EDAPPALLocal news

വിദ്യാർത്ഥിക്ക് കരുതലായി രാഹുൽ ബ്രിഗേഡ് പോത്തന്നൂർ

എടപ്പാൾ: കോവിഡ് മഹാമാരി കാലത്ത് പഠനത്തിനായി പ്രയാസം അനുഭവിക്കുന്ന ഒരു കുടുംബത്തിലെ വിദ്യാർത്ഥിക്ക് സി എം എ പരീക്ഷ എഴുതാൻ മൊബൈൽ ഫോൺ നൽകി
പോത്തന്നൂർ രാഹുൽ ബ്രിഗേഡ്.
യൂത്ത് കെയറിന്റെ ആഭിമുഖ്യത്തിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടനം
മുൻ എംഎൽഎ വി ടി ബൽറാം നിർവഹിച്ചു.
ടിവി അബ്ദുൽസലാം അധ്യക്ഷതവഹിച്ചു.
എ എം രോഹിത് , കരീം പോത്തന്നൂർ , എസ് സുധീർ , രഞ്ജിത്ത് ടി , റാഷിദ് സി പി , കറുത്തേടത്ത് ആനന്ദൻ , വിൻസി ചാമപറമ്പിൽ , ഉമേഷ് കെ , സഹീർ പോത്തന്നൂർ , അൻസാർ കെ പ്രശാന്ത് സിപി , അഫ്സൽ കെ ,അമൽ വിജയ് , ഇർഷാദ് , എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button