CHANGARAMKULAM
ചങ്ങരംകുളത്ത് നിന്നും മോട്ടോർ സൈക്കിൾ മോഷണം പോയി


ചങ്ങരംകുളം:ചങ്ങരംകുളം ബസ്റ്റാന്റ് പരിസരത്ത് നിർത്തിയിട്ടിരുന്ന KL 54 L 1067 ഡിസ്കവറി മോട്ടോർ സൈക്കിൾ മോഷണം പോയി.ഒരു യുവാവ് മോട്ടോർ സൈക്കിൾ എടുത്തു കൊണ്ട് പോകുന്ന സി സി ടി വി ദൃശ്യം സമീപത്ത് നിന്നും ലഭിച്ചിട്ടുണ്ട്. ഈ നമ്പറിലുള്ള വാഹനം ആരുടേങ്കിലും ശ്രദ്ധയിൽ പെട്ടാൽ ഈ നമ്പറിലോ
7560888852 അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
