Categories: Palakkad

വിഷം കഴിച്ച മകനുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ അപകടം; ആംബുലന്‍സ് മറിഞ്ഞു, മാതാവ് മരിച്ചു

&NewLine;<p class&equals;"wp-block-paragraph"><br>പാലക്കാട്&colon; വിഷം ഉള്ളില്‍ച്ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ ആംബുലന്‍സ് മറിഞ്ഞ് യുവാവിന്റെ അമ്മ മരിച്ചു&period; നല്ലേപ്പിള്ളി നരിച്ചിറ തെക്കേദേശത്ത് ജോറാമ്മ &lpar;53&rpar; ആണ് മരിച്ചത്&period; യുവാവിനെയും മാതാവിനെയും കൂടാതെ ജോറാമ്മയുടെ മകളുടെ ഭര്‍ത്താവ് റഹീം&comma; സഹോദരന്റെ മരുമകള്‍ റഹ്മത്ത് എന്നിവരും നഴ്സുമാണ് വാഹനത്തിലുണ്ടായിരുന്നു&comma; അപകടത്തില്‍ ഇവര്‍ക്കും പരിക്കേറ്റു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നല്ലേപ്പിള്ളി സ്വദേശി മഫ്‌ലുവിനെയാണ് &lpar;25&rpar; വിഷം ഉള്ളില്‍ച്ചെന്നനിലയില്‍ ആംബുലന്‍സില്‍ കൊണ്ടുവന്നത്&period; വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മഫ്‌ലുവിനെ വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകവെ ആയിരുന്നു അപകടം&period; വെള്ളിയാഴ്ച വൈകീട്ട് 4&period;50 ഓടെ ആയിരുന്നു അപകടം&period; കാടാങ്കോട് ജങ്ഷനടുത്ത വളവില്‍ എതിരെ വരികയായിരുന്ന ബൈക്ക് അതേ ദിശയില്‍വന്ന ഓട്ടോറിക്ഷയിലിടിച്ച് മറിഞ്ഞു&period; ബൈക്കില്‍ ഇടിക്കാതിരിക്കാനായി വശത്തേക്ക് വെട്ടിച്ചപ്പോഴാണ് ആംബുലന്‍സ് മറിഞ്ഞത്&period; റോഡിനെതിര്‍വശത്തെ ഇലക്ട്രിക് ഉപകരണങ്ങള്‍ നന്നാക്കുന്ന കടയുടെ ചുമരിലിടിച്ചാണ് ആംബുലന്‍സ് മറിഞ്ഞത്&period; ഈസമയം മൂന്നുപേര്‍ കടയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു&period; ഇവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പാലക്കാട് ടൗണ്‍ സൗത്ത് പൊലീസും നാട്ടുകാരും സ്ഥലത്തെത്തി&comma; ആംബുലന്‍സില്‍നിന്ന് ആളുകളെ പുറത്തെടുക്കുമ്പോള്‍ ഇതേദിശയില്‍ മറ്റൊരു ആംബുലന്‍സെത്തി&period; ഇതിലാണ് ഇവരെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്&period; ആശുപത്രിയിലെത്തിച്ചെങ്കിലും ജോറാമ്മയെ രക്ഷിക്കാനായില്ല&period; ബൈക്കില്‍വന്ന രണ്ടുപേര്‍ക്ക് നിസ്സാര പരിക്കേറ്റു&period; പള്ളിയില്‍നിന്ന് പ്രാര്‍ഥനയ്ക്കുശേഷം വീട്ടിലേക്കുള്ള യാത്രയിലാണ് മകന്‍ വിഷം കഴിച്ച വിവരം പിതാവ് മുഹമ്മദ്ഹനീഫ അറിഞ്ഞത്&period; ഉടനെ ചിറ്റൂര്‍ താലൂക്കാശുപത്രിയിലേക്ക് തിരിച്ചെങ്കിലും ഇവരെ പാലക്കാട്ടേക്ക് കൊണ്ടുപോവുകയായിരുന്നു&period; തുടര്‍ന്നാണ് അപകടവിവരം അറിഞ്ഞത്&period; മകള്‍&colon; ഹസീന&period; പിതാവ്&colon; പരേതനായ മുത്തുറാവുത്തര്‍&period; മാതാവ്&colon; പരേതയായ ആയിഷാമ്മ&period; സഹോദരങ്ങള്‍&colon; ഉസനാര്‍&comma; സൈനബ&comma; സൗറ&comma; പെട്ട&comma; മെഹബൂബ്&comma; പരേതരായ മണി റാവുത്തര്‍&comma; യൂസഫ് റാവുത്തര്‍<br><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഹോട്ടലിലെ 14 ജീവനക്കാർക്ക് മഞ്ഞപ്പിത്തം; ആരോഗ്യവകുപ്പ് പരിശോധന നടത്തി, ഭക്ഷണം കഴിച്ചവർക്ക് ജാഗ്രതാ നിർദേശം

മഞ്ചേരി ബൈപ്പാസ് റോഡിന് സമീപം പ്രവർത്തിക്കുന്ന ഫർസ ഹോട്ടലിലെ 14 ജീവനക്കാർക്ക് മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പ് ഹോട്ടലിൽ കർശന…

10 hours ago

ഐപിഎല്ലിൽ നിന്ന് ധോണി വിരമിച്ചു; ഇനി സി.എസ്.കെയുടെ മെന്റർ

ഐപിഎല്ലിൽ നിന്ന് വിരമിച്ച് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. ചെന്നൈ സൂപ്പർ കിങ്സിന്റെ ടീം മെന്ററായി ഐപിഎൽ…

10 hours ago

മൈലാഞ്ചിക്കൈകളുടെ താളവിസ്മയം തീർത്ത് എടപ്പാൾ ഉപജില്ലാ കലോത്സവം

എടപ്പാൾ ഉപജില്ലാ കലോത്സവത്തിൻ്റെ രണ്ടാം ദിനം ഒപ്പനച്ചുവടുകളുടെ താളപ്പെരുക്കത്തിൽ നിറഞ്ഞു . കൈക്കൊട്ടിൻ്റെ താളവും മൈലാഞ്ചിയണിഞ്ഞ കൈകളുടെ ചലനങ്ങളും വട്ടത്തിൽ…

10 hours ago

ഇന്ത്യയുടെ മണ്ണിൽ ടൺ കണക്കിന് സ്വർണം; ഖനനം ചെയ്യാൻ കേന്ദ്രം, ആറ് സംസ്ഥാനങ്ങൾക്ക് മുൻതൂക്കം

ഇന്ത്യയിൽ ഏകദേശം 501 ദശലക്ഷം മുതൽ 518 ദശലക്ഷം വരെ പ്രാഥമിക സ്വർണ അയിര് ശേഖരണം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നിട്ടും…

13 hours ago

ആനക്കര പഞ്ചായത്ത് ഭരണം സി.പി.എമ്മിന്; പ്രസിഡന്റായി എം.വി. ജംസീന

ആനക്കര | ഗ്രാമ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി സി.പി.എം. അംഗം എം.വി. ജംസീന തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ പഞ്ചായത്തിന്റെ ഭരണം സി.പി.എമ്മിന്…

13 hours ago

399 രൂപയ്ക്ക് ഒരുവര്‍ഷത്തെ റീചാര്‍ജ്; ക്ലിക്ക് ചെയ്താല്‍ അക്കൗണ്ട് കാലി!! ജാഗ്രതാ നിര്‍ദേശം

കൊച്ചി: സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ആകര്‍ഷകമായ മൊബൈല്‍ റീചാര്‍ജ് ഓഫറുകളുടെ പേരില്‍ സൈബര്‍ തട്ടിപ്പ് വ്യാപകം. 399 രൂപയ്ക്ക് ഒരുവര്‍ഷത്തെ…

19 hours ago