മാറഞ്ചേരി,വന്നേരി ഹയർ സെക്കൻഡറി സ്കൂളുകളിൽ 180 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

പൊന്നാനി:മാറഞ്ചേരി,വന്നേരി ഹയർ സെക്കൻഡറി
സ്കൂളുകളിൽ 180 പേർക്ക് കൂടി
കോവിഡ് പോസിറ്റീവ്. ഇതോടെ ആകെ 442 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്.2 ഘട്ടങ്ങളിലായാണ്
ഇവിടെ ഇത്രയും പേർക്ക് സ്ഥിരീകരിച്ചത്.

മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 94 വിദ്യാർഥികൾക്കും ഒരു
അധ്യാപകനും വന്നേരി ഹയർ സെക്കൻഡറി സ്കൂളിൽ 85 പേർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.നേരത്തെ 262 പേർക്കാണ് വൈറസ്
പകർന്നതായി കണ്ടെത്തിയിരുന്നത്.പോസിറ്റീവായവരുമായി
സമ്പർക്കമുള്ളവരുടെയും പരിശോധന
നടത്തിയിട്ടുണ്ടെങ്കിലും ഫലം പുറത്തു
വന്നിട്ടില്ല.സമീപത്തെ മറ്റു
സ്കൂളുകളിലെ ഫലവും വരാനുണ്ട്.

View Comments

  • Some state regulations are also stronger than others and NSW is recognized for obtaining incredibly tight regulations. Rosella Bill Daberath

  • I know this web page offers quality depending articles or reviews and other information, is there any other web page which provides such things in quality? Crystal Delmore Uund

  • Hmm it appears like your website ate my first comment (it was super long)
    so I guess I'll just sum it up what I had written and say, I'm
    thoroughly enjoying your blog. I too am an aspiring blog blogger but I'm still
    new to the whole thing. Do you have any tips for beginner blog writers?
    I'd definitely appreciate it.

  • Greetings! Very helpful advice in this particular post!
    It is the little changes which will make the most important changes.
    Thanks a lot for sharing!

  • What i do not realize is in fact how you're not
    actually much more smartly-preferred than you may be now.
    You are so intelligent. You know thus significantly in the case
    of this matter, made me in my view believe it from
    numerous varied angles. Its like women and men are not fascinated except it
    is one thing to accomplish with Lady gaga! Your personal stuffs excellent.
    At all times maintain it up!

  • I all the time emailed this web site post page to all my contacts,
    for the reason that if like to read it next my friends will
    too.

  • I know this if off topic but I'm looking into starting my own blog and was wondering what all is needed to get set up?
    I'm assuming having a blog like yours would cost a pretty penny?

    I'm not very internet savvy so I'm not 100% certain. Any suggestions or advice would be
    greatly appreciated. Cheers

    • I am sorry for the late replay. Did you started yet?
      It won't cost that much. You can contact me if you need any help on that.

  • Excellent way of telling, and fastidious piece of writing to obtain data concerning my presentation focus, which i am
    going to present in school.

  • I am actually grateful to the holder of this web page who has shared this impressive post at at this place.

  • Now I am going to do my breakfast, later than having my breakfast coming over again to read more news.

Recent Posts

സേനഹസംഗമവുംലഹരി വിരുദ്ധ പ്രതിജ്ഞയും

വട്ടംകുളം | പെരുന്നാൾ സുദിനത്തിൽ പരസ്പര സേനഹ, സൗഹാർദ്ദ സന്ദേശം കൈമാറുന്നതോടൊപ്പം ലഹരിക്കെതിരെ പ്രതിജ്ഞയെടുത്ത് പ്രദേശവാസികൾ. വട്ടംകുളം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം…

3 hours ago

വടക്കേപ്പാട്ട് ഭുവനേശ്വരി ക്ഷേത്രത്തിൽ പുന പ്രതിഷ്ഠദിനം ആഘോഷിച്ചു

എടപ്പാൾ | കോലളമ്പ് വടക്കേപ്പാട്ട് തറവാട്ടിലെ ഭുവനേശ്വരി ക്ഷേത്രത്തിൽ പുന പ്രതിഷ്ഠ ചടങ്ങുകൾ പിഎം മനോജ്‌ എമ്പ്രാന്തിരിയുടെ കാർമികത്വത്തിൽ നടന്നു.…

3 hours ago

കേരളത്തിൽ MDMA മൊത്തവിതരണം നടത്തുന്ന നൈജീരിയൻ സ്വദേശി പിടിയിൽ

കേരളത്തിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും എം. ഡി. എം. എ മൊത്തവിതരണം നടത്തുന്ന നൈജീരിയൻ സ്വദേശി പിടിയിൽ. നൈജീരിയൻ സ്വദേശി ആഗ്ബേടോ…

3 hours ago

പെരുന്നാൾ നിസ്കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്കുള്ള യാത്ര; ബൈക്ക് നിയന്ത്രണം വിട്ട് കിണറ്റിൽ വീണ് പിതാവും മകനും മരിച്ചു..!

കോട്ടക്കലിൽ പെരുന്നാൾ നിസ്‌കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് കിണറ്റിൽ വീണ് പിതാവിനും മകനും മരിച്ചു.…

3 hours ago

തീ പോലെ പൊള്ളും പൊന്ന്! സ്വർണ വില വീണ്ടും റെക്കോർഡ്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സർവകാല റെക്കോര്‍ഡിൽ. പവന് വലിയ വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്. ഇന്ന് ഒറ്റയടിക്ക് 520 രൂപയുടെ വര്‍ദ്ധനവ്…

7 hours ago

റീ എഡിറ്റഡ് എമ്ബുരാൻ ഇന്ന് തിയേറ്ററുകളിലെത്തും; മൂന്ന് മിനിറ്റ് വെട്ടിമാറ്റി; വില്ലന്റെ പേരും മാറ്റിയേക്കും

തിരുവനന്തപുരം: വിവാദ ഭാഗങ്ങള്‍ വെട്ടിമാറ്റിയ എമ്ബുരാന്‍ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. വൈകിട്ടോടെയായിരിക്കും റീ എഡിറ്റ് ചെയ്ത ചിത്രത്തിന്‍റെ…

7 hours ago