EDAPPALLocal news

മുസ്ലിം ലീഗ് കാലടി പഞ്ചായത്ത് കമ്മിറ്റി പദയാത്ര നടത്തി

എടപ്പാൾ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കും നികുതി കൊള്ളണമെടി മുസ്ലിം ലീഗ് കാലടി പഞ്ചായത്ത് കമ്മിറ്റി പദയാത്ര നടത്തി. മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി പി ഹൈദരലി ജാഥാ ക്യാപ്റ്റൻ നൗഫൽ സി തണ്ടിലത്തിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഉപനായകൻ പിടിഎംഎ മജീദ്, പി കുഞ്ഞിപ്പ ഹാജി, എൻ കെ അബ്ദുൽ റഷീദ്, കെ പി അബൂബക്കർ ഹാജി, അസ്‌ലം തിരുത്തി,വി വി മുഹമ്മദ് കുട്ടി ഹാജി,യൂനസ് പാറപ്പുറം,കെ വി ഷാഫി, ടി എ ഖാദർ, എം വി കുഞ്ഞാപ്പനു, എം വി ഇസ്മായിൽ മുസ്ലിയാർ, ഗഫൂർ കണ്ടനകം, കെ ഷാനവാസ്, യൂസഫ് കാലടി, കെ വി ഖാലിദ്, സിറാജ് കണ്ടനകം തുടങ്ങിയവർ പദയാത്രയിൽ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button