Categories: KERALA

‘രണ്ട് ഭാര്യമാരോടും തുല്യമായി പെരുമാറണം, രണ്ടാം വിവാഹം കഴിച്ച ഭർത്താവ് ആദ്യ ഭാര്യക്ക് സംരക്ഷണ ചെലവ് നല്‍കണം’: ഹൈക്കോടതി

&NewLine;<p class&equals;"wp-block-paragraph">രണ്ടാം വിവാഹം കഴിച്ച ഭർത്താവിൽ നിന്നും വേർപിരിഞ്ഞ് താമസിക്കുന്ന ആദ്യ ഭാര്യക്ക് മുസ്ലിം വ്യക്തി നിയമ പ്രകാരം സംരക്ഷണ ചെലവ് അവകാശപെടാമെന്ന് ഹൈക്കോടതി&period; രണ്ടാം വിവാഹം കഴിക്കാൻ നിയമം പുരുഷനെ അനുവദിക്കുന്നുണ്ടെങ്കിലും രണ്ട് ഭാര്യമാരോടും തുല്യമായി പെരുമാറാൻ ഭർത്താവ് ബാധ്യസ്ഥനാണെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി&period;<br>ഭർത്താവ് രണ്ടാം ഭാര്യയെ സംരക്ഷിക്കാൻ ബാധ്യസ്ഥനാണെന്നതു ആദ്യ ഭാര്യക്ക് ജീവനാംശം നിഷേധിക്കുന്നതിനുള്ള കാരണമല്ലെന്ന് കോടതി വ്യക്തമാക്കി&period; ആദ്യ ഭാര്യക്കും മക്കൾക്കും ചെലവിന് നൽകാൻ സാമ്പത്തിക അവസ്ഥയില്ലെന്ന ഭർത്താവിൻ്റെ വാദം കോടതി തള്ളി&period; പ്രതി മാസം 8000 രൂപ ആദ്യ ഭാര്യയ്ക്ക് നൽകണമെന്നും കോടതി നിർദേശം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഒക്ടോബര്‍ 1 നകം ആധാര്‍ ബയോമെട്രിക് പരിശോധന പൂര്‍ത്തിയാക്കണം; ഇല്ലെങ്കില്‍ എല്‍പിജി സബ്‌സിഡിയില്ല

ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കള്‍ ബയോമെട്രിക് ആധാര്‍ പ്രാമാണീകരണം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍.അര്‍ഹരായ കുടുംബങ്ങള്‍ക്ക് മാത്രം സബ്സിഡി നിരക്കിലുള്ള പാചകവാതകം ലഭിക്കുന്നുണ്ടെന്ന്…

17 minutes ago

ഒരാൾക്ക് ഒരു അരവണ മാത്രം; ശബരിമലയിൽ അരവണ നിയന്ത്രണം തുടരും

പത്തനംതിട്ട: ശബരിമലയിൽ അരവണ നിയന്ത്രണം തുടരും. ഒരാൾക്ക് ഒരു അരവണ മാത്രമാണ് ഞായറാഴ്ചയും നൽകുക. 20 ദിവസമായി അരവണ നിർമാണ…

2 hours ago

കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല

തിരുവനന്തപുരം: വിമാന കമ്പനിയായ ചിപ്സൺ ഏവിയേഷനുമായുള്ള കരാർ കാലാവധി അവസാനിച്ചതോടെ , സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല.…

2 hours ago

സംസ്ഥാന എക്സൈസ് വകുപ്പിന്റെ കീഴിൽ നരണിപ്പുഴയില്‍ എക്സൈസ് റിലാക്സ് പോയിന്റ് സ്ഥാപിച്ചു

ചങ്ങരംകുളം:നരണിപ്പുഴയില്‍ എക്സൈസ് വകുപ്പ് റിലാക്സ് പോയിന്റ് സ്ഥാപിച്ചു.സംസ്ഥാന എക്സൈസ് വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന എക്സൈസ് റിലാക്സ് പോയിന്റ് പദ്ധതിക്കാണ് പൊന്നാനി…

5 hours ago

മന്ത്രി എൻ ഷംസുദ്ദീനെയും KSEB ചതിച്ചു’ മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ പ്രസംഗം പൂർത്തിയാക്കി

മലപ്പുറം: തിരൂരിൽ മന്ത്രി എൻ ഷംസുദ്ദീൻ പ്രസംഗിക്കുന്നതിനിടെ കറന്റ് പോയി. ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് ദാന…

5 hours ago

ആൾതാമസമില്ലാത്ത വീട്ടിലെ കിണറ്റിൽ 5 വയസ്സുകാരന്റെ മൃതദേഹം; അന്വേഷണം

തിരുവനന്തപുരം: അഞ്ചു വയസ്സുകാരന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി. ബാലരാമപുരം കോട്ടുകാൽകോണത്താണ് സംഭവം. വീടിന് സമീപത്തെ ആൾതാമസം ഇല്ലാത്ത വീട്ടിലെ…

5 hours ago