EDAPPAL

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി എടപ്പാൾ ഏരിയ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

എടപ്പാൾ:കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി എടപ്പാൾ ഏരിയ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സെക്രട്ടറി ആയി ആർ അനീഷിനെയും പ്രസിഡന്റ് ആയി പി എസ് അഭിജിത്തിനെയും ട്രഷറർ ആയി ഫൈസൽ ചങ്ങരംകുളത്തിനേയും തെരെഞ്ഞടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button