Categories: EDAPPAL

മൈൻഡ് ആൻ്റ് മ്യുസിക് ഇവൻ്റ് ; സ്വാഗത സംഘം രൂപീകരിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;02&sol;IMG-20230203-WA0003-698x1024&period;jpg" alt&equals;"" class&equals;"wp-image-31949"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ &colon; ഇടപ്പാളയം അബുദാബി മാർച്ച് 12 ന് ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വച്ച് നടത്തുന്ന മൈൻഡ് ആൻഡ് മ്യുസിക് ഇവന്റ് വിജയിപ്പിക്കുന്നതിനുള്ള സ്വാഗതസംഘം രൂപീകരിച്ചു&period; പ്രോഗ്രാമിൽ മെന്റലിസ്റ്റ് ഫാസിൽ ബഷീർ&comma; ഗായകർ കൊല്ലം ഷാഫി&comma; എടപ്പാൾ വിശ്വനാഥ്&comma; സിന്ധു പ്രേംകുമാർ എന്നിവർ പങ്കെടുക്കും&period; മെന്റലിസവും മ്യൂസിക്കും ചേർന്നുള്ള ഈ ഫ്യൂഷൻ ഷോ കാണികൾക്ക് ഒരു വ്യത്യസ്ത അനുഭവമായിരിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു &period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പ്രോഗ്രാമിന്റെ പ്രഖ്യാപനം പോസ്റ്റർ റിലീസിലൂടെ കൺവീനർ ബാബുരാജ്&comma; ഇടപ്പാളയം അബുദാബി ചാപ്റ്റർ പ്രസിഡന്റ് ഗഫൂർ എടപ്പാൾ&comma; സെക്രട്ടറി ജാഫർ പി വി&comma; മീഡിയ സെൽ കൺവീനർ നിഷാർ പട്ടർമഠത്തിൽ&comma; രാജേഷ്&comma; വനിതാ വിങ് കോഓർഡിനേറ്റർ ഷഹന ഷെറിൻ&comma; റബിത രാജേഷ് എന്നിവർ നിർവഹിച്ചു&period; മജീദ് ഗ്ലോബൽ വിങ്സ് ആണ് കമ്മിറ്റിയുടെ ചെയർമാൻ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പ്രസിഡന്റ് ഗഫൂർ എടപ്പാളിന്റെ അധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ രജീഷ് പാണേക്കാട്ട്&comma; അഷ്‌റഫ്‌ നടുക്കാട്ടിൽ&comma; താഹ മാഷ്&comma; നൗഷാദ് കല്ലമ്പുള്ളി&comma; രാജൻ കാലടി&comma; റഹീദ് അഹ്‌മദ്&comma; ദീപക് ദാസ്&comma; ആഷിക് കൊട്ടിലിൽ&comma; ഹബീബ് റഹ്മാൻ എന്നിവർ സംസാരിച്ചു&period; ചാപ്റ്റർ സെക്രട്ടറി ജാഫർ പി&period;വി സ്വാഗതം പറഞ്ഞ ചടങ്ങിൽ അമീൻ കോലക്കാട്ട് നന്ദി പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തർക്കം; അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു

പാലക്കാട് : മദ്യ ലഹരിയിൽ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തർക്കം. അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട…

1 hour ago

ചങ്ങരംകുളം ശ്രീ മങ്കുത്തിക്കാവ് അയ്യപ്പ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം 26ന്

ചങ്ങരംകുളം ശ്രീ മങ്കുത്തിക്കാവ് അയ്യപ്പ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം ഏപ്രില്‍ 26ന് നടക്കും. പ്രതിഷ്ഠദിനത്തോടനുബന്ധിച്ച് 26ന്വൈകീട്ട് 6 മണി…

1 hour ago

തൃശൂർ പൂരത്തിന്: ഇന്ന് കൊടിയേറ്റം

തൃശൂർ : തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിൽ കൊടിയേറ്റ് നടക്കും. ഇതിനൊപ്പം എട്ട് ഘടക…

1 hour ago

🇦🇪UAE, OMAN🇴🇲, SAUDI🇸🇦, BAHRAIN🇧🇭, QATAR🇶🇦, MALAYSIA🇲🇾 Visit Visas at Lowest rates….

✨ജോബ് വിസകൾക്കുള്ള എമിഗ്രേഷൻ ക്ലിയറൻസ്Available All GCC Countries കൂടുതൽ വിവരങ്ങൾക്ക് വിളിക്കുകRAYYANTOURS & TRAVELS📱9645 275227📱7034 888815📱7025 330000…

2 hours ago

പോട്ടൂർ പാടശേഖസമിതിയ്ക്ക് ലഭിച്ച ജ്യോതി വിത്ത് വിതരണം

എടപ്പാൾ : വട്ടംകുളം കൃഷിഭവൻ മുഖാന്തരം പോട്ടൂർപാടശേഖസമിതിയ്ക്ക് ലഭിച്ച വിരിപ്പുകൃഷിയ്ക്കുള്ള ജ്യോതി വിത്ത് വിതരണം പോട്ടൂർ ഡിവിഷൻ ബ്ലോക്ക് മെമ്പർ…

5 hours ago

പെൻഷനേഴ്സ് വാർഷിക സമ്മേളനം സംഘടിപ്പിച്ചു

എടപ്പാൾ : പെൻഷനേഴ്സ് ഓർഗനൈസേഷൻ എടപ്പാൾ യൂണിറ്റിന്റെ വാർഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.…

5 hours ago