Categories: EDAPPALLocal news

യൂത്ത് പാർലമെന്റ്: ആശയവിനിമയ ചർച്ച നടത്തി

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220325-WA0002-1024x1024&period;jpg" alt&equals;"" data-id&equals;"18842" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220325-WA0002&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8a&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;be&sol;img-20220325-wa0002-3&sol;" class&equals;"wp-image-18842"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; യൂത്ത് പാർലമെന്റ് &&num;8220&semi;യുവത സംസാരിക്കുന്നു&&num;8221&semi; എന്ന പേരിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ആശയവിനിമയ ചർച്ച നടത്തി&period;<br>പതിനാലാം പഞ്ചവത്സര പദ്ധതി രൂപികരണത്തിന്റെ മുന്നോടിയായി കല&comma; കായികം&comma; വിദ്യാഭ്യാസം &comma; യുവജന ക്ഷേമം&comma; തൊഴിൽ&comma; വിദ്യാഭ്യാസം &comma; നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിൽ നടപ്പിലാക്കാൻ കഴിയുന്ന വിവിധ പദ്ധതികൾ സംബന്ധിച്ച് ആശയ രൂപികരണത്തിനായാണ് പരിപാടി സംഘടിപ്പിച്ചത്&period; കല&comma; കായികം&comma; സംസ്ക്കാരം&comma; വിദ്യാഭാസം&comma; തൊഴിൽ&comma; തുടങ്ങിയ വിവിധ മേഖലകളിലെ യുവ പ്രതിഭകൾ&comma; സാംസ്കാരിക നായകർ &comma; പ്രൊഫഷണലുകൾ&comma; അദ്ധ്യാപകർ&comma; വിദ്യാർഥികൾ &comma; ഉദ്യോഗസ്ഥർ &comma; ജനപ്രതിനിധികൾ തുടങ്ങിയ മേഖലകളിലെ യുവാക്കളെയും വ്യക്തികളെയും ഉൾപ്പെടുത്തി ആശയവിനിമയ ചർച്ച നടത്തിയത്&period; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി&period; രാമകൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ ഇ&period;കെ ദിലീഷ് സ്വാഗതം പറഞ്ഞു&period; ബ്ലോക്ക്‌ വൈസ് പ്രസിഡന്റ ഗായത്രി&period;ആർ വിശദീകരണം നടത്തി&period; ബ്ലോക്ക്‌ ഡെവലപ്പ്മെന്റ് ഓഫീസർ എസ്&period;രാജീവ്‌ നന്ദി പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു

തൃശൂർ : മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു. തൃശ്ശൂർ പറപ്പൂക്കര പള്ളത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. പള്ളം തോട്ടുങ്ങൽ…

1 hour ago

പൊന്നാനി ഹാർബറിൽ ജനകീയ ശുചീകരണ യജ്ഞം

പൊന്നാനി: 'നമ്മുടെ ഹാർബർ, നമ്മുടെ ഉത്തരവാദിത്വം' എന്ന സന്ദേശമുയർത്തി പൊന്നാനി ഹാർബറിൽ ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ഹാർബർ എൻജിനീയറിങ്…

1 hour ago

അഷറഫ് അറക്കൽ ഈ വർഷവും അരിയും പച്ചക്കറികളുമായി അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ മിനിപമ്പയിലുള്ള അന്നദാന ക്യാമ്പിൽ എത്തി

കുറ്റിപ്പുറം:അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ അന്നദാനത്തിലേക്ക് അഷറഫ് അറക്കൽ പത്ത് വർഷമായി നൽകി വരുന്ന പത്ത് ചാക്ക് അരിയും…

1 hour ago

എടപ്പാൾ ഉപജില്ലാ കലോത്സവം, വട്ടംകുളത്തിന് ഇരട്ട കിരീടം

വട്ടംകുളം | എടപ്പാൾ ഉപജില്ല കലോത്സവത്തിൽ വട്ടംകുളം സി.പി.എൻ യു.പി സ്കൂളിന് ചരിത്ര വിജയം.യു.പി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനവും…

15 hours ago

കാഞ്ഞിയൂർ – തെങ്ങിൽ റോഡിലെ അപകടാവസ്ഥയിലുള്ള പാലം പൊളിച്ചു പണിയും

ചങ്ങരംകുളം:പ്രതിഷേധവും മാധ്യമ വാർത്തയും ഫലം കണ്ടതോടെ അപകടാവസ്ഥയിലുള്ള കാഞ്ഞിയൂർ - തെങ്ങിൽ റോഡിലെ പാലം പുതുക്കി പണിയാൻ തീരുമാനം.ജില്ലാ പഞ്ചായത്ത്…

15 hours ago

എടപ്പാൾ നാടകഅരങ്ങ് നാടകമേളയ്ക്ക് 22ന് തിരിതെളിയും

എടപ്പാൾ | നാടകഅരങ്ങ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 17-ാമത് അഖില കേരള പ്രൊഫഷണൽ നാടകമേളയ്ക്ക് നവംബർ 22ന് തുടക്കമാകും. 25 വരെ…

15 hours ago