Categories: PONNANI

മിഴി തുറക്കാതെ പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ സിഗ്നൽ കാമറ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;ABSI-01-1-1024x266&period;png" alt&equals;"" class&equals;"wp-image-3728"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി &colon; ചമ്രവട്ടം ജങ്ഷനിൽ അഞ്ച് വർഷം മുമ്പ് സ്ഥാപിച്ച നിരീക്ഷണ കാമറയും മോട്ടോർ വാഹന വകുപ്പിന് കീഴിൽ മാസങ്ങ മുമ്പ് സ്ഥാപിച്ച സി&period;സി&period;ടി&period; വി കാമറയും ഇനിയും മിഴി തുറന്നില്ല&period;<br>കൂടാതെ ജങ്ഷനിലെ സിഗ്നൽ സംവിധാനവും തോന്നും പടിയാണ് പ്രവർത്തിക്കുന്നത് &period; അപകടങ്ങളും കുറ്റകൃത്യങ്ങളും കൃത്യമായി നിരീക്ഷിക്കാനാണ് പൊലിസ് മേൽനോട്ടത്തിൽ അഞ്ച് വർഷം മുമ്പ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്&period; എന്നാൽ കുറച്ച് മാസം മാത്രം പ്രവർത്തിച്ച ക്യാമറകൾ പിന്നീട് നിശ്ചലമായി റോഡിലെ നിയമലംഘനങ്ങൾ തടയാൻ മോട്ടോർ വാഹന വകുപ്പിന് കീഴിൽ വെർച്വൽ ലുപ് സംവിധാന ഭാഗമായി മാസങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ക്യാമറകളും പ്രവർത്തന<br>സജ്ജമായിട്ടില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ലൈറ്റുകളുടെ പുനഃക്രമീകരണം തുടർക്കഥയായിട്ടും സിഗ്നൽ മിഴിയടക്കുന്നത് പതിവായി&period; കെൽട്രോൺ അധികൃതരുടെ പിടിപ്പുകേടാണ് സംവിധാനം തകരാറിലാകാൻ കാരണമെന്നാണ് ആക്ഷേപം&period; മാസത്തിൽ രണ്ട് തവണ എന്ന നിലയിലാണ് ഇപ്പോൾ ചമ്രവട്ടം ജങ്ഷനിലെ സിഗ്നൽ ലൈറ്റുകൾ പ്രവർത്തനരഹി തമാവുന്നത്&period;<br>രണ്ടു മാസം മുമ്പ് അറ്റകുറ്റ പണി നടത്തിയെങ്കിലും കൗണ്ടിങ്ങും ചില ലൈറ്റുകളും ഇപ്പോഴും തകരാറിലാണ്&period; ഇതോടെ ച്രമവട്ടം ജങ്ഷനിൽ അപകടവും നിത്യസംഭവമായി&period; പൊന്നാനി കുറ്റിപ്പുറം ദേശീയ പാതയിലെ പ്രധാന ജങ്ഷനായ ചമ്രവട്ടം ജങ്ഷനിലെ സിഗ്നൽ ലൈറ്റുകളാ ണ് തോന്നിയ പോലെ പ്രവർത്തിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി &&num;8211&semi; കുറ്റിപ്പുറം &comma; എടപ്പാൾ &&num;8211&semi; പൊന്നാനി &comma; തിരൂർ &&num;8211&semi; പൊന്നാനി റോഡുകൾ സംഗമിക്കുന്ന പ്രധാന ജങ്ഷനാണ് ചമ്രവട്ട സിഗ്നൽ ലൈറ്റുകൾ താളം തെറ്റിയതോടെ വാഹനങ്ങൾ തോന്നിയ പോലെയാണ് റോഡിലൂടെ കയറിപ്പോകുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പൊന്നാനി സർക്കിൾ സഹകരണ വാരാഘോഷം എടപ്പാളിൽ.

എടപ്പാൾ | സഹകരണ വാരാഘോഷതിന്റെ ഭാഗമായി പൊന്നാനി സർക്കിൾ ആഘോഷം നവംബർ 18ന് എടപ്പാൾ ഗോൾഡൻ ടവർ ഓഡിറ്റോറിയത്തിൽ നടക്കുമെന്നുംതവനൂർ…

9 hours ago

ധാർമിക വിദ്യാർത്ഥിത്വം നാടിൻറെ ആവശ്യം: അഡ്വ.വി എസ് ജോയ് എം എൽ എ

എടപ്പാൾ | ധാർമിക വിദ്യാർത്ഥിത്വം നാടിന്റെ ആവശ്യമാണെന്നും അതിനായി സ്വത്വബോധമുള്ള വിദ്യാർത്ഥികളെ വാർ ത്തെടുക്കൽ സമൂഹത്തിന്റെ ആവശ്യമാണെന്നും അഡ്വ .വി…

10 hours ago

പ്രതീക്ഷഭവൻ സന്ദർശിച്ച് കെ എ ടി എഫ് മലപ്പുറം ജില്ലാ വനിതാ വിംഗ്

കെ എ ടി എഫ് മലപ്പുറം ജില്ല വനിത വിംഗ് നടത്തുന്ന വാത്സല്യ സ്പർശം പ്രോഗ്രാമിന്റെ ഭാഗമായി നിലമ്പൂർ മുതൽ…

10 hours ago

കുട്ടികളെ നിയന്ത്രിക്കാൻ പറ്റില്ലെങ്കിൽ വണ്ടി വിറ്റോളൂ; രക്ഷിതാക്കൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത കുട്ടികൾ വാഹനം ഓടിക്കുന്ന സംഭവത്തിൽ രക്ഷിതാക്കൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. കുട്ടികൾ…

17 hours ago

പൊ​ന്നാ​നി കോ​ട​തി​ക്ക് സ്വ​ന്തം കെ​ട്ടി​ടം വ​രു​ന്നു; പ​ഴ​യ കോ​ട​തി കെ​ട്ടി​ടം നി​ല​നി​ന്ന സ്ഥ​ല​ത്താ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ക

പൊ​ന്നാ​നി: പ​രി​മി​തി​ക​ളു​ടെ ന​ടു​വി​ൽ താ​ൽ​ക്കാ​ലി​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​ന്നാ​നി കോ​ട​തി​ക്ക് സ്വ​ന്തം കെ​ട്ടി​ട​മെ​ന്ന ആ​വ​ശ്യം യാ​ഥാ​ർ​ത്ഥ്യ​ത്തി​ലേ​ക്ക്. കോ​ട​തി കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ലെ…

17 hours ago

ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്ന് കരിങ്കൽഭിത്തി നിർമാണം ആരംഭിച്ചു.

ഭാരതപ്പുഴയിലെ ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാൻ ക്ഷേത്രത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്ന് കരിങ്കൽഭിത്തി നിർമാണം ആരംഭിച്ചു.ക്ഷേത്രത്തിന്റെ…

20 hours ago