Categories: Alamkode

മാലിന്യ സംസ്കരണം; അവസാന റൗണ്ടിൽ ആലംകോട് എൻഫോഴ്സ്മെന്റ് സ്ക്വാഡ്

&NewLine;<p>കൃത്യമായ മാലിന്യ സംസ്കരണം പ്രാവർത്തികമാക്കാത്തതിന് പഞ്ചായത്ത് പരിധിയിൽ ഉള്ള വ്യാപാര സ്ഥാപനങ്ങളിൽ സ്ക്വാഡ് നടപടി തുടരുന്നു&period; കഴിഞ്ഞ മൂന്നു മാസത്തിനിടെ ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ നിയമ ലംഘനങ്ങൾ അന്വേഷിക്കുന്ന പഞ്ചായത്ത് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഇരുപത്തിൽ ഏറെ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്&period; നടപടി തുടരുമ്പോഴും വ്യാപാര സ്ഥാപനങ്ങളിൽ നിരോധിത പ്ലാസ്റ്റിക് കവറുകൾ കണ്ടെത്തുവാൻ സാധിച്ചു &period; കണ്ടെത്തിയവ പിടിച്ച് എടുക്കുകയും നോട്ടീസ് നൽകുകയും ചെയ്തു &period; പല വ്യാപാര സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ തരം തിരിക്കാതിരിക്കുന്നതായും കത്തിക്കുന്നതായും ഹരിതകർമ സേനക്ക് നൽകാത്തതായും കണ്ടെത്തി&period;നിയമം ലഘിച്ച സ്ഥാപനങ്ങളിൽ നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു &period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

യുഡിഎഫ് സ്ഥാനാർഥി വി എസ് ജോയ് എടപ്പാളിലെ വീടുകൾ കേന്ദ്രീകരിച്ച് പ്രചരണം നടത്തി

എടപ്പാൾ : പഞ്ചായത്തിലെത്തിയ സ്ഥാനാർത്ഥി വലിയ പാലം, തുയ്യം, പൊൽപ്പക്കര, പെരുംമ്പറമ്പ്, പൊറൂക്കര, പൊന്നാഴിക്കര, തട്ടാംപടി , എടപ്പാൾ അങ്ങാടി…

12 hours ago

അസ്സബാഹ് കോളേജിൽ ‘മാതൃഭൂമി മധുരം മലയാളം’ പദ്ധതിക്ക് തുടക്കമായി

ചങ്ങരംകുളം : മാതൃഭൂമി പത്രവും അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജും സംയുക്തമായി നടപ്പിലാക്കുന്ന ‘മധുരം മലയാളം’ പദ്ധതിയുടെ ഉദ്ഘാടനം…

12 hours ago

മുസ്ലീം ലീ​ഗ് നേതാവ് വിദേശയാത്ര ഓഫർ ചെയ്ത സംഭവം; നടന്നത് ചട്ടലംഘനമെന്ന് കെടി ജലീൽ

മലപ്പുറം തവനൂരിൽ, യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്രയെന്ന മുസ്ലിം ലീഗ് നേതാവിന്റെ ഓഫർ തിരഞ്ഞെടുപ്പ്. മുസ്ലിം ലീഗ് നേതാവിന്റെ…

18 hours ago

അനീമിയ പരിശോധന ക്വാമ്പും ബോധവൽക്കരണവും

വട്ടംകുളം : ഗ്രാമ പഞ്ചായത്തിനെ അനീമിയ മുക്തമാക്കുന്ന "ജീവധാര" പദ്ധതിയുടെ ഭാഗമായി അനീമിയ പരിശോധന ക്വാമ്പും ബോധവൽക്കരണവും തുടങ്ങി. പരിശോധന…

18 hours ago

തീരദേശ മേഖലയിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് സ്വീകരണം

തവനൂർ : നിയോജക മണ്ഡലത്തിലെ പുറത്തൂർ പഞ്ചായത്തിലെ തീരദേശ മേഖലയിലേക്കുള്ള സന്ദർശനത്തിനിടെ എൽഡിഎഫ് സ്ഥാനാർഥി കെ ടി ജലീലിന് നാട്ടുകാർ…

20 hours ago

യുഡിഎഫ് പഞ്ചായത്ത് കൺവെൻഷനുകൾ സംഘടിപ്പിച്ചു

ചങ്ങരംകുളം:യുഡിഎഫ് സ്ഥാനാർത്ഥി കെ പി നൗഷാദ് അലിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ പഞ്ചായത്തുകളിൽ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടന്നു. നന്നമുക്ക്…

20 hours ago