CHANGARAMKULAM
യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ചങ്ങരംകുളം: ചങ്ങരംകുളത്ത് ഓട്ടോ ഡ്രൈവർ ആയിരുന്ന യുവാവ് ചെന്നെയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.കോക്കൂർ പാണംപടിയിൽ താമസിക്കുന്ന പിലാക്കൽ സുന്ദരൻ(44) ആണ് മരിച്ചത്.സിനിമയിൽ
ജൂനിയർ ആർട്ടിസ്റ്റ് ആയി ജോലി ചെയ്യുന്ന സുന്ദരൻ ചെന്നെയിൽ സിനിമയുടെ വർക്കിനായി പോയതായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.