VATTAMKULAM

മാലിന്യമുക്തമായി പ്രഖ്യാപിച്ചു

വട്ടംകുളം | ഗ്രാമ പഞ്ചായത്ത് 18 വാർഡ് സമ്പൂർണ്ണ മാലിന്യമുക്തമായി
പ്രഖ്യാപിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം എ നജീബ് പ്രഖ്യാപനം നടത്തി. വാർഡ് മെമ്പർ ദിലീപ് എരുവപ്ര അധ്യക്ഷത വഹിച്ചു.
സതീഷ് അയ്യപ്പിൽ,
ഹെൽത് ഇൻസ്‌പെക്ടർ നജ്മത്ത് കെ വി അശോകൻ, ഫിറോസഖാൻ,
എവി നൗഫൽ എന്നിവർ സംസാരിച്ചു. സരോജനി സ്വാഗതവും വനജ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button