Categories: EDAPPAL

യുഡിഎഫ് സ്ഥാനാർഥി വി എസ് ജോയ് എടപ്പാളിലെ വീടുകൾ കേന്ദ്രീകരിച്ച് പ്രചരണം നടത്തി

&NewLine;<p>എടപ്പാൾ &colon; പഞ്ചായത്തിലെത്തിയ സ്ഥാനാർത്ഥി വലിയ പാലം&comma; തുയ്യം&comma; പൊൽപ്പക്കര&comma; പെരുംമ്പറമ്പ്&comma; പൊറൂക്കര&comma; പൊന്നാഴിക്കര&comma; തട്ടാംപടി &comma; എടപ്പാൾ അങ്ങാടി എന്നീ പ്രദേശങ്ങളിലെ വിവിധ വീടുകൾ കേന്ദ്രീകരിച്ച് പ്രചരണം നടത്തി&period; പൊൽപ്പാക്കര മഠം സന്ദർശിച്ച സ്ഥനാർത്ഥി വി എസ് ജോയിയെ ഹരിദാസ് എമ്പ്രാന്തിരി തലയിൽ കൈ വെച്ച് അനുഗ്രഹിച്ചു&period;<br>ആളുകളോട് സുഖവിവരം തേടിയും കെട്ടിപിടിച്ചും കൈകൊടുത്തും നടന്ന് നീങ്ങിയ ജോയ് കഴിഞ്ഞ ദിവസങ്ങളിലെ പ്രചരണത്തിനിടയിൽ കണ്ടുമുട്ടിയവരോട് പ്രതേകം സ്ഥലും സന്ദർഭവും ഓർത്തെടുത്ത് പറഞ്ഞ് സൗഹൃദം പുതുക്കി&period; വിവിധ പ്രായത്തിലുള്ളവർ ചേർത്തു പിടിച്ചും ഒപ്പം ഫോട്ടോ എടുത്തും സ്ഥാനാർത്ഥിയെ ഏറ്റെടുക്കുകയായിരുന്നു&period;<br>എഎം രോഹിത്ത് &comma; സുരേഷ് പൊൽപ്പാക്കര&comma; ഇപി രാജീവ് &comma; സി രവീന്ദ്രൻ &comma; റഫീഖ് പിലാക്കൽ &comma; ഹാരിസ് തൊഴുത്തിങ്ങൾ&comma; സുധീർ എസ് &comma;ഇ പി വേലായുധൻ എന്നീ യുഡിഎഫ് നേതാക്കൾ സ്ഥാനാർത്ഥിയ്ക്കൊപ്പം അനുഗമിച്ചു<br>വൈകുന്നേരം മൂന്നു മണി വരെ പ്രചരണം തുടർന്നു&period; ശേഷം സ്ഥാനാർത്ഥി കോൺഗ്രസ് ദേശീയ പ്രസിഡൻ്റ് ഖാർഗെ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പരിപാടിയ്ക്കായ് കോഴിക്കോട്ടേയ്ക്ക് തിരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഫോട്ടോ&colon; ഹനീഫ ഗുരുക്കളുടെ കളരിയിൽ വി എസ് ജോയ്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര ജൂണ്‍ 15 മുതല്‍; മുഖ്യമന്ത്രി വി ഡി സതീശൻ.

പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. വയോജനങ്ങള്‍ക്കായി…

2 hours ago

സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും അന്തരീക്ഷം നിലനിർത്താൻ കലകൾക്ക് മാത്രമേ കഴിയൂ: വി കെ ശ്രീരാമൻ

ചങ്ങരംകുളം :ആലങ്കോട് കാവ്യാലയം സാഹിത്യ കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സാംസ്കാരികോൽസവവും പുസ്തകപ്രകാശനവും സംഘടിപ്പിച്ചു. നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ…

2 hours ago

കേരള മീഡിയ പേഴ്സൺസ് യൂണിയൻ മുൻ ജില്ലാ സെക്രട്ടറി ഹരിഹരൻ എം.എൻ. നിര്യാതനായി

തിരൂർ: ഋതു ഭവനത്തിൽ നാരായണന്റെ മകൻ ഹരിഹരൻ എം.എൻ. (58) ബംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കേരള മീഡിയ പേഴ്സൺസ്…

2 hours ago

സ്കൂൾ കുട്ടികൾക്ക് സ്പോർട്സ് കിറ്റ് വിതരണം

എടപ്പാൾ : എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള എൽ.പി., യു.പി. സ്കൂളുകളിലെ വിദ്യാർഥികൾക്കായി സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത്…

7 hours ago

കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

ചങ്ങരംകുളം:കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തി.പൊന്നാനി താലൂക്ക് എൻ.എസ്.എസ്…

8 hours ago

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കാട്ടുപറമ്പ് കമ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന പട്ടിക്കാട്ട് വിജയൻ നായർ മകൻ…

9 hours ago