THRITHALA

യു ഡി എഫ് തൃത്താല മണ്ഡലം പ്രവാസി സംഗമം സംഘടിപ്പിച്ചു

തൃത്താല : യു ഡി എഫ് തൃത്താല മണ്ഡലം പ്രവാസി സംഗമം കാഞ്ഞിരത്താണിയിൽ ഇടി. മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു. റഷീദ്. കൊഴിക്കര അധ്യക്ഷത വഹിച്ചു. യു ഡി എഫ് സ്ഥാനാർത്ഥി വിടി ബൽറാം, സിവി ബാലചന്ദ്രൻ , പി ഇ എ സലാം , എസ് എം കെ തങ്ങൾ, സുബൈർ കൊഴിക്കര, കെവി മുസ്തഫ, സിവിമജീദ്, പി.ഇ സാലിഹ് സി.എം അലി, കെടി സുലൈമാൻ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button