Categories: EDAPPAL

തവനൂരിൽ ആർക്ക്‌ ജോയ്; ജലീൽകോട്ട പിടിച്ചെടുക്കാൻ പടനായകനെത്തന്നെ കളത്തിലിറക്കി കോൺഗ്രസ്

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; മലപ്പുറം ജില്ലയിലെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തവനൂർ&period; നിലവിലെ സിറ്റിംഗ് എം&period;എൽ&period;എ ഡോ&colon; കെ&period;ടി ജലീലും&comma; യു&period;à´¡à´¿&period;എഫ് സ്ഥാനാർഥി അഡ്വ&colon; വി&period;എസ് ജോയിയും നേർക്കുനേർ എത്തുമ്പോൾ പോരാട്ടം പ്രവചനാതീതമാകുകയാണ്&period; 2011 മുതൽ തവനൂരിന്റെ മുഖമാണ് ഡോ&colon;<br>കെ&period;ടി&period; ജലീൽ&period; മണ്ഡലത്തിൽ അദ്ദേഹം കൊണ്ടുവന്ന അടിസ്ഥാന സൗകര്യ വികസനങ്ങളും&comma; വ്യക്തിപരമായ ബന്ധങ്ങളുമാണ് അദ്ദേഹത്തിന്റെ കരുത്ത്&period; തവനൂർ മണ്ഡലമായുള്ള തന്റെ 15 വർഷത്തെ പരിചയം ജലീലിന് ഏറെ പ്രതീക്ഷയേറിയതാണ്&period; മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പദ്ധതികളും എൽ&period;à´¡à´¿&period;എഫിന്റെ ശക്തമായ സംഘടന സംവിധാനവും കെ&period;ടി ജലീലിന് അനുകൂല ഘടകം ആണെങ്കിലും&comma; തുടർച്ചയായ ഭരണത്തിനെതിരെയുള്ള സ്വാഭാവികമായ വികാരം എന്നനിലയിൽ&comma; കഴിഞ്ഞ തവണ കുറഞ്ഞ ഭൂരിപക്ഷം &lpar;2&comma;564 വോട്ടുകൾ മാത്രം&rpar; വലിയ വെല്ലുവിളിയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലപ്പുറം à´¡à´¿&period;സി&period;സി പ്രസിഡന്റ് എന്ന നിലയിലുള്ള കരുത്തുമായാണ് വി&period;എസ്&period; ജോയി എത്തുന്നത്&period; മികച്ച വാഗ്മിയും സംഘാടകനുമായ അദ്ദേഹം യുവവോട്ടർമാർക്കിടയിൽ വലിയ സ്വാധീനം ചെലുത്തുന്നു&period; കോൺഗ്രസിന്റെ യുവരക്തം&comma; മണ്ഡലം പിടിച്ചെടുക്കാനുള്ള യു&period;à´¡à´¿&period;എഫ് പ്രവർത്തകരുടെ ആവേശം&comma; കഴിഞ്ഞ തവണത്തെ മികച്ച മുന്നേറ്റം നൽകുന്ന ആത്മവിശ്വാസം&comma;അനുകൂല ഘടകം ആണെങ്കിലും&comma; ജലീൽ എന്ന അതികായന്റെ വ്യക്തിപ്രഭാവത്തെ മറികടക്കുക എന്ന ദൗത്യം വലിയ വെല്ലുവിളിയാണ്&period; കഴിഞ്ഞ തവണ ഫിറോസ് കുന്നംപറമ്പിൽ ഉണ്ടാക്കിയ ഓളം ഇത്തവണ നിലനിർത്താൻ വി&period;എസ്&period; ജോയിക്ക് കഴിയുമോ എന്നതാണ്<br>പ്രധാന ചോദ്യം&period;കാർഷിക മേഖലയിലെ പ്രതിസന്ധികളും തീരദേശ വികസനവും വോട്ടർമാരുടെ മനസ്സിലിരിപ്പിനെ സ്വാധീനിച്ചേക്കാം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തവനൂരിൽ ഇത് വെറുമൊരു തിരഞ്ഞെടുപ്പല്ല&comma; മറിച്ച് രാഷ്ട്രീയ നിലനിൽപ്പിന്റെ പോരാട്ടമാണ്&period; ജലീൽ തന്റെ ആധിപത്യം തുടരുമോ അതോ വി&period;എസ്&period; ജോയിയിലൂടെ മണ്ഡലം യു&period;à´¡à´¿&period;എഫ് പിടിച്ചെടുക്കുമോ&quest; വോട്ടർമാരുടെ വിധി എന്തായാലും കേരളം ഉറ്റുനോക്കുന്ന പോരാട്ടങ്ങളിൽ ഒന്നായിരിക്കും ഇത്&period;2025ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും യു&period;à´¡à´¿&period;എഫിന് ഇവിടെ വിജയം കൈവരിക്കാൻ സാധിച്ചു&period; നിലവിൽ തവനൂർ നിയോജക മണ്ഡലത്തില്‍പ്പെടുന്ന തൃപ്രങ്ങോട്&comma; മംഗലം&comma; പുറത്തൂർ&comma; തവനൂർ&comma; എടപ്പാള്‍&comma; കാലടി&comma; വട്ടംകുളം എന്നീ ഏഴ് പഞ്ചായത്തുകളിലും യു&period;à´¡à´¿&period;എഫ് ആണ് ഭരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ വോട്ടുവർധന&comma; കൂടുതൽ തിളക്കമുള്ളതാക്കാൻ ബി&period;ജെ&period;പി&period; മുൻ ജില്ലാപ്രസിഡന്റ് രവി തേലത്തിനെയാണ് ഇവിടെ എൻ&period;à´¡à´¿&period;എ&period; സ്ഥാനാർഥിയാക്കിയിട്ടുള്ളത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">രണ്ട് അപര സ്ഥാനാർത്ഥികൾ കെ&period;ടി ജലീലിനെതിരെ തവനൂരിൽ രംഗത്തുണ്ട്&period; എസ്&period;à´¡à´¿&period;പി&period;ഐ സ്ഥാനാർത്ഥിയായി അബ്ദുൽ ജലീൽ കത്രിക ചിഹ്നത്തിലും &comma; സ്വതന്ത്ര സ്ഥാനാർത്ഥിയായി അബ്ദുൽ ജലീൽ കെ&period;ടി ബലൂൺ ചിഹ്നത്തിലും മത്സരിക്കുന്നുണ്ട്&period; യു&period;à´¡à´¿&period;എഫ്&comma; എൻ&period;à´¡à´¿&period;എ സ്ഥാനാർഥികൾ പാർട്ടി ചിന്നങ്ങളിൽ മത്സരിക്കുമ്പോൾ എൽ&period;à´¡à´¿&period;എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ കെ&period;ടി ജലീൽ ലോറി അടയാളത്തിലാണ് ഇത്തവണ ഇവിടെ മത്സരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&&num;8216&semi;ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ല&comma; ഒരധികാരവും വേണ്ടെന്ന് കട്ടായം പറഞ്ഞുമാറി നിന്നതാണ് കെ&period;ടി&period; ജലീൽ&period; പാർട്ടിക്കുള്ളിലും അണികൾക്കിടയിലും ജലീലിനെത്തന്നെ പരിഗണിക്കുന്നതിൽ എതിർപ്പുകൾ ഏറെയായിരുന്നു&period; എന്നാൽ&comma; തവനൂർ നിലനിർത്താൻ ജലീലിനപ്പുറമുള്ള ഒരായുധം ആവനാഴിയിലില്ലെന്ന തിരിച്ചറിവിലാണ് അദ്ദേഹത്തെത്തന്നെ നാലാംവട്ടവും പരീക്ഷിക്കാൻ നേതൃത്വത്തെ പ്രേരിപ്പിച്ചത്&period; പാർട്ടിക്കുവേണ്ടി അധ്വാനിച്ച പ്രവർത്തകരും നേതാക്കളും മണ്ഡലത്തിലുണ്ട്&period; ജലീൽ വന്നതോടെ അവസരമില്ലാതായിപ്പോയവർ&period; സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം നിൽക്കാൻ അവരും നിർബന്ധിതരായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery has-nested-images columns-default is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex">&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"109570" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2026&sol;03&sol;IMG-20260328-WA0023-1080x813&period;jpg" alt&equals;"" class&equals;"wp-image-109570"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"109571" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2026&sol;03&sol;IMG-20260328-WA0022-1080x720&period;jpg" alt&equals;"" class&equals;"wp-image-109571"&sol;><&sol;figure>&NewLine;<&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സീനിയർ കോൺഗ്രസ് നേതാവ് ശ്രീ മംഗലം ഗോപിനാഥ് നിര്യാതനായി

