ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം; കൊച്ചിയില്‍ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം

&NewLine;<p class&equals;"wp-block-paragraph">കൊച്ചി&colon; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച്‌ കൊച്ചിയില്‍ കടുത്ത ഗതാഗത നിയന്ത്രണം&period;നെടുമ്പാശേരി മുതല്‍ കാക്കനാട് വരെ പാര്‍ക്കിങ്ങിനും വഴിയോര കച്ചവടത്തിനും വിലക്ക് ഏര്‍പ്പെടുത്തി&period; രാവിലെ പത്ത് മുതല്‍ എറണാകുളത്തും ആലുവയിലും വാഹനങ്ങള്‍ വഴി തിരിച്ച്‌ വിടും&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നാല് മണിക്ക് കാക്കനാട് രാജഗിരി എന്‍ജിനിയറിംഗ് കോളജിന്റെ രജത ജൂബിലി ആഘോഷത്തിലാണ് ഉപരാഷ്ട്രപതി പങ്കെടുക്കുക&period; 6 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആലുവയില്‍നിന്നും ഇടപ്പള്ളി&comma; വൈറ്റില&comma; തൃപ്പൂണിത്തുറ&comma; ആലപ്പുഴ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യേണ്ട വാഹനങ്ങള്‍ ആലുവ പറവൂര്‍ കവലയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് യു&period;സി കോളേജ് ജംഗ്ഷനില്‍ എത്തി ഇടത്ത് തിരിഞ്ഞ് കടുങ്ങല്ലൂര്‍ &&num;8211&semi; മുപ്പത്തടം റോഡ് വഴി കണ്ടെയ്‌നര്‍ റോഡില്‍ എത്തി കണ്ടെയ്‌നര്‍ റോഡ് മാര്‍ഗ്ഗം ചേരാനെല്ലൂര്‍ ജംഗ്ഷനില്‍ എത്തി ഇടത്ത് തിരിഞ്ഞ് നാഷണല്‍ ഹൈവേ 66-ലൂടെ ഇടപ്പള്ളി ഭാഗത്തേക്ക് യാത്ര തുടരേണ്ടതാണ്&period; പെരുമ്പാവൂര്‍&comma;കിഴക്കമ്പലം&comma; പുക്കാട്ടുപടി തുടങ്ങിയ മേഖലകളില്‍ നിന്നും തൃപ്പൂണിത്തുറ&comma; എറണാകുളം ഭാഗങ്ങളിലേയ്ക്ക് യാത്ര ചെയ്യേണ്ട വാഹനങ്ങള്‍ പള്ളിക്കര&comma; കരിമുഗള്‍&comma; അമ്പലമുഗള്‍ റോഡ് വഴി ഇരുമ്പനം ജംഗ്ഷനില്‍ എത്തി യാത്ര തുടരേണ്ടതാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കളമശ്ശേരി SCMS ജംഗ്ഷന്‍ മുതല്‍ കളമശ്ശേരി ടി&period;വി&period;എസ് ജംഗ്ഷന്‍ വരെയും&comma; കളമശ്ശേരി എച്ച്‌&period;എം&period;ടി&comma; കളമശ്ശേരി മെഡിക്കല്‍ കോളേജ് റോഡ്&comma; സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ തോഷിബ ജംഗ്ഷന്‍ മുതല്‍ ഇന്‍ഫോ പാര്‍ക്ക് വെസ്റ്റ് ഗേറ്റ്&comma; ചിത്രപ്പുഴ പാലം വരെയുള്ള സ്ഥലങ്ങള്‍ ഉള്‍കൊള്ളുന്ന റോഡുകളിലെ ഇരുവശങ്ങളിലും വാഹനങ്ങളുടെ പാര്‍ക്കിംഗും വഴിയോര കച്ചവടങ്ങളും അനുവദിക്കുന്നതല്ല<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി വിഡി സതീശനെ കാണാൻ പുതിയ ക്രമീകരണം

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. പൊതുഅവധി…

23 seconds ago

കുറ്റിപ്പുറം അമാന ആശുപത്രിയിൽ പട്ടാപ്പകൽ മോഷണം

കുറ്റിപ്പുറം അമാന ആശുപത്രിയിലെ ജീവനക്കാരിയുടെ പണമടങ്ങിയ പേഴ്സും എടിഎം കാർഡും ആണ് മോഷ്ടാവ് കവർന്നത്. ആശുപത്രി ഒപി (OP) കൗണ്ടറിന്…

5 minutes ago

ഇനി ക്ലച്ചില്ലാത്ത ബൈക്കോടിക്കാം വരുന്നു… ഹോണ്ട റെബൽ 300

ട്രാഫിക്കിൽ ഓരോ അഞ്ച് സെക്കൻഡിലും ബൈക്കിന്റെ ക്ലച്ച് പിടിച്ച് ഗിയർ മാറ്റി മടുത്തവരാണോ നിങ്ങൾ? സിഗ്നൽ മാറുന്നതിനുമുമ്പ് ക്ലച്ച് അമർത്തുക,…

2 hours ago

മൊബൈൽ റീചാർജ് ഇനി പൊള്ളുംവർധനക്കൊരുങ്ങി കമ്പനികൾ ജനപ്രിയ പ്ലാനുകൾ പിൻവലിച്ച് എയർടെൽ… മൊബൈല്‍ റീചാർജ് താരിഫുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികള്‍. 10-15 ശതമാനം വരെ

വർധനയുണ്ടാകാമെന്ന തരത്തിലുള്ള അനുമാനങ്ങൾ വിപണിയിൽ സജീവമാണെങ്കിലും, ഇതുസംബന്ധിച്ച് കമ്പനികളുടെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ഡിസംബറോടെ പൊതുവായ താരിഫ് വർധന…

2 hours ago

ഉസ്ബെക്കിസ്ഥാനിൽ നിന്ന് ഇന്ത്യയ്ക്ക് യുറേനിയം: കരാറിൽ ഒപ്പിട്ട് മോദിയും ഷാവ്കത്തും

ഇന്ത്യയുടെ സിവിലിയൻ ആവശ്യങ്ങൾക്ക് യുറേനിയം ലഭ്യമാക്കാൻ ഉസ്ബെക്കിസ്ഥാനുമായി ദീർഘകാല കരാർ. താഷ്‌കന്റിൽ ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷാവ്കത്ത് മിർസിയോയേവുമായി നടത്തിയ പ്രതിനിധിതല…

3 hours ago

ബംഗാളികൾ കൂട്ടത്തോടെ കേരളം വിടും? ഉയർന്ന ശമ്പള വാഗ്ദാനവുമായി സുവേന്ദു അധികാരി

കോൽക്കത്ത: ബംഗാളിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിൽ പോയി ജോലി ചെയ്യുന്നവരോട് തിരികെ വരാൻ അഭ്യർഥിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു…

3 hours ago