CHANGARAMKULAMLocal news
ചാലിശ്ശേരി പെരുമ്പിലാവ് റൂട്ടിൽ ഗതാഗത നിയന്ത്രണം
ചാലിശ്ശേരിയിൽ നിന്ന് കല്ലുംപുറം വഴി പെരുമ്പിലാവിലേക്കാണ് വാഹനങ്ങൾ വഴിതിരിച്ചു വിടുന്നത്. മുന്നറിയിപ്പില്ലാതെ ചാലിശ്ശേരിയിലെ വീതി കുറഞ്ഞ റോഡിലൂടെ വലിയ വാഹനങ്ങൾ കടത്തിവിട്ടതിനെ തുടർന്ന് ചാലിശ്ശേരി അങ്ങാടിയിൽ മണിക്കുറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്