എടപ്പാൾ: സീനിയർ കോൺഗ്രസ് നേതാവ് ശ്രീ മംഗലം ഗോപിനാഥ് (88) മഞ്ചേരി കൊരമ്പയിൽ ആശുപത്രിയിൽ വെച്ച് നിര്യാതനായിശവസംസ്കാര ചടങ്ങുകൾ 25…

6 hours ago

കാമ്പസുകളെ അക്കാദമിക അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുപോകണം: ഡോ.എം.പി.അബ്ദുസ്സമദ് സമദാനി എം.പി

തിരൂർ : കാമ്പസുകളെ അക്കാദമിക അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുപോകണമെന്നും സി.കെ.സി.ടി അടക്കമുള്ള അധ്യാപക സംഘടനകൾ അതിന് മുൻകയ്യെടുക്കണമെന്നും മുസ് ലിം…

7 hours ago

തണലിൻ്റെ കീഴിൽ 154 -ാമത് സംഗമം അയൽ കൂട്ടം രൂപീകരിച്ചു.

മാറഞ്ചേരി : തണൽ വെൽഫെയർ സൊസൈറ്റിയുടെ കീഴിൽ സംഗമം 154-ാമത് അയൽ കൂട്ടം അത്താണിയിൽ രൂപീകരിച്ചു. ജംസീനയുടെ വസതിയിൽ ചേർന്ന…

8 hours ago

മലബാർ കോളേജ് മാണൂർ ഗ്രാജുവേഷൻ സെറിമണി മെയ് 25ന് നടക്കും

എടപ്പാൾ: മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസ്, മാണൂർ 2023 ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ഗ്രാജുവേഷൻ സെറിമണി 2026 മെയ്…

8 hours ago

ഓർഫൻ കെയർ വിക്ടറി ഡേ

വളയംകുളം ഓർഫൻ കെയർ സ്കീമിന് കീഴിൽ സംരക്ഷിച്ചുവരുന്ന കുട്ടികളിൽ ഇത്തവണ എസ്എസ്എൽസി പാസായ നൂറോളം കുട്ടികള ആദരിക്കുന്നതിനായി ഇസ്ലാഹി അസോസിയേഷന്…

9 hours ago

കൊണ്ടോട്ടിയിലെ തീപ്പിടിത്തം: ചികിത്സയിലായിരുന്ന എടപ്പാൾ സ്വദേശി മരണപ്പെട്ടു

മലപ്പുറം: കൊണ്ടോട്ടി ചുങ്കം അരീക്കോട് റോഡിലെ മൊബൈൽ ആക്സസറീസ്, എക്സൈഡ് ബാറ്ററി കടകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ ഗുരുതരമായി…

9 hours ago