മാലിന്യ ശേഖരണത്തിൽ സ്മാർട്ട് ആകാൻ ആലങ്കോട് പഞ്ചായത്ത്

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;IMG-20230717-WA0495-724x1024-3&period;jpg" alt&equals;"" class&equals;"wp-image-45767"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon; മൊബൈൽ ആപ്പ് ഉപയോഗിച്ചിട്ടുള്ള ശബ്ദം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ്  പ്രവർത്തനങ്ങൾക്ക് ആലങ്കോട് ഗ്രാമപഞ്ചായത്തിൽ തുടക്കമായി&period;പഞ്ചായത്തിലെ പതിനായിരത്തോളം വീടുകളും 800 ഓളം വാണിജ്യ സ്ഥാപനങ്ങളിലും മിത്രം ആപ്പിന്റെ ക്യു ആർ കോഡുകൾ ഇതിനോടകം പതിപ്പിച്ചിട്ടുണ്ട്&period; ഹരിത കർമ്മ സേനയുടെ അജൈവമാലിന്യ ശേഖരണവും യൂസർ ഫീ അടക്കലും ഇനി ഹരിതമിത്രം ആപ്പ് വഴിയായിരിക്കും&period;ഹരിത കേരളം മിഷന് വേണ്ടി കെൽട്രോൺ വികസിപ്പിച്ചിട്ടുള്ള സോഫ്റ്റ്‌വെയറാണ് ഹരിതമിത്രം- പാട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം&period; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യനിർമാർജന പ്രവർത്തനങ്ങളും പദ്ധതികളും മോണിറ്റർ ചെയ്യുന്നതിനാണ് ഹരിതമിത്രം ആപ്പ്&period;ആലങ്കോട് ഗ്രാമപഞ്ചായത്തിന്റെ എല്ലാവിധ സേവനങ്ങൾക്കും ഹരിത കർമ്മ സേന യൂസർ ഫീ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്&period;തച്ചുപറമ്പ് വാർഡ് നാലിൽ അൽമദീന സ്റ്റോറിൽവെച്ച് പദ്ധതിക്ക് തുടക്കമായി&period; ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഷഹീർ പദ്ധതി ഉദ്ഘാടനം ചെയ്തു&period; ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രകാശൻ&comma; പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് കുമാർ&comma; ഹരിത  മിത്രം ആപ്പ് കോഡിനേറ്റർ ജിഷ്ണു&comma; IRTC കോഡിനേറ്റർ അഷീജ&comma; പഞ്ചായത്ത് മെമ്പർ മൈമൂന ഫാറൂഖ്&comma; വാർഡിലെ ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വനം വകുപ്പ് അംബാസഡർമാരായി പൃഥ്വിരാജിനെയും കുഞ്ചാക്കോ ബോബനെയും നിയമിച്ചു

തിരുവനന്തപുരം: സംസ്ഥാന വനം വകുപ്പ് അംബാസഡർമാരായി ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ് സുകുമാരനെയും കുഞ്ചാക്കോ ബോബനെയും നിയമിച്ചു. വന സംരക്ഷണം, വന്യജീവി…

5 hours ago

ടീച്ചിംഗ് എയ്ഡ് മത്സരം: പൊന്നാനി എം.ഇ.എസ്. എച്ച്.എസ്.എസിലെ ത്വയ്യിബ് മാസ്റ്റർക്ക് വീണ്ടും ഒന്നാം സ്ഥാനം

​പൊന്നാനി: മലപ്പുറം ജില്ലാ ശാസ്ത്രോത്സവത്തിലെ സാമൂഹ്യശാസ്ത്ര മേളയിൽ ഹയർ സെക്കൻഡറി വിഭാഗം ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ പൊന്നാനി എം.ഇ.എസ്. ഹയർ…

5 hours ago

യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പട്ടംകുളത്ത് പതാക ദിനാചരണം നടത്തി.

എടപ്പാൾ : “അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്” എന്ന് പ്രമേയത്തിൽ എറണാകുളത്ത് നവംബർ 6, 7, 8 തീയതികളിൽ നടക്കുന്ന…

9 hours ago

എടപ്പാൾ ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2026 ,ഫുട്ബോളിൽ യാസ്‌പോ പൊറൂക്കര ജേതാക്കൾ

എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്ത് കേരലോത്സവത്തിന്റെ ഭാഗമായി ESAC സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ YASPO പൊറൂക്കര ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ…

9 hours ago

പ്രമുഖ മാധ്യമപ്രവർത്തകനും മാതൃഭൂമി മുൻ ലേഖകനുമായിരുന്ന സുരേഷ് ഇ. നായരുടെ അനുസ്മരണം നാളെ (നവംബർ 5) കുറ്റിപ്പുറം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുറ്റിപ്പുറത്ത് സംഘടിപ്പിക്കും.

നാളെ വൈകിട്ട് 4 മണിക്ക് കുറ്റിപ്പുറം വ്യാപാര ഭവനിൽ വെച്ചാണ് അനുസ്മരണ സദസ്സ് നടക്കുന്നത്. ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി…

9 hours ago

സുരേഷ് ഇ. നായർ അനുസ്മരണം നാളെ കുറ്റിപ്പുറത്ത്

കുറ്റിപ്പുറം: സുരേഷ് ഇ. നായരുടെ അനുസ്മരണ ചടങ്ങ് 2026 നവംബർ 5 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് കുറ്റിപ്പുറം വ്യാപാർ…

9 hours ago