മൊബൈൽ റീചാർജ് ഇനി പൊള്ളുംവർധനക്കൊരുങ്ങി കമ്പനികൾ ജനപ്രിയ പ്ലാനുകൾ പിൻവലിച്ച് എയർടെൽ… മൊബൈല്‍ റീചാർജ് താരിഫുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികള്‍. 10-15 ശതമാനം വരെ

&NewLine;<p class&equals;"wp-block-paragraph">വർധനയുണ്ടാകാമെന്ന തരത്തിലുള്ള അനുമാനങ്ങൾ വിപണിയിൽ സജീവമാണെങ്കിലും&comma; ഇതുസംബന്ധിച്ച് കമ്പനികളുടെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല&period; ഡിസംബറോടെ പൊതുവായ താരിഫ് വർധന ഉണ്ടായേക്കുമെന്നാണ് വിവിധ അനലിസ്റ്റുകളുടെ വിലയിരുത്തൽ&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജനപ്രിയ എൻട്രി ലെവൽ&comma; മിഡ് റേഞ്ച് പ്രീപെയ്ഡ് പ്ലാനുകൾ പിൻവലിച്ച് ഉപഭോക്താക്കളെ കൂടുതൽ വിലയുള്ള പ്ലാനുകളിലേക്ക് മാറ്റുന്നതിനായി ടെലികോം കമ്പനികൾ പരോക്ഷമായ നിരക്ക് വർധന നടപ്പാക്കിവരുകയാണ്&period;ഇതിന്‍റെ ഭാഗമായാണ് എയര്‍ടെല്‍ അവരുടെ 299&comma; 319&comma; 579&comma; 619&comma; 649 രൂപയുടെ പ്ലാനുകൾ നിർത്തലാക്കിയത്&period; ഓരോന്നിന്റെയും തൊട്ടുമുകളിലുള്ള പ്ലാനുകൾക്ക് നിലവിലുള്ളതിനേക്കാൾ അഞ്ചുമുതൽ 16 വരെ ശതമാനം നിരക്ക് അധികമാണ്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഉദാഹരണത്തിന്&comma; 299 രൂപയുടെ ജനപ്രിയ പ്ലാൻ നിർത്തിയതോടെ&comma; തൊട്ടടുത്ത പ്ലാൻ 349 രൂപയുടേതാണ്&period; ഫലത്തിൽ 16 ശതമാനം വർധന&period; എന്നാൽ 199&comma; 219 രൂപയുടെ പ്ലാനുകൾക്ക് മാറ്റമില്ല<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> 10-15 ശതമാനം വർധന ഇനിയും വരുത്തിയേക്കുമെന്ന സൂചനയുണ്ടെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല&period;ഒരു ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം &lpar;എ&period;ആർ&period;പി&period;യു&rpar; വർധിപ്പിക്കാനാണ് കമ്പനികളുടെ നീക്കം&period; ജൂൺ പാദ കണക്കുകൾ പ്രകാരം 264 രൂപയാണ് എയർടെലിന് ലഭിക്കുന്ന എ&period;ആർ&period;പി&period;യു&period; ഇത് ഉയർത്തുകയാണ് ലക്ഷ്യം&period; വോഡഫോൺ ഐഡിയയുടേത് 177&comma; ജിയോയുടേത് 215&period;6 എന്നിങ്ങനെയാണ്&period;നിരക്ക് വർധനയിലൂടെ&comma; കടബാധ്യത നേരിടുന്ന വോഡഫോൺ ഐഡിയയും &lpar;വി&period;ഐ&rpar; വലിയ സാമ്പത്തിക നേട്ടമാണ് ലക്ഷ്യമിടുന്നത്&period; എ&period;ആർ&period;പി&period;യു ഉയർത്തുന്നത് കമ്പനിയുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിൽ നിർണായകമാണ്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അതേസമയം&comma; 5ജി സേവനങ്ങൾക്കായി നടത്തിയ വൻ നിക്ഷേപത്തിൽ നിന്ന് കൂടുതൽ വരുമാനം കണ്ടെത്താനുള്ള ശ്രമങ്ങളും ടെലികോം കമ്പനികൾ നടത്തുകയാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഇനി ക്ലച്ചില്ലാത്ത ബൈക്കോടിക്കാം വരുന്നു… ഹോണ്ട റെബൽ 300

ട്രാഫിക്കിൽ ഓരോ അഞ്ച് സെക്കൻഡിലും ബൈക്കിന്റെ ക്ലച്ച് പിടിച്ച് ഗിയർ മാറ്റി മടുത്തവരാണോ നിങ്ങൾ? സിഗ്നൽ മാറുന്നതിനുമുമ്പ് ക്ലച്ച് അമർത്തുക,…

51 minutes ago

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം; കൊച്ചിയില്‍ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം

കൊച്ചി: ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച്‌ കൊച്ചിയില്‍ കടുത്ത ഗതാഗത നിയന്ത്രണം.നെടുമ്പാശേരി മുതല്‍ കാക്കനാട് വരെ പാര്‍ക്കിങ്ങിനും…

2 hours ago

ഉസ്ബെക്കിസ്ഥാനിൽ നിന്ന് ഇന്ത്യയ്ക്ക് യുറേനിയം: കരാറിൽ ഒപ്പിട്ട് മോദിയും ഷാവ്കത്തും

ഇന്ത്യയുടെ സിവിലിയൻ ആവശ്യങ്ങൾക്ക് യുറേനിയം ലഭ്യമാക്കാൻ ഉസ്ബെക്കിസ്ഥാനുമായി ദീർഘകാല കരാർ. താഷ്‌കന്റിൽ ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷാവ്കത്ത് മിർസിയോയേവുമായി നടത്തിയ പ്രതിനിധിതല…

2 hours ago

ബംഗാളികൾ കൂട്ടത്തോടെ കേരളം വിടും? ഉയർന്ന ശമ്പള വാഗ്ദാനവുമായി സുവേന്ദു അധികാരി

കോൽക്കത്ത: ബംഗാളിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിൽ പോയി ജോലി ചെയ്യുന്നവരോട് തിരികെ വരാൻ അഭ്യർഥിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു…

2 hours ago

മതങ്ങളുടെ മാനുഷിക ഐക്യസന്ദേശങ്ങൾ കൂടുതൽ പ്രചരിപ്പിക്കണം: കെ.പി. നൗഷാദലി എം.എൽ.എ

മാറഞ്ചേരി: മനുഷ്യരെല്ലാവരും ഒന്നാണെന്ന മഹത്തായ സന്ദേശം ഉയർത്തിപ്പിടിക്കുന്ന ഓണവും, ഭൂമിയിലുള്ളവരോട് കരുണ കാണിക്കുന്നവർക്ക് ആകാശത്തിലുള്ളവരുടെ കരുണ ലഭിക്കുമെന്ന മുഹമ്മദ് നബി…

15 hours ago

എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രി കെ മുരളീധരന് നിവേദനം നല്‍കി

എടപ്പാൾ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രി കെ മുരളീധരന്…

15 hours ago