CHANGARAMKULAM
യു.എസ്.എസ് വിജയം കരസ്ഥമാക്കിയ പ്രതിഭകൾക്ക് അനുമോദനം നൽകി

എരമംഗലം സി.എം.എം.യു.പി. സ്കുളിൽ യു.എസ്.എസ് വിജയം കരസ്ഥമാക്കിയ പ്രതിഭകളെ അനുമോദിച്ചു.ഇരുപത്തി ഏഴ് വിദ്യാർത്ഥികളാണ് ഈ വർഷം ഈ വിദ്യാലയത്തിൽ നിന്നും വിജയികളായത്.നൗഷാദ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ…













