിനായി സമവായം രൂപപ്പെടുത്താൻ കെട്ടിട ഉടമകളുടേയും വ്യാപാരികളുടേയും നിരന്തരയോഗം വിളിച്ചു ചേർക്കുകയും അനുകൂല തീരുമാനത്തിലെത്തുകയും ചെയ്തിരുന്നു&period; എന്നാൽ കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ കുറച്ചുപേർ മാത്രമാണ് സന്നദ്ധമായത്&period; ബലക്ഷയം നേരിടുന്ന കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കി നൽകേണ്ടതില്ലെന്നും ഇവ പൊളിക്കാൻ നിയമപരമായി ആവശ്യപ്പെടാനും തീരുമാനിച്ചിരുന്നെങ്കിലും ഒന്നും നടപ്പായില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പിണക്കാതെ പിന്മാറ്റം<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പഴയ കെട്ടിടങ്ങൾ തകർന്നു വീഴുന്നത് പതിവായതോടെ ബലക്ഷയം നേരിടുന്നവയുടെ കാര്യത്തിൽ കർക്കശ നടപടി സ്വീകരിക്കാൻ നഗരസഭ തീരുമാനിച്ചിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പകുതി തകർന്ന അര ഡസനോളം കെട്ടിടങ്ങൾ ഏതു നിമിഷവും നിലം പൊത്താവുന്ന തരത്തിൽ തൂങ്ങിയാടി നിൽക്കുന്നുണ്ട്&period; ഇവ പൊളിച്ചുനീക്കണമെന്ന നഗരസഭയുടെ ആവശ്യത്തോട് ഉടമകൾ നിഷേധ നിലപാടാണ് തുടരുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പൊളിച്ചുമാറ്റേണ്ടവ&comma; അറ്റകുറ്റപ്പണി നടത്തേണ്ടവ&comma; കേടുപാടുകൾ ഇല്ലാത്തത് എന്നിങ്ങനെ തരം തിരിച്ചാണ് പൊന്നാനി ചാണ റോഡ് മുതൽ കോടതിപ്പടി വരെയുള്ള ഭാഗത്തെ കെട്ടിടങ്ങൾ പരിശോധിച്ചത്&period; പകുതിയോളം കെട്ടിടങ്ങൾ ബലക്ഷയം നേരിടുന്നവയാണെന്നാണ് കണ്ടെത്തി&period;<br>അടിയന്തരമായി പൊളിച്ചുനീക്കണമെന്ന് തഹസിൽദാർ നോട്ടീസ് നൽകിയ 13 കെട്ടിടങ്ങൾ ജനങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിൽ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കെട്ടിടങ്ങൾ പൊളിക്കാൻ ഉടമകളും വ്യാപാരികളും വൈമനസ്യം കാണിച്ചതോടെ നഗരസഭയും അങ്ങാടി വികസനത്തിൽ നിന്ന് പിന്മാറി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ബലക്ഷയം നേരിടുന്നതുൾപ്പെടെയുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത് നഗരസഭയെ നിയമക്കുരുക്കിലാക്കുമെന്ന വിദഗ്‌ദ്ധോപദേശവും പിന്മാറ്റത്തിന് കാരണമായി<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>12 കെട്ടിടങ്ങളാൽ നിലവിൽ അപകട ഭീഷണിയുയർത്തി നിലനിൽക്കുന്നത്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

3 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

3 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

4 hours ago

മഹിമാപൂർണമായ ഉജ്ജ്വല സദസ്സിൽ “”മക്കയിലെ സൂര്യോദയം”” പ്രകാശനം ചെയ്തു.

എം എ ഹസീബ് എന്ന കവിയുടെ, എഴുത്തുകാരന്റെ ആശയത്തിനുപരി അറിവിനാലും, നിരന്തരമായ പഠനങ്ങളാലും, ചിന്തകളാലും, അനന്തമായ ശ്രമങ്ങളാലും രൂപപ്പെട്ട ചരിത്ര…

6 hours ago

വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി പൊള്ളലേറ്റ ആൾ മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി ദിലീപ് (34)…

6 hours ago

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ; വിജയത്തിളക്കത്തിൽ ഐഡിയൽ കടകശ്ശേരി

എടപ്പാൾ : ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായിപതിനാലാം തവണയും100 ശതമാനം…

8 hours ago