മതങ്ങളുടെ മാനുഷിക ഐക്യസന്ദേശങ്ങൾ കൂടുതൽ പ്രചരിപ്പിക്കണം: കെ.പി. നൗഷാദലി എം.എൽ.എ

&NewLine;<p class&equals;"wp-block-paragraph">മാറഞ്ചേരി&colon; മനുഷ്യരെല്ലാവരും ഒന്നാണെന്ന മഹത്തായ സന്ദേശം ഉയർത്തിപ്പിടിക്കുന്ന ഓണവും&comma; ഭൂമിയിലുള്ളവരോട് കരുണ കാണിക്കുന്നവർക്ക് ആകാശത്തിലുള്ളവരുടെ കരുണ ലഭിക്കുമെന്ന മുഹമ്മദ് നബി യുടെ അധ്യാപനവും മാനവിക ഐക്യത്തിന്റെ ഉദാത്ത സന്ദേശങ്ങളാണെന്ന് പൊന്നാനി എം&period;എൽ&period;എ കെ&period;പി&period; നൗഷാദലി പറഞ്ഞു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മതങ്ങളും ആഘോഷങ്ങളും മുന്നോട്ടുവയ്ക്കുന്ന സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശങ്ങൾ സമൂഹത്തിൽ കൂടുതൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു&period;വിവാദങ്ങളും വിദ്വേഷങ്ങളും സൃഷ്ടിച്ച് സമൂഹത്തിന്റെ ഐക്യവും സമാധാനവും തകർക്കാൻ ശ്രമിക്കുന്ന ശക്തികൾ ഇന്ന് സജീവമാണെന്നും&comma; അവരെ തിരിച്ചറിഞ്ഞ് സാമൂഹികമായി ഒറ്റപ്പെടുത്താൻ പൊതുസമൂഹം തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു&period;മാറഞ്ചേരി മുക്കാല തണൽ ഓഡിറ്റോറിയത്തിൽ ജമാഅത്തെ ഇസ്‌ലാമി മുക്കാല ഘടകവും തണൽ വെൽഫെയർ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച &OpenCurlyDoubleQuote;ഓണം–മിലാദ് സൗഹൃദ സംഗമം” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജമാഅത്തെ ഇസ്‌ലാമി മുക്കാല ഘടകം പ്രസിഡന്റ് എ&period; മുഹമ്മദ് മുബാറക് അധ്യക്ഷത വഹിച്ചു&period; പൊന്നാനി ശാലേം മാർത്തോമ ചർച്ച് വികാരി റവ&period; രാജു പീറ്റർ&comma; സാംസ്കാരിക സാഹിതി മലപ്പുറം ജില്ലാ ട്രഷറർ അടാട്ട് വാസുദേവൻ&comma; ചാവക്കാട് മുതുവട്ടൂർ ജുമാ മസ്ജിദ് ഖത്തീബ് സുലൈമാൻ അസ്ഹരി എന്നിവർ സൗഹൃദത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും പ്രാധാന്യം എടുത്തുപറഞ്ഞ് പ്രഭാഷണങ്ങൾ നടത്തി&period;തണൽ സെക്രട്ടറി എ&period; അബ്ദുൾ ലത്തീഫ് സ്വാഗതവും പ്രസിഡന്റ് ടി&period;പി&period; നാസർ നന്ദിയും പറഞ്ഞു&period; തണലിന്റെ കീഴിലുള്ള അയൽക്കൂട്ടം കുടുംബാംഗങ്ങൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളും സംഗമത്തിന് മാറ്റുകൂട്ടി&period;സൗഹൃദ സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിന് തണൽ ആക്ടീവ് മെമ്പേഴ്സ് കൂട്ടായ്മയിലെ ആരിഫ ബഷീർ&comma; ഹൈറുന്നിസ&comma; റസീന മുത്തു&comma; നിഷിദ&comma; ഷാഹിദ&comma; ഫാത്തിമ&comma; റംഷിയ&comma; റഷീദ&comma; ജാബിറ&comma; സുബൈദ ടീച്ചർ എന്നിവർ നേതൃത്വം നൽകി&period; സംഗമം കോർഡിനേറ്റർ റമീന ഫാരിഷ് പരിപാടിയുടെ ഏകോപനത്തിന് നേതൃത്വം നൽകി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഓണത്തിന്റെയും മിലാദിന്റെയും സന്ദേശങ്ങൾ ഒരുമിച്ചുചേർന്നപ്പോൾ&comma; മാറഞ്ചേരിയിൽ മാനവികതയുടെയും മതസൗഹാർദ്ദത്തിന്റെയും മനോഹരമായൊരു സംഗമവേദിയായി &OpenCurlyDoubleQuote;ഓണം–മിലാദ് സൗഹൃദ സംഗമം” മാറി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കേരളത്തിൽ മുട്ട വില കുത്തനെ ഇടിയും? കയറ്റുമതി ചെയ്യാനാകാതെ നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ട

