Categories: Local newsVATTAMKULAM

യാത്രക്കാർക്ക് ഭീഷണിയായി നവീകരിച്ച വട്ടംകുളം കുറ്റിപ്പാല റോഡിലെ കോൺക്രീറ്റ് സ്ലാബ്

&NewLine;<figure class&equals;"wp-block-image size-full is-resized"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;IMG-20230404-WA0002-890x1024-1&period;jpg" alt&equals;"" class&equals;"wp-image-37096" width&equals;"840" height&equals;"966"&sol;><figcaption>വട്ടംകുളം &colon;യാത്രക്കാർക്ക് ഭീഷണിയായി നവീകരിച്ച വട്ടംകുളം കുറ്റിപ്പാല റോഡിലെ കുഴിക്ക് മുകളിലെ കോൺക്രീറ്റ് സ്ലാബ്&period; വട്ടംകുളം കുറ്റിപ്പാല ഉണ്ണി നമ്പൂതിരി റോഡിലാണ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായി റോഡിലെ കുഴിക്ക് മുകളിലെ കോൺക്രീറ്റ് സ്ലാബ് റോഡിൽ ഇറങ്ങി കിടക്കുന്നത്&period; രാത്രികാലങ്ങളിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് അപകട സാധ്യത തിരിച്ചറിയാനുള്ള തെരുവ് വിളക്ക് പോലും ഇല്ലാത്തതു മൂലം പലപ്പോഴും ഇവിടെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നുണ്ട്&period; തലനാരിഴയ്ക്കാണ് പലരും പരിക്കേൽക്കാതെ രക്ഷപ്പെടുന്നത്&period; അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയായില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്&period; പഞ്ചായത്ത് കുടിവെള്ള പദ്ധതിക്കുള്ള കുഴൽ കിണർ റോഡ് നവീകരണ പ്രവർത്തനത്തിന്റെ ഭാഗമായി കുഴിയെടുത്ത് താഴ്ത്തി വച്ചതിന്റെ മുകളിലാണ് റോഡിനേക്കാൾ ഉയർത്തി സ്ലാബ് ഇട്ടിരിക്കുന്നത്&period; റോഡ് പണി പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും കുഴിയടച്ച് ജനങ്ങളുടെ ഭീഷണിക്ക് പരിഹാരം കാണാൻ അധികൃതർക്ക് കഴിഞ്ഞില്ലെന്നാണ് ആരോപണം&period; ബൈക്ക് യാത്രികൻ കുഴിയിൽ വീണ് പരിക്കേറ്റത്തോടെ പ്രതിഷേധം ഉയർന്നിരുന്നു&period; ഇതോടെയാണ് കുഴിക്ക് മുകളിൽ സ്ലാബ് ഇട്ടത്&period; ഇത് കൂടുതൽ അപകടങ്ങൾക്ക് കാരണമാകുന്നു എന്നും നാട്ടുകാർ പറയുന്നു<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഉമിനീര്‍ പരിശോധന വ്യാപകമാക്കാൻ കേരള പൊലീസ്, ഒരു കിറ്റിന് വില 2,000 രൂപ; 2 മിനിറ്റില്‍ ഫലം കിട്ടും

സംസ്ഥാനത്ത് എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി…

1 hour ago

പൊന്നാനി-പരപ്പനങ്ങാടി തീരദേശ കെ.എസ്.ആർ.ടി.സി. സർവീസ്; നായർതോട് പാലം വഴി പുനക്രമീകരിക്കണമെന്നാവശ്യം ശക്തം

മംഗലം പാലം അടച്ചതോടെയുള്ള കൂട്ടായി തീരദേശ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാനാവും പൊന്നാനി - പരപ്പനങ്ങാടി തീരദേശപാത വഴി സർവീസ് നടത്തുന്ന…

1 hour ago

കോൺഗ്രസ്‌ നേതാവ് സിദ്ധീഖ് പന്താവൂരിന്റെ പിതാവ് കാവില വളപ്പിൽ മുഹമ്മദ് നിര്യാതനായി

ചങ്ങരംകുളം: യൂത്ത് കോൺഗ്രസ് നേതാവ് സിദ്ധീക് പന്താവൂരിൻ്റെ പിതാവ് കാവില വളപ്പിൽ മുഹമ്മദ്(84) നിര്യാതനായി. ഭാര്യ :കദീജ. മക്കൾ: ബുഷറ,…

1 hour ago

ലവ് ജിഹാദ് ഇരകളുമായി കേരള സ്റ്റോറി 2 പ്രൊമോഷന്‍; 37 പേരും ഉത്തരേന്ത്യക്കാര്‍, ഒറ്റ മലയാളിയില്ല; പണി പാളിയതോടെ അണിയറക്കാര്‍ മുങ്ങി!

ന്യൂഡൽഹി : ഇരകളെന്ന് പറയപ്പെടുന്ന സ്ത്രീകളോട് ചോദ്യം ചോദിക്കാനും അനുവദിച്ചിരുന്നില്ല വിവാദ ചിത്രം കേരള സ്‌റ്റോറി 2വിന്റെ പ്രൊമോഷന് ലവ്…

3 hours ago

ഭരണ – പ്രതിപക്ഷ ഏറ്റുമുട്ടലോടെ പതിനഞ്ചാം കേരള നിയമസഭ പിരിഞ്ഞു

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ നിയമസഭ അവസാനിച്ചു. പതിനഞ്ചാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഏറ്റുമുട്ടി.…

3 hours ago

തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് വി കെ ശശികല

ചെന്നൈ: തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്ത വി കെ ശശികല. പേര് പിന്നീട് പ്രഖ്യാപിക്കുമെന്ന്…

3 hours ago