MALAPPURAM
രാത്രി വീട്ടിലേക്കു വിളിച്ചുവരുത്തി ഹണിട്രാപ്പിൽപെടുത്തിയെന്ന് 65കാരന്റെ പരാതി; യുവതി അറസ്റ്റിൽ
![](https://edappalnews.com/wp-content/uploads/2023/05/malappuram-honey-trap-case.jpg.image_.845.440.jpg)
![](https://edappalnews.com/wp-content/uploads/2023/05/IMG-20230526-WA0772-724x1024.jpg)
കഴിഞ്ഞ മാർച്ച് 18ന് രാത്രിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. പെരിന്തൽമണ്ണ സി.ഐ പ്രേംജിത്ത്, എസ്ഐ ഷിജോ സി. തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അതേസമയം അറസ്റ്റിലായി യുവതിയുടെ പരാതിയിൽ 65 കാരൻ എതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. മാർച്ച് 17ന് വീട്ടിൽ അതിക്രമിച്ചു കയറി ഉപദ്രവിക്കാൻ ശ്രമിച്ചു എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.
![](http://edappalnews.com/wp-content/uploads/2025/01/logo.png)