Local newsPERUMPADAPP

ഹൈവേ വികസനത്തിൻ്റെ ഭാഗമായി നിർമിച്ച കാനയുടെ കുഴിയിൽ ബൈക്ക് വീണ് യുവാവിന് പരിക്ക്

വെളിയങ്കോട് : ചാവക്കാട് – പൊന്നാനി ദേശീയപാതയിൽ വെളിയങ്കോട് അയ്യോട്ടിച്ചിറയിൽ ഹൈവേ വികസനത്തിൻ്റെ ഭാഗമായി നിർമിച്ച കാനയുടെ കുഴിയിൽ ബൈക്ക് വീണാണ് അപകടം ഉണ്ടായത്. അപകടത്തിൽ പുതിയിരുത്തി സ്കൂൾപടി സ്വദേശി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button