പക്ഷിപ്പനി കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള മുട്ട ഇറക്കുമതിക്ക് ഒമാൻ വിലക്കേർപ്പെടുത്തി. ഇതോടെ ആറ് കോടി മുട്ടകളാണ് കയറ്റുമതി ചെയ്യാനാകാതെ നാമക്കൽ…

4 hours ago

പൊന്നാനിയിൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങും, കെ.പി നൗഷാദലി എം എൽ എ

ചങ്ങരംകുളം :- പൊന്നാനിയിൽ സ്ഥലം ലഭ്യമായാൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുമെന്ന് കെ.പി.നൗഷാദ് അലി എംഎൽഎ പറഞ്ഞു. പെരുമ്പടപ്പ് ബ്ലോക്ക്…

4 hours ago

കുപ്പിവെള്ളത്തിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി

ന്യൂഡൽഹി: പ്രമുഖ പാക്കേജ്‌ഡ് കുടിവെള്ള ബ്രാൻഡായ ബിസ്‌ലേരിയുടെ ഉൽപ്പന്നങ്ങളിൽ അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കമ്പനിക്കെതിരെ പ്രോസിക്യൂഷൻ…

9 hours ago

മദ്യലഹരിയിൽ രാത്രിയിൽ ആക്രമണം.പ്രതികളെ പിടികൂടി തിരൂർ പോലീസ്

കൊടക്കൽ : മദ്യലഹരിയിൽ രാത്രിയിൽ ആക്രമണം നടത്തിയ പ്രതികളെ തിരൂർ പോലീസ് പിടികൂടി .ഇന്നലെ രാത്രിയാണ് കേസിന് ആസ്പദമായ സംഭവം…

10 hours ago

പരാതികൾ കേൾക്കാൻ കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മാറഞ്ചേരിയിൽ കളക്ടറെ നേരിൽ കണ്ട് പരാതി പറയാം; ആദ്യ 50 പേർക്ക് നേരിട്ട് അവസരം

മാറഞ്ചേരി:ജനങ്ങളുടെ പരാതികൾ നേരിട്ട് കേൾക്കുന്നതിനും പരിഹാരനടപടികൾ സ്വീകരിക്കുന്നതിനുമായി മലപ്പുറം ജില്ലാ ഭരണകൂടം ഗ്രാമപഞ്ചായത്തുകളിലേക്ക് എത്തുന്ന 'ഡിസ്ട്രിക്ട് കണക്ട്' പദ്ധതി നവംബർ…

1 day ago

ഓപറേഷൻ ജലസുരക്ഷ; ജില്ലയിൽ 436 നിയമ ലംഘനങ്ങൾ കണ്ടെത്തി

മലപ്പുറം: ജലാശയങ്ങളിലേക്ക് മലിനജലവും മാലിന്യങ്ങളും തള്ളുന്നത് തടയുന്നതിനായി ജില്ലയിൽ നടപ്പാക്കിയ 'ഓപറേഷൻ ജലസുരക്ഷ' പരിശോധനയിൽ 436 നിയമ ലംഘനങ്ങൾ കണ്ടെത്തി.…

1 day ago