Categories: EDAPPALLocal news

യാത്രക്കാരനെ ഇടിച്ച് നിർത്താതെ പോയ ബൈക്ക് യാത്രികരുടെ ചിത്രം പുറത്ത് വിട്ട് പോലിസ്

എടപ്പാൾ: യാത്രക്കാരനെ ഇടിച്ച് നിർത്താതെ പോയ ബൈക്ക് യാത്രികരുടെ ചിത്രം പുറത്ത് വിട്ട് പൊന്നാനി പോലിസ്.
കഴിഞ്ഞ ഏപ്രിൽ ഒന്നാം തിയ്യതി ഉച്ചയ്ക്ക് ശേഷം 03.30 മണിക്ക് പൊന്നാനി കുണ്ടുകടവ് ജംഗ്ഷൻ ഭാഗത്ത്‌ വച്ച് അമിത വേഗതയിൽ വന്ന സ്കൂട്ടർ മാറഞ്ചേരി സ്വദേശിയായ 64 കാരനെ ഇടിച്ചു തെറിപ്പിച്ചു വണ്ടി നിർത്താതെ പോകുകയായിരുന്നു. അപകടത്തിൽ കാലിനു ഗുരുതര പരിക്ക് പറ്റിയ ആൾ ചികിത്സയിലാണന്നും. ഇക്കാര്യത്തിന് പൊന്നാനി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് . സംഭവത്തിന്റെ CCTV ദൃശ്യങ്ങൾ പരിശോധിച്ചതിൽ ലഭിച്ച പ്രതികളുടെ ചിത്രം
പുറത്ത് വിട്ടത്. ഫോട്ടോയിൽ കാണുന്ന ആളുകളെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ താഴെപ്പറയുന്ന നമ്പറുകളിൽ അറിയിക്കുണമെന്ന് പോലീസ് അറിയിച്ചു.
ഇൻസ്‌പെക്ടർ ഓഫ് പോലീസ് പൊന്നാനി -9497987168
സബ് ഇൻസ്‌പെക്ടർ – 9497980679
SCPO അഷറഫ് – 9946210329

Recent Posts

ഒറ്റപ്പാലത്ത് ഉത്സവപന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റ് വീണു

എടപ്പാൾ കോലൊളമ്പ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം എടപ്പാൾ: ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എടപ്പാൾ കോലൊളമ്പ്…

1 hour ago

എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു

’സിസിടിവി യില്‍ കുടുങ്ങിയ മോഷ്ടാവിനായി അന്വേഷണം തുടങ്ങി എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു കടന്ന വിരുതനായി പോലീസ് അന്വേഷണം തുടങ്ങി.കഴിഞ്ഞ…

2 hours ago

വ്ളോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു; മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞതെന്ന് നിഗമനം

വ്ളോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ്…

2 hours ago

വളാഞ്ചേരിയിൽ എം ഡിഎം എയുമായി രണ്ടു യുവാക്കൾ പിടിയിൽ

എടയൂർ സ്വദേശി സുഹൈൽ, കറ്റട്ടിക്കുളം സ്വദേശി ദർവേഷ് ഖാൻ എന്നിവരാണ് പിടിയിലായത്. വളാഞ്ചേരിയിൽ രണ്ടുദിവസങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ എം…

4 hours ago

കഞ്ചാവ് മിഠായി ഓണ്‍ലൈന്‍ വഴി വാങ്ങി വില്‍പ്പന; വിദ്യാര്‍ത്ഥികള്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ കഞ്ചാവ് അടങ്ങിയ മിഠായി വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കോളജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇവര്‍…

4 hours ago

മാലിന്യമുക്ത നവ കേരളത്തിനായി ജനകീയ കാംപയിൻ നാലു ദിവസത്തെ ശുചികരണത്തിനൊരുങ്ങി മലപ്പുറം

മലപ്പുറം ജില്ലയിൽ നാലു ദിവസത്തെ ശുചീകരണ കാംപയിന് തുടക്കമായി. ജില്ല മുഴുവൻ മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കു ചേരണമെന്ന്…

4 hours ago