EDAPPAL
മാലിന്യ മുക്തം മഴക്കാലം’

സ്കൂൾ പരിസരവും ക്ലാസ്സ് മുറികളും ശുചീകരിച്ചു
എടപ്പാൾ : ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ എൻഎസ്എസ് യൂണി
റ്റ് മാലിന്യ മുക്തം മഴക്കാലം പദ്ധതിയുടെ ഭാഗമായി സ്കൂൾ പരിസരവും, ക്ലാസ്സ് മുറികളും, ശുചീകരിച്ചു. പദ്ധതി പി ടി എ പ്രസിഡണ്ട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിടിഎ അംഗം ഷെരീഫ് ആശംസകൾ നേർന്നു അധ്യാപകരായ ഷാജി ജോൺ ജയൻ ടി വി എന്നിവർ ആശംസകൾ അർപ്പിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പ്രിനേഷ് സി വി നന്ദി പറഞ്ഞു













