Pookarathara

മികച്ചകാർഷിക പ്രവർത്തനങ്ങൾ നടത്തിയ മികച്ച വിദ്യാലയം എന്ന ബഹുമതി ഡി എച്ച് ഒ എച്ച് എസ് എസ് പൂക്കരത്തറക്ക്…

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് – എടപ്പാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ – 2024-25 വർഷത്തെ മികച്ചകാർഷിക പ്രവർത്തനങ്ങൾ നടത്തിയ മികച്ച വിദ്യാലയം എന്ന ബഹുമതി ഡി എച്ച് ഒ എച്ച് എസ് എസ് പൂക്കരത്തറക്ക്…ഓഗസ്റ്റ് 17 ന് (ചിങ്ങം-1 കർഷകദിനം) നടന്ന ചടങ്ങിൽ ശ്രീ ദിലീപ് കെ കൈനിക്കര IAS (സബ് കളക്ടർ തിരൂർ) യിൽ നിന്നും ബഹുമതി ഏറ്റുവാങ്ങി…സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് വിഭാഗം കുട്ടികളാണ് ചീഫ് മിനിസ്റ്റർ ഷീൽഡ് അവാർഡുമായി ബന്ധപ്പെട്ട് സ്കൂളിലെ കാർഷിക പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്നത്…

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button