Categories: CHANGARAMKULAM

യുഎഇ യില്‍ മരിച്ച ഹനീഫിന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി’കണ്ണീരോടെ വിട നല്‍കി കോക്കൂര്‍ ഗ്രാമം

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;റാസൽഖൈമയിൽ ഹൃദയസ്തംഭനം മൂലം അന്തരിച്ച കേരള ഹൈപ്പർ മാർക്കറ്റ് ചീഫ് അക്കൗണ്ടൻറ് കോക്കൂർ വയല വളപ്പിൽ ഹനീഫിന്റെ മയ്യിത്ത് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പാവിട്ടപ്പുറം കോക്കൂർ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി&period;25 വർഷത്തിലധികം കേരളയിൽ അക്കൗണ്ടൻ്റായിരുന്ന ഹനീഫ്&comma;പ്രവാസ ലോകത്തും നാട്ടിലും മത – സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിറസാന്നിധ്യമായിരുന്നു&period;അര നൂറ്റാണ്ടുകാലമായ ഒരു വ്യാപാര സ്ഥാപനത്തിന്റെ സാമ്പത്തിക ക്രയവിക്രയങ്ങളുടെ കൈകാര്യ കർത്താവ് എന്നതിലുപരി ആലംബഹീനരെ ചേർത്തുപിടിക്കുന്ന കേരള ഗ്രൂപ്പിൻറെ സാമൂഹിക ക്ഷേമനിധി പദ്ധതികളുടെയും നിയന്ത്രണ ചുമതലകളും ഹനീഫാണ് നിർവഹിച്ചു വന്നത്&period;വിശ്വസ്ഥതയുടെയും വിനയത്തിന്റെയും പ്രതിരൂപമായിരുന്ന ഹനീഫിന്റെ ആകസ്മിക വിയോഗം റാസൽഖൈമയിലെ പ്രവാസി മലയാളികളേയും നാടിനേയും ദുഃഖത്തിലാക്കി&period;ഇന്നലെ രാവിലെ ഏഴുമണിയോടെ വീട്ടിലെത്തിച്ച ജനാസ ഒരു നോക്കു കാണുന്നതിന് സമൂഹത്തിൻ്റെ വിവിധ തുറകളിൽ ഉള്ളവർ കോക്കൂരിലെ വീട്ടിലെത്തി&period;കോക്കൂർ ജുമുഅ മസ്ജിദിൽ മയ്യിത്ത് നിസ്കാരത്തിന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജന&period; സെക്രട്ടറി സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി നേതൃത്വം നൽകി<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

രാജ്യത്ത് 13,186 എംബിബിഎസ് സീറ്റുകൾ കൂടി വർധിപ്പിച്ചു; കേരളത്തിന് 50 പുതിയ സീറ്റുകൾ

രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിക്കൊണ്ട് 13,186 പുതിയ എംബിബിഎസ് (MBBS) സീറ്റുകൾക്ക് ദേശീയ മെഡിക്കൽ കമ്മീഷൻ…

3 hours ago

നടുവട്ടം ഉറൂസ് സമാപിച്ചു

എടപ്പാൾ : ആധ്യാത്മിക പ്രഭയിൽ അഹ്മദുൽ ഖാദിരി ഉറൂസിന് നടുവട്ടത്ത് സമാപനം നൂറുകണക്കിന് വിശ്വാസികളും പണ്ഡിത ശ്രേഷ്ഠരും ഒത്തുചേർന്ന ആത്മീയ…

3 hours ago

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് മർകസിൽ ഉജ്ജ്വല വരവേൽപ്പ്; കോഴിക്കോട് സുരക്ഷാവലയത്തിൽ

കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് കാരന്തൂർ മർകസിൽ ഉജ്ജ്വല വരവേൽപ്പ്.അഞ്ച് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന…

14 hours ago

വിമാന ടിക്കറ്റുകൾ സ്പെഷ്യൽ റേറ്റിൽ ലഭ്യമാണ്!

വിമാന ടിക്കറ്റുകൾ സ്പെഷ്യൽ റേറ്റിൽ ലഭ്യമാണ്! ✈️ AIR TICKET🚌 BUS TICKET🚆 TRAIN TICKET🛂 VISA & PASSPORT…

14 hours ago

ഒരുമയുടെ നിറവിൽ ഫന്റാസ്റ്റിക്‌ തലമുണ്ട വനിതാ സംഗമം

എടപ്പാൾ: പരസ്പര സൗഹൃദവും സഹകരണവും ഊട്ടിയുറപ്പിക്കുന്നതിനും വനിതകളെയും കുട്ടികളെയും കൂടുതൽ അടുപ്പിക്കുന്നതിനുമായി ഫന്റാസ്റ്റിക്‌ തലമുണ്ട ലേഡീസ്‌ വിംഗിന്റെ നേതൃത്വ്‌ത്തിൽ സൗഹൃദ…

17 hours ago

കുമരനല്ലൂരില്‍ വന്‍ ലഹരി വേട്ട’ 170 ഗ്രാം എംഡിഎംഎ യുമായി മൂന്ന് പേര്‍ അറസ്റ്റില്‍

എടപ്പാള്‍:കുമരനല്ലൂരിൽ വൻ ലഹരി വേട്ട. എട്ട് ലക്ഷത്തിലേറെ രൂപ വിലവരുന്ന എംഡി എംഎ ശേഖരം പിടികൂടി.സംഭവത്തിൽ പൊന്നാനി സ്വദേശികള്‍ ഉള്‍പ്പെടെ…

17 hours ago