മൂക്കുതല ഹയർ സെക്കണ്ടറി സ്കൂളിലെ 2009-2010 എസ്എസ്എൽ സി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം’ഓർമപെയ്ത്’ സ്കൂളിൽ വച്ച് നടന്നു

ചങ്ങരംകുളം:മൂക്കുതല ഹയർ സെക്കണ്ടറി സ്കൂളിലെ 2009-2010 എസ്എസ്എൽ സി ബാച്ചിന്റെ   പൂർവ്വ വിദ്യാർത്ഥി സംഗമം’ഓർമപെയ്ത്’ സ്കൂളിൽ വച്ച് നടന്നു.ഞായറാഴ്ച മൂക്കുതല സ്കൂളിൽ  നടന്ന സംഗമത്തിൽ ഡോക്ടർ നജ്മ സ്വാഗതം പറഞ്ഞു.പ്രോഗ്രാം കമ്മിറ്റി കൺവീനർ അമീൻ പിഎസ്  അധ്യക്ഷത വഹിച്ചു.മുൻകാല സ്കൂൾ പ്രിൻസിപ്പാൾ അബൂബക്കർ സിദ്ധീഖ് സംഗമത്തിന്റെ ഉൽഘാടനം നിർവഹിച്ചു. മുൻ അദ്ധ്യാപകൻ മൂസ മാഷ് പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി.ആരിഫ അവുതൽ നന്ദി പറഞ്ഞു.സംഗമത്തിൽ മുൻകാല അദ്ധ്യാപകരെ ആദരിക്കുകയും തങ്ങളിൽ നിന്ന് ഈ കാലയളവിൽ വിട്ട് പിരിഞ്ഞ സഹപാഠികൾക്ക് അനുശോചനം അർപ്പിക്കുകയും ചെയ്തു.

Recent Posts

ഒറ്റപ്പാലത്ത് ഉത്സവപന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റ് വീണു

എടപ്പാൾ കോലൊളമ്പ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം എടപ്പാൾ: ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എടപ്പാൾ കോലൊളമ്പ്…

1 hour ago

എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു

’സിസിടിവി യില്‍ കുടുങ്ങിയ മോഷ്ടാവിനായി അന്വേഷണം തുടങ്ങി എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു കടന്ന വിരുതനായി പോലീസ് അന്വേഷണം തുടങ്ങി.കഴിഞ്ഞ…

2 hours ago

വ്ളോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു; മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞതെന്ന് നിഗമനം

വ്ളോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ്…

2 hours ago

വളാഞ്ചേരിയിൽ എം ഡിഎം എയുമായി രണ്ടു യുവാക്കൾ പിടിയിൽ

എടയൂർ സ്വദേശി സുഹൈൽ, കറ്റട്ടിക്കുളം സ്വദേശി ദർവേഷ് ഖാൻ എന്നിവരാണ് പിടിയിലായത്. വളാഞ്ചേരിയിൽ രണ്ടുദിവസങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ എം…

4 hours ago

കഞ്ചാവ് മിഠായി ഓണ്‍ലൈന്‍ വഴി വാങ്ങി വില്‍പ്പന; വിദ്യാര്‍ത്ഥികള്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ കഞ്ചാവ് അടങ്ങിയ മിഠായി വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കോളജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇവര്‍…

4 hours ago

മാലിന്യമുക്ത നവ കേരളത്തിനായി ജനകീയ കാംപയിൻ നാലു ദിവസത്തെ ശുചികരണത്തിനൊരുങ്ങി മലപ്പുറം

മലപ്പുറം ജില്ലയിൽ നാലു ദിവസത്തെ ശുചീകരണ കാംപയിന് തുടക്കമായി. ജില്ല മുഴുവൻ മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കു ചേരണമെന്ന്…

4 hours ago