MALAPPURAM
യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ.
വണ്ടൂർ: പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഇരുപ ത്തിയൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. യുവതിയുടെ പരാതിയി ൽ തിരുവാലി രവിമംഗലം സ്വദേശി കൂറ്റഞ്ചേരി രതീഷിനെ (32) പൊലീസ് അറസ്റ്റു ചെയ്തു. കേസ് റജിസ്റ്റർ ചെയ്ത് രണ്ടു മണിക്കൂറിനുള്ളിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. രണ്ടിൽ കൂടുത ൽ തവണ പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പ രാതിയിലുള്ളത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.