ENTERTAINMENTKERALALocal newsMALAPPURAMTHAVANURTHRITHALAVELIYAMKODE

യുവസാഹിത്യ ക്യാംപ്

സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന യുവസാഹിത്യ ക്യാംപിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 18നും 40നും ഇടയിൽ പ്രായമുള്ളവർ മലയാളത്തിൽ തയാറാക്കിയ രചനകൾ (കഥ, കവിത) 31നു മുൻപ് അയയ്ക്കണം. 0483-2960700, sahithyacamp2023@gmail.com.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button