Categories: CHANGARAMKULAM

പ്രതിരോധ കലകളിൽ കഴിവ് തെളിയിച്ചവരെ കെഎംസിസി അനുമോദിച്ചു.

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം &colon;ചെറവല്ലൂരിൽ പ്രതിരോധ കലകളിൽ പ്രാവീണ്യം തെളിയിച്ച് ബ്ലാക്ക് ബെൽറ്റ്‌ കരസ്ഥമാക്കിയ പെൺകുട്ടികളെ അനുമോദിച്ചു&period;ലൈബ കദീജ&comma; ഫാത്തിമ മിസ്ബ&comma; ആമിന തൻഹ എന്നിവരെയാണ് ചെറവല്ലൂർ വേൾഡ് കെ എം സി സി ഉപഹാരം നൽകി ആദരിച്ചത് &period;പെരുമ്പടപ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് സുബൈർ കൊട്ടിലിങ്ങൾ&comma;അബുദാബി KMCC പൊന്നാനി മണ്ഡലം ജനറൽ സെക്രട്ടറി സി നസീർ ബാബു&comma; KMCC മലപ്പുറം ജില്ല ജനറൽ സെക്രട്ടറി നിസാർ ചെറുവല്ലൂർ&comma;പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ഷാഫി&comma;ചങ്ങരംകുളം മേഖല മുസ്ലിം ലീഗ് കാജാഞ്ചി ഹമീദ് ഇ &comma; ശാഖ ഭാരവാഹികളായ റഫീഖ് വാഴമലയിൽ&comma; മുഹമ്മദ്‌ ബിഷർ&comma; റഷീദ് പി വി &comma; ബക്കർ സി ആമയം&comma;സാദിക്ക് ആമയം തുടങ്ങിയവർ പങ്കെടുത്തു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വിദ്യാർഥികൾക്കായി ദ്വിദിന നവ സംരംഭക ശിൽപശാല സംഘടിപ്പിച്ചു

വിദ്യാർഥികളിലെ സർഗാത്മകതയും നൂതന ആശയങ്ങളും കണ്ടെത്തി പ്രായോഗിക ഉത്പന്നങ്ങളായും സേവനങ്ങളായും വികസിപ്പിക്കുന്നതിനുള്ള യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (വൈ.ഐ.പി) ശാസ്ത്രപഥം പദ്ധതിയുടെ…

1 hour ago

വിലക്കയറ്റം അതിരൂക്ഷം; 20 ശതമാനം വിലകൂട്ടാൻ കാറ്ററിംഗ് അസോസിയേഷൻ; ഒരു പ്ലേറ്റിന് 360 രൂപ വരെ; ആഘോഷങ്ങൾക്ക് തിരിച്ചടി

നിത്യോപയോഗ സാധനങ്ങളുടെയും പാചകവാതകത്തിന്റെയും വില കുത്തനെ ഉയർന്നതിനെത്തുടർന്ന് കാറ്ററിംഗ് നിരക്കുകൾ 20 ശതമാനം വരെ വർധിപ്പിക്കാൻ കാറ്ററിംഗ് അസോസിയേഷൻ തീരുമാനിച്ചു.…

2 hours ago

മിനിപമ്പയിൽ അന്നദാനത്തിന് തുടക്കമായി, വി.ടി ബൽറാം എം എൽ എ ഉദ്ഘാടനം ചെയ്തു

അഖില ഭാരത അയ്യപ്പ സേവാ സംഘം മലപ്പുറം ജില്ലാ കമ്മറ്റി യുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെ വർഷങ്ങളായി…

4 hours ago

സൂര്യ കൃഷ്ണമൂർത്തിയെ അനുസ്മരിച്ചു

എടപ്പാൾ | നാടക അരങ്ങ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 17-ാമത് അഖില കേരള പ്രൊഫഷണൽ നാടകമേളയുടെ ഭാഗമായി മുൻ സംഗീത നാടക…

4 hours ago

ലോഗ് ഔട്ട് ചെയ്യാൻ മറക്കരുത്, ഔദ്യോഗിക വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കരുത്, വാട്‌സ്ആപ്പ് ഉപയോഗത്തിന് മുന്നറിയിപ്പുമായി കേന്ദ്രം

വാട്‌സ്ആപ്പ് ഉപയോഗത്തിന് മുന്നറിയിപ്പുമായി കേന്ദ്രം. ഔദ്യോഗികവും രഹസ്യവുമായ വിവരങ്ങൾ വാട്‌സ്ആപ്പിലൂടെ കൈമാറരുതെന്നാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വാട്‌സ്ആപ്പ് വെബ്…

16 hours ago

സി.എം. സുലൈഖയ്ക്ക് ഡോക്ടറേറ്റ്

എടപ്പാൾ: വട്ടംകുളം സ്വദേശിനി ഡോ. സി.എം. സുലൈഖ കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്.ഡി. (ഡോക്ടറേറ്റ്) കരസ്ഥമാക്കി. കോയമ്പത്തൂർ ഭാരതിയാർ സർവ്വകലാശാലയിൽ നിന്നാണ്…

16 hours